യു.കെ.വാര്‍ത്തകള്‍

ശിവപ്രസാദ് കുടുംബ സഹായ ഫണ്ട്‌ 3 ദിവസം കൊണ്ട് 1170 പൗണ്ട് കവിഞ്ഞു
ലണ്ടന്‍ : ലണ്ടനിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം വട്ടിയൂര്‍കാവ്‌ സ്വദേശി ശിവപ്രസാ (37) ദിന്റെ മൃതദേഹം നാട്ടിലെത്തിക്കാനും കുടുംബത്തെ സഹായിക്കാനും ഇടുക്കി ചാരിറ്റി മുന്‍കൈയെടുത്ത ആരംഭിച്ച ചാരിറ്റി ഫണ്ടിനു മികച്ച പ്രതികരണം തുടരുന്നു. ഫണ്ട്‌ ശേഖരണം മൂന്നു ദിവസം പിന്നിടുബോള്‍ 1170 പൗണ്ട് കഴിഞ്ഞു. കളക്ഷന്‍ തുടരുകയാണ്. ആദ്യമായി വിഷയം ഏറ്റെടുത്ത്

More »

ശിരോവസ്ത്രം ധരിച്ചു ലണ്ടനിലെ റെസ്‌റ്റൊറന്റില്‍ എത്തിയ യുവതിയ്ക്ക് നേരെ ആക്രമണം
ലണ്ടന്‍ : ലണ്ടനിലെ റസ്റ്റാറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ മുസ്‌ലിം യുവതിക്ക് നേരെ ആകാരമാനവും വംശീയധിക്ഷേപവും. വെസ്റ്റ് ലണ്ടനിലെ ഹാമ്മര്‍സ്മിത്തിലെ ചിപ്പ് ഷോപ്പില്‍ ആയിരുന്നുസ് സംഭവം. മാഞ്ചസ്റ്ററില്‍നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ഷോപ്പിൽ ഭക്ഷണം കഴിക്കാനെത്തിയ ഒരാള്‍ ശിരോവസ്ത്രം ധരിച്ചു ഇരിക്കുന്ന യുവതിയെ കണ്ടതോടെ

More »

റോഡുകളെല്ലാം മഞ്ഞുകൂമ്പാരം; ജനജീവിതം ദുസ്സഹമാക്കി താപനില മൈനസ് പത്തിലേക്ക്, വെള്ളപ്പൊക്ക ഭീഷണിയും
ലണ്ടന്‍ : ശീതക്കാറ്റും മഞ്ഞുവീഴ്ചയും വെള്ളപ്പൊക്കവും ചേര്‍ന്ന് യുകെയില്‍ ദുരിത കാലാവസ്ഥ. ലണ്ടനിലടക്കം കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. റോഡുകളെല്ലാം ഐസ് കൂമ്പാരമായിരിക്കുകയാണ്. ഇന്നും നാളെയും സ്ഥിതി കൂടുതല്‍ ഗുരുതമാകുമെന്നാണ് മുന്നറിയിപ്പ്. താപനില മൈനസ് പത്തിലേക്ക് വീഴും. വടക്കന്‍ ക്യാനഡയില്‍ നിന്നുള്ള ശീതക്കാറ്റാണ് ലണ്ടനിലെ താപനില കുത്തനെ താഴാന്‍ കാരണം.

More »

ലങ്കാഷെയറില്‍ 15 കാരി മരിച്ചത് ഇന്ത്യന്‍ ഹോട്ടലിലെ എലി സാന്നിധ്യം ഉള്ള ഭക്ഷണം കഴിച്ചിട്ടാണെന്നു ഇന്‍ക്വസ്റ്റ്; ഹോട്ടല്‍ അടപ്പിച്ചു
ലണ്ടന്‍ : ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയില്‍ 15 കാരി മരണമടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ റസ്‌റ്റോറന്റിനെ പ്രതിസ്ഥാനത്തു നിര്‍ത്തി ഇന്‍ക്വസ്റ്റ്. എലി സാന്നിധ്യം ഉള്ള ഭക്ഷണം കഴിഞ്ഞു ഉണ്ടായ അലര്‍ജി കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയും തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കുകയും ആയിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്. വൃത്തിയില്ലാത്ത ഭക്ഷണമാണ്

More »

ശിവപ്രസാദിന്റെ കുടുംബത്തിനു സഹായഹസ്തവുമായി യുകെ മലയാളി സമൂഹം
ലണ്ടന്‍ : ലണ്ടനില്‍ ജീവിച്ചു മരിച്ച തിരുവനന്തപുരം വട്ടിയൂര്‍കാവ്‌ സ്വദേശി ശിവപ്രസാ (37) ദിന്റെ മൃതദേഹം നാട്ടിലെത്തിക്കാനും കുടുംബത്തെ സഹായിക്കാനും ഇടുക്കി ചാരിറ്റി മുന്‍കൈയെടുത്ത ആരംഭിച്ച ചാരിറ്റി ഫണ്ടിന് നല്ല പ്രതികരണം. ഫണ്ട്‌ ശേഖരണം ഒരു ദിവസം പിന്നിടുബോള്‍ 310 പൗണ്ടാണ് ലഭിച്ചത്. മുതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ കേരള സര്‍ക്കാരുമായി ബന്ധപ്പെട്ടു മലയാളി

More »

യാത്രക്കാരെ പിഴിഞ്ഞ് ബ്രിട്ടീഷ് എയര്‍വേസ്; സ്‌നാക്‌സും പാനീയങ്ങളും കീശകാലിയാക്കും
ലണ്ടന്‍ : ബ്രിട്ടീഷ് എയര്‍വേസ് ജീവനക്കാരുടെ 48 മണിക്കൂര്‍ സമരം കഴിഞ്ഞതേയുള്ളൂ. അതിനു പിന്നാലെ യാത്രക്കാരെ പിഴിഞ്ഞ് ബ്രിട്ടീഷ് എയര്‍വേസ് നടപടി. യാത്രക്കാര്‍ക്കുള്ള സൗജന്യങ്ങള്‍ പിന്‍വലിച്ച് ബ്രിട്ടീഷ് എയര്‍വേസ്. ഇക്കോണമി ക്ലാസ് യാത്രികര്‍ ഒരുകുപ്പി വെള്ളത്തിനോ ശീതള പാനീയത്തിനോ ഇനി 1.80 പൗണ്ട് നല്‍കേണ്ടിവരും. ചെറുകടികള്‍ക്ക് ഒരു പൗണ്ട്, ചായയോ കാപ്പിയോ ആണ് വേണ്ടതെങ്കില്‍ 2.30

More »

ശീതക്കാറ്റ് ആഞ്ഞടിക്കുന്നു; 8 ഇഞ്ച് മഞ്ഞുവീഴ്ച, വൈദ്യുതി മുടക്കവും ഗതാഗത സ്തംഭനവും, ജാഗ്രതാ നിര്‍ദ്ദേശം
ലണ്ടന്‍ : ജനജീവിതം ദുസ്സഹമാക്കി യുകെയില്‍ ശൈത്യം കൂടുതല്‍ കഠിനമായി. 100 മൈല്‍ വേഗത്തിലുള്ള ശീതക്കാറ്റും തടുര്‍ന്നുള്ള മഞ്ഞുവീഴ്ചയും മൂലം പല സ്ഥലങ്ങളിലും വൈദ്യുതി മുടക്കവും ഗതാഗത സ്തംഭനവും റിപ്പോ ര്‍ട്ട് ചെയ്തിട്ടുണ്ട്. 8 ഇഞ്ച് മഞ്ഞുവീഴ്ചയാണ് പ്രവചിച്ചിരിക്കുന്നത്. കാറ്റില്‍ മരങ്ങള്‍ കടപുഴകിയയും ഐഎസ് കൂമ്പാരം മൂലവും റോഡ് ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ശനിയാഴ്ച

More »

ഭക്ഷണം കഴിച്ച 15 കാരി മരിച്ചു; യുകെയിലെ ഇന്ത്യന്‍ ഹോട്ടല്‍ പൂട്ടിച്ചു, 2പേര്‍ അറസ്റ്റില്‍
ലണ്ടന്‍ : ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയില്‍ 15 കാരി മരണമടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റില്‍. ലങ്കാഷെയറിലെ ഓസ്‌വാള്‍ഡ് ട്വിസിളിലെ റോയല്‍ സ്‌പൈസ് റെസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച മേഗാന്‍ ലീ എന്ന പെണ്‍കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. പുതുവത്സര ദിനത്തിന്റെ തലേന്നാണ് അലര്‍ജിയെ തുടര്‍ന്ന് ഇവരെ

More »

സിസേറിയനിടെ യുവതിയുടെ മരണം: അനസ്‌തേഷ്യസ്റ്റായ പാകിസ്താനി ഡോക്ടര്‍ പ്രതിക്കൂട്ടില്‍
ലണ്ടണ്‍ : സിസേറിയനിടെ ബ്രിട്ടീഷ് യുവതി മരിയ്ക്കാനിടയായ സംഭവത്തില്‍ പാകിസ്ഥാന്‍ വംശജനായ ഡോക്ടര്‍ടക്കമുള്ളവര്‍ പ്രതിക്കൂട്ടില്‍ . പ്രസവ ശസ്ത്രക്രിയക്കിടെ അനസ്‌തേഷ്യസ്റ്റായ ഡോ. നദിം അസീസിന് പറ്റിയ വീഴ്ച കൊണ്ടാണ് അധ്യാപികയായ ഫ്രാന്‍സിസ് കാപുചിനി മരിച്ചതെന്ന് മെഡിക്കല്‍ അന്വേഷണ സംഘം കണ്ടെത്തി. പ്രസവത്തിനിടെ ഉണ്ടായ അമിത രക്തസ്രാവവും രക്തസമ്മര്‍ദ്ദവം കാരണമാണ്

More »

[95][96][97][98][99]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway