യു.കെ.വാര്‍ത്തകള്‍

കേരളത്തില്‍ മാത്രമല്ല, യുകെയിലും ഇനി ഡ്രൈവിംഗ് ടെസ്റ്റ് പാസാക്കാന്‍ കഷ്ടപ്പെടും
ലണ്ടന്‍ : കണ്ണാടി നോക്കി മാത്രം വണ്ടി പുറകോട്ടെടുത്തും കയറ്റത്തില്‍ വച്ച് വണ്ടിയെടുത്തും അടക്കമുള്ള ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങള്‍ കേരളത്തില്‍ നിലവില്‍ വന്നു കഴിഞ്ഞു. അപകടങ്ങള്‍ കൂടുന്നതും അശ്രദ്ധയും കണക്കിലെടുത്തു യുകെയിലും ഇനി ഡ്രൈവിംഗ് ടെസ്റ്റ് കടുകട്ടിയാവുകയാണ്. വരുന്ന ഡിസംബര്‍ നാല് മുതല്‍ ലേണര്‍ ഡ്രൈവര്‍മാര്‍ക്ക് സാറ്റ് നാവില്‍ നിന്നുള്ള നിര്‍ദേശങ്ങളെ

More »

പുതിയ അഞ്ച് പൗണ്ട് നോട്ടിന്റെ വ്യാജനെ സൂക്ഷിക്കുക
ലണ്ടന്‍ : ബാങ്ക് ഒഫ് ഇംഗ്ലണ്ട് അടുത്തിടെ പുറത്തിറക്കിയ അഞ്ച് പൗണ്ട് നോട്ടിന്റെ വ്യാജന്‍ വിപണിയിലെത്തിയെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആളുകള്‍ സൂക്ഷിക്കുക. ഹോളോഗ്രാം ഇല്ലാത്ത രീതിയിലുള്ള നോട്ടുകളാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിരിക്കുന്നത്. ഇത് വ്യാജനാണെന്ന് അധികൃതര്‍ അറിയിച്ചു. കോണ്‍വാളിലെ വെയ്ഡ് ബ്രിഡ്ജിലാണു കഴിഞ്ഞദിവസം വ്യാജനോട്ടുകള്‍ കണ്ടെത്തിയത്.

More »

ലോകം കാണട്ടെ; എച്ച്ഐവി ബാധിതയായ യുവതിക്കു ബ്രിട്ടനില്‍ സുന്ദരിപ്പട്ടം
ബ്രിട്ടനില്‍ സൗന്ദര്യമത്സരത്തില്‍ ജേതാവായത് എച്ച്ഐവി ബാധിതയായ യുവതി. ബ്രിട്ടനിലെ കോംഗോ സുന്ദരിയെ തെരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഹോര്‍സിലി സിന്‍ഡ, വാ എംബോംഗോ ആയിരുന്നു വിധിയെ മറികടന്ന് മികച്ച നേട്ടം കൊയ്തത്. . ഒരുപാട് പേരുടെ വിജയ കഥകള്‍ തനിക്ക് വിജയത്തിലെത്താന്‍ സഹായിച്ചുവെന്ന് ഹോര്‍സിലി പറഞ്ഞു. സ്ട്രാറ്റ്‌ഫോര്‍ഡ് ടൗണ്‍ ഹാളിലെ

More »

ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥിക്കു മജ്ജമാറ്റിവയ്ക്കല്‍ വേണം; യോജിച്ച മജ്ജ ദാതാക്കളെ തേടുന്നു
ലണ്ടന്‍ : ബ്രിസ്റ്റോളിലെ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിലെ മലയാളി വിദ്യാര്‍ത്ഥിക്കു മജ്ജമാറ്റിവയ്ക്കല്‍ വേണം. അനുയോജ്യമായ മജ്ജ ദാതാക്കളെ തേടുകയാണ് കുടുംബം. 22 കാരനായ ജെയിംസ് ജോസ് ആണ് മാഞ്ചെസ്റ്റര്‍ ക്രിസ്റ്റീ ഹോസ്പിറ്റലില്‍ ചികിസയില്‍ കഴിയുന്നത്. ജെയിംസിനായി സ്‌റ്റെം സെല്‍ രജിസ്റ്റര്‍ നടത്തുവാന്‍ മുന്നോട്ടു വരുവാന്‍ യുകെയിലെ ദക്ഷിണേന്ത്യന്‍ സമൂഹത്തോട്

More »

യുകെയില്‍ ഊര്‍ജകമ്പനികള്‍ക്ക് കടിഞ്ഞാണ്‍ ; തോന്നിയത് പോലെ ഇനി ചാര്‍ജുകള്‍ കൂട്ടാനാവില്ലെന്നു പ്രധാനമന്ത്രി
ലണ്ടന്‍ : കുടുംബബജറ്റ് താളം തെറ്റിച്ചു തോന്നിയത് പോലെ എനര്‍ജി ബില്ലുകള്‍ കൂട്ടുന്ന ഊര്‍ജകമ്പനികള്‍ക്ക് കടിഞ്ഞാണിടുമെന്നു പ്രധാനമന്ത്രി തെരേസ മേ. മാസങ്ങള്‍ക്കിടെ രണ്ടു തവണ ബില്ലുകള്‍ കൂട്ടുകയും അടുത്ത വര്‍ധനയ്ക്ക് കോപ്പു കൂട്ടുകയും ചെയ്യുന്ന ഫ്രഞ്ച് എനര്‍ജി കമ്പനിയായ ഇഡിഎഫിന്റെ നടപടിയാണ് പുതിയ നിയന്ത്രണത്തിന് വഴി വച്ചിരിക്കുന്നത്.എനര്‍ജി കമ്പനികളെ ഇനി മുതല്‍

More »

നാടും നഗരവും പെസഹാ ആചരിക്കുന്നു; യുകെയിലെ പള്ളികളില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍
മാനവ ലോകത്തിനായി യേശുവിന്റെ കുരിശുമരണത്തിനു മുന്നോടിയായി ശിഷ്യന്മാര്‍ക്കൊപ്പം അന്ത്യഅത്താഴം കഴിച്ചതിെന്റെ ഒാര്‍മ പുതുക്കി നാടും നഗരവും പെസഹാ ആചരിക്കുന്നു. അപരന്റെ കാല്‍ കഴുകുന്ന മുഖ്യ കാര്‍മ്മികനായും സേവനം ശ്രുശൂഷയിലൂടെ എന്ന് ലോകത്തെ പഠിപ്പിക്കുകയും ചെയ്ത യേശു, കുര്‍ബാന സ്‌ഥാപിച്ചതിെന്റെ സ്‌മരണയും പുതുക്കുന്ന പെസഹ കൂട്ടായ്‌മയുടെയും പങ്കുവെക്കലിെന്റെയും

More »

അയര്‍ലന്‍ഡില്‍ മലയാളി വൈദികനെ കുത്തി പരിക്കേല്‍പ്പിച്ച രണ്ടു യുവാക്കള്‍ പിടിയില്‍
ലണ്ടന്‍ : ഓസ്‌ട്രേലിയയില്‍ പള്ളിക്കുള്ളില്‍ വച്ച് മലയാളി വൈദികനെ വംശവെറി പൂണ്ടു കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പേ അയര്‍ലന്‍ഡിലും സമാനമായ സംഭവം. അയര്‍ലന്‍ഡിലെ കില്‍ഡയര്‍ കാര്‍മലെറ്റ് ദേവാലയത്തിലെ ഫാ. മാനുവേല്‍ കാരിപ്പോട്ടിനു നേരേയാണ് ആക്രമണം ഉണ്ടായത്. ഐറിഷ് വംശജരായ രണ്ട് യുവാക്കള്‍ ബിയര്‍ ഗ്ലാസ് പൊട്ടിച്ച് 45 കാരനായ ഇദ്ദേഹത്തെ

More »

കാര്‍ ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ ഇരുട്ടടി; 110 പൗണ്ടിന്റെ കുതിപ്പ്
ലണ്ടന്‍ : ഇന്ത്യയിലെ പോലെ യുകെയിലും വാഹന ഉടമകളുടെ നടുവൊടിക്കുന്ന തരത്തില്‍ ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ കുതിപ്പ് . ശരാശരി 110 പൗണ്ടിന്റെ വര്‍ധനയാണ് ഇംഗ്ലണ്ടില്‍ വരുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 16 ശതമാനം വര്‍ധന. വാഹന ഉടമകള്‍ ഇപ്പോള്‍ നല്‍കുന്ന 781 പൗണ്ട് പ്രീമിയം തുക 1000 പൗണ്ടില്‍ എത്തും. പുതിയ വാഹനങ്ങള്‍ക്കാണ് ഇത് ഏറ്റവുമധികം തിരിച്ചടിയാവുക. നഷ്ടപരിഹാരം

More »

ലണ്ടന്‍ കോടതിയില്‍ ആദ്യമായി ഇന്ത്യക്കാരി ജഡ്ജി!
ലണ്ടന്‍ : ലണ്ടനിലെ ഓള്‍ഡ് ബെയ്‌ലി കോടതിയില്‍ ആദ്യമായി ഇന്ത്യക്കാരി ജഡ്ജി. 49 കാരിയായ അനുജ രവീന്ദ്ര ധിര്‍ ആണ് വെളുത്ത വര്‍ഗക്കാരിയല്ലാത്ത ആദ്യ ജഡ്ജിയായി നിയമിതയായത്. നിരവധി പ്രതിബന്ധങ്ങള്‍ നേരിട്ടാണ് നിയമമേഖലയില്‍ പിടിച്ചു നിന്നതെന്നു അനുജ പറയുന്നു. 1980 ലാണ് ഇവര്‍ കരിയര്‍ ആരംഭിക്കുന്നത്. അഭിഭാഷകയായി എപ്പോഴും കോടതിയില്‍ സാക്ഷിയായോ പ്രതിയായോ

More »

[91][92][93][94][95]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway