ഇമിഗ്രേഷന്‍

സെക്കന്‍ഡറി സ്‌കൂളുകളിലും കുട്ടികള്‍ നിറഞ്ഞു; കുടിയേറ്റക്കാര്‍ക്ക് വീണ്ടും പഴി
ലണ്ടന്‍ : യുകെയിലെ സ്റ്റേറ്റ് പ്രൈമറി സ്‌കൂളുകളില്‍ സ്ഥല സൗകര്യമില്ലാതെ കുട്ടികള്‍ ഞെരിഞ്ഞമരുന്നത് കുടിയേറ്റക്കാരുടെ ഉള്‍പ്പെടെ ആയിരക്കണക്കിന് കുട്ടികളുടെ വര്‍ദ്ധനവാണ് എന്ന പ്രചാരണത്തിന് പിന്നാലെ സെക്കന്‍ഡറി സ്‌കൂളുകളിലെ തിരക്കിന്റെ പേരിലും കുടിയേറ്റക്കാര്‍ക്ക് പഴി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ക്ലാസുകള്‍ക്ക് ആവശ്യത്തിന് സ്ഥലമില്ലാതെയാകുമെന്നും

More »

കുടിയേറ്റവും, സാമ്പത്തിക മാന്ദ്യവും- യുകെയിലെ ജനസംഖ്യ 420,000 പെരുകി
ലണ്ടന്‍ : യൂറോപ്പിലെ ഏറ്റവും വേഗത്തിലുള്ള ജനസംഖ്യാ വളര്‍ച്ചയുള്ള രാജ്യമായി ബ്രിട്ടന്‍ മാറുന്നു. 1972നു ശേഷമുള്ള ഏറ്റവും കൂടിയ ജനന നിരക്ക് ബ്രിട്ടനില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 2011-12 വര്‍ഷത്തിലെന്ന് ഓഫിസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ്. യു കെയില്‍മാത്രം 420,000 പേരാണ് പെരുകിയത്. രണ്ടു സെക്കന്‍ഡില്‍ ശരാശരി മൂന്നു കുട്ടികള്‍ വീതം ബ്രിട്ടനില്‍ ജനിക്കുന്നുണ്ടെന്നും

More »

വിസിറ്റിങ് വീസക്ക് മൂവായിരം പൗണ്ട്: വിവാദ നിയമത്തെക്കുറിച്ച് ബ്രിട്ടണ്‍ ഇന്ത്യയുടെ അഭിപ്രായം തേടി
ലണ്ടന്‍ : മലയാളികള്‍ക്ക് കനത്ത തിരിച്ചടിയാവുന്ന വിവാദ കുടിയേറ്റനിയമം നടപ്പിലാക്കുന്നതിനു മുന്നോടിയായി ബ്രിട്ടണ്‍ ഇന്ത്യയുടെ അഭിപ്രായം തേടി. നവംബര്‍ മുതല്‍ നടപ്പാക്കാനൊരുങ്ങുന്ന പരിഷ്‌കരിച്ച കുടിയേറ്റനിയമം സംബന്ധിച്ച് ബ്രിട്ടനിലെ പാര്‍ലമെന്‍ററി സമിതിയാണ് ഇന്ത്യയുടെ അഭിപ്രായം തേടിയത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഇന്ത്യന്‍ വംശജനായ ലേബര്‍ പാര്‍ട്ടി എം.പി

More »

കുടിയേറ്റം നിര്‍ബാധം തുടരുന്നു; സീറോ മലബാര്‍ യുവതീ യുവാക്കളില്‍ 75 ശതമാനം പേരും പ്രവാസികള്‍
കൊച്ചി : സീറോ മലബാര്‍ സഭയിലെ യുവാക്കളില്‍ ശരാശരി 75 ശതമാനം പേരും കേരളത്തിനു വെളിയില്‍ ജീവിക്കുന്നവര്‍. സീറോ മലബാര്‍ അല്‍മായ കമ്മിഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ രൂപതകളില്‍ നടത്തിയ സര്‍വെ പ്രകാരം ചങ്ങനാശേരി പാറേല്‍ പള്ളിയിലെ സെന്റ്‌ തോമസ്‌ യൂണിറ്റില്‍ ഉള്‍പ്പെട്ട വീടുകളിലെ 20-32 പ്രായക്കാരില്‍ നൂറ്‌ ശതമാനംപേരും ഇപ്പോള്‍ കേരളത്തിനു വെളിയിലാണ്‌! രൂപത, ഇടവക, കടുംബയൂണിറ്റ്‌

More »

വീസ വാഗ്ദാനം ചെയ്തു വിദ്യാര്‍ഥികളില്‍ നിന്ന് പണം തട്ടുന്ന പ്രിന്‍സിനെതിരേ ലണ്ടനിലും നാട്ടിലും പരാതി നല്‍കി
ലണ്ടന്‍ :ഇന്ത്യന്‍ വിദ്യാര്‍ഥികളെ വഞ്ചിച്ച് പണം തട്ടുന്ന പ്രിന്‍സ് എന്ന ഏജന്റിതിരേ ലണ്ടനിലും നാട്ടിലും പോലീസില്‍ പരാതി നല്‍കി. വിസ കാലാവധി തീരുന്ന വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ച് വിവിധ കാറ്റഗറിയിലുള്ള വീസ നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ പണം തട്ടുകയാണെന്ന് പരാതിയില്‍ പറയുന്നു. വിസക്ക് അപേക്ഷ നല്‍കിയ ശേഷം റിജക്ട് ആയ കാര്യം അപേക്ഷകനെ യഥാസമയം അറിയിക്കാത്തതിനെ തുടര്‍ന്ന്

More »

നവംബര്‍ മുതല്‍ യു.കെ.യിലേക്ക് വിസിറ്റിങ് വീസക്ക് അപേക്ഷിക്കുന്നവര്‍ മൂവായിരം പൗണ്ട് കെട്ടിവെക്കണമെന്ന നിയമം വരുന്നു
ലണ്ടന്‍ : അടുത്ത നവംബര്‍ മുതല്‍ യു.കെ.യിലേക്ക് ആറുമാസത്തെ വിസിറ്റിങ് വീസക്ക് അപേക്ഷിക്കുന്നവര്‍ മൂവായിരം പൗണ്ട് ബോണ്ടായി കെട്ടിവെക്കണമെന്ന നിയമം പ്രാബല്യത്തിലാക്കാന്‍ ഹോം ഓഫീസ് ആലോചിക്കുന്നു. മലയാളികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ നിര്‍ദേശം. നൂറുകണക്കിന് മലയാളികള്‍ തങ്ങളുടെ മാതാപിതാക്കളെയും മറ്റു ബന്ധുക്കളെയും ആറുമാസത്തെ വിസിറ്റിങ് വീസയില്‍ യു.കെ.യില്‍ കൊണ്ടു

More »

ഒസിഐ കാര്‍ഡ് വിതരണം തുടങ്ങി; ആദ്യ കാര്‍ഡ് യുകെ പൗരത്വമുള്ള കോതമംഗലം സ്വദേശി കുഴിക്കണ്ടത്തില്‍ ഷിജു പൗലോസിന്
നെടുമ്പാശേരി : ഇന്ത്യയില്‍ ജനിച്ച് വിദേശ പൗരത്വം നേടിയവര്‍ക്കുള്ള ആജീവനാന്ത വീസയെന്നു വിശേഷിപ്പിക്കാവുന്ന ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് വിതരണം തുടങ്ങി. കേരളത്തില്‍ ആദ്യമായി കൊച്ചി വിമാനത്താവളത്തിലാണ് ഒസിഐ കാര്‍ഡ് കൊടുക്കുന്നത്. യുകെ പൗരത്വമുള്ള കോതമംഗലം സ്വദേശി കുഴിക്കണ്ടത്തില്‍ ഷിജു പൗലോസിന് ആദ്യത്തെ കാര്‍ഡ് കൈമാറി എയര്‍പോര്‍ട്ട് ഡയറക്ടര്‍

More »

ലണ്ടന്‍ ഇന്ത്യക്കാരുടെ പിടിയില്‍; രണ്ടര ലക്ഷം പേരുമായി നമ്മള്‍ ബഹുദൂരം മുന്നില്‍
ലണ്ടന്‍ : യുകെയില്‍ കുടിയേറ്റക്കാരുടെ എണ്ണം കുതിച്ചുയരുന്നെന്ന വാര്‍ത്ത വരുന്നതിനു പിന്നാലെ തലസ്ഥാനമായ ലണ്ടനിലെ കുടിയേറ്റക്കാരുടെക്കാരുടെ കണക്കും വെളിയില്‍ വന്നു. വിദേശ വംശജരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ ഇന്ത്യക്കാരെന്ന് ഓക്‌സ്‌ഫെഡ് സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട്. സര്‍വകലാശാലയിലെ കുടിയേറ്റ നിരീക്ഷണ വിഭാഗത്തിന്റെ 2011-ലെ കണക്കനുസരിച്ച് 2,62,247 ഇന്ത്യന്‍ വംശജരാണ്

More »

കാമറൂണ്‍ വാക്കുപാലിച്ചു; ഇന്ത്യക്കാര്‍ക്ക് 10 മണിക്കൂറിനുള്ളില്‍ വിസ
ലണ്ടന്‍ : ഇക്കഴിഞ്ഞ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ച വാഗ്ദാനം പ്രാബല്യത്തില്‍ . അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യക്കാര്‍ക്ക് വിസ ലഭ്യമാക്കുന്ന പുതിയ വിസ സര്‍വീസിന് (സൂപ്പര്‍ പ്രയോറിട്ടി വിസ സേവനം) ചൊവ്വാഴ്ച ബ്രിട്ടണ്‍ തുടക്കം കുറിച്ചു. നിലവില്‍ ഈ വിസ സേവനം ലഭിക്കുന്ന ഏകരാജ്യമാണ് ഇന്ത്യ. ഇന്ത്യയെ കൂടാതെ ചൈന, ബ്രസീല്‍,

More »

[5][6][7][8][9]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway