അസോസിയേഷന്‍

പൊന്നോണത്തെ വരവേല്‍ക്കാന്‍ മാല്‍വേണ്‍ മലയാളികള്‍ ഒരുങ്ങി
പതിവ് തെറ്റിക്കാതെ ഇത്തവണയും തിരുവോണനാളില്‍ തന്നെ ഓണം ആഘോഷിക്കുവാന്‍ മാല്‍വേണ്‍ മലയാളികള്‍ തയ്യാറെടുപ്പു തുടങ്ങി. യുകെയിലെ മറ്റു മലയാളി കൂട്ടായ്മകളില്‍ വളരെയധികം വ്യത്യസ്തത പുലര്‍ത്തുന്ന മാല്‍വനിലെ മലയാളി കുടുംബങ്ങള്‍ കഴിഞ്ഞ 11 വര്‍ഷമായി എല്ലാ തിരക്കുകളും മാറ്റിവച്ചു തിരുവോണനാളില്‍ തന്നെ ഓണം ആഘോഷിക്കുവാന്‍ പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. ഓരോതവണയും

More »

ഓര്‍മ്മകളുടെ പൂക്കാലം തീര്‍ത്ത ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം
ബോണ്‍മൗത്ത് : തെക്കന്‍ ഇംഗ്ലണ്ടിലെ മുന്‍നിര മലയാളി സംഘനയായ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം മൂന്നാം തിയതി രാവിലെ പതിനൊന്നു മണി മുതല്‍ പൂള്‍ ഓക്ക്‌ഡെയില്‍ സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് ഹാളില്‍ കൊണ്ടാടി. അസോസിയേഷന്‍ അംഗങ്ങളുടെ കുടുംബങ്ങളില്‍ നിന്നും ശേഖരിച്ച പൂക്കള്‍ കൊണ്ട് ഗിരീഷ് കൈപ്പള്ളിയുടെ നേതൃത്വത്തില്‍ മനോഹരമായ പൂക്കളം തീര്‍ത്തതോടെ ,ഒരു പകല്‍ നീണ്ട

More »

കേംബ്രിഡ്ജ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ 'തിരുവോണം' 17ന്
കേംബ്രിഡ്ജ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ 'തിരുവോണാഘോഷം ഈ മാസം 17ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. കേംബ്രിഡ്ജ് നെതെര്‍ഹാള്‍ സ്‌കൂളില്‍ രാവിലെ 10ന് ഈസ്റ്റ് ആംഗ്ലിയ രൂപതയുടെ ചാന്‍സിലര്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ ഹാക്കനെസ്സ് ഭദ്രദീപം തെളിയിച്ചു ഉത്ഘാടനം ചെയ്യുന്ന ആഘോഷപരിപാടികള്‍ വൈകുന്നേരം 6 മണിക്ക് സമാപിക്കുന്നതാണ്. അസോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കേറ്റ്. ജോസഫ്

More »

തിരുവോണനാളില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലും ഓണാഘോഷം
ചരിത്രത്തിലാദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളെ ഉള്‍പ്പെടുത്തി ഓണാഘോഷം. കോമണ്‍സിലെയും പ്രഭുസഭയിലെയും അംഗങ്ങളെ പങ്കെടുപ്പിച്ചു സെപ്റ്റംബര്‍ 14 തിരുവോണനാളില്‍ ഓണസദ്യ ഒരുക്കുന്നു. യുകെ- കേരള ബിസിനസ് ഫോറം ആണ് പാര്‍ലമെന്റ് ഓണസദ്യ സംഘടിപ്പിക്കുന്നത്. നിരവധി എംപിമാരും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി, ഗ്രീന്‍പാര്‍ട്ടി അംഗങ്ങളും പങ്കെടുക്കും.

More »

'സര്‍ഗ്ഗം സ്റ്റീവനേജ്' ഓണോത്സവം ശനിയാഴ്ച; അരങ്ങത്ത് കലാവിരുന്നും, ഓണ സദ്യയും
സ്റ്റീവനേജ് : ലണ്ടനിലെ ശ്രദ്ധേയമായ മലയാളി അസ്സോസ്സിയേഷന്‍ 'സര്‍ഗ്ഗം സ്റ്റീവനേജിന്റെ' വര്‍ണ്ണാഭമായ ഓണോത്സവത്തിന് ശനിയാഴ്ച കൊടിയിറങ്ങും.സര്‍ഗ്ഗം കുടുംബാംഗങ്ങളും,സുഹൃദ് വൃന്ദവും ആകാംക്ഷയോടെ കാത്തിരിക്കുന്ന പൊന്നോണ ആഘോഷം ശനിയാഴ്ച മുഴു ദിന പരിപാടികളുമായി വിപുലവും,പ്രൗഢ ഗംഭീരവുമായി ഒരുങ്ങി പടിവാതിക്കലില്‍ എത്തിനില്‍ക്കുകയായി. ഓണാഘോഷത്തോടനുബന്ധിച്ചു ഇന്‍ഡോര്‍

More »

ക്നാനായ കായികമേള ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍
ബര്‍മിംഗ് ഹാം : യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കായികമേള ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടക്കും. സട്ടന്‍ കോള്‍ ഫീല്‍ഡിലെ വിന്‍ഡ് ലി സ്പോര്‍ട്സ് സെന്ററില്‍ രാവിലെ 9.30ന് രജിസ്‌ട്രേഷന്‍. 10 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. കിഡ്സ്, സബ് ജൂനിയേഴ്‌സ് ,ജൂനിയേഴ്‌സ് ,സീനിയേഴ്‌സ്, സൂപ്പര്‍ സീനിയേഴ്സ് എന്നിങ്ങനെയാണ് കാറ്റഗറി. സ്പ്രിന്റ് മത്സരങ്ങള്‍ക്കു പുറമെ

More »

മാവേലി മന്നനെ വരവേല്‍ക്കാന്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ഒരുങ്ങുന്നു; ഈ വര്‍ഷത്തെ ഓണം ലിമയോടൊപ്പം
അത്തപ്പൂക്കളവും മഹാബലി എഴുന്നെള്ളത്തും പുലികളിയും, വടംവലി മത്സരവും കുട്ടികളുടെ വിവിധ കലപരിപാടികളുമായി ലിവര്‍പൂള്‍ മലയാളി സമൂഹം പൂര്‍വ്വധികം ഭംഗിയായി ഈ വര്‍ഷത്തെ ഓണം ആഘോഷിക്കാന്‍ ഒരുങ്ങി. 17ന് വിസറ്റൊന്‍ ടൌണ്‍ ഹാളില്‍ വച്ചാണ് ഓണം ആഘോഷിക്കുന്നത്. ലിര്‍പൂളിലെ ആദ്യമലയാളി സംഘടനയായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് .

More »

വിപുലമായ പരിപാടികളോടെ 'ലൈഫി'ന്റെ ഓണാഘോഷം 17ന്
ലിറ്റില്‍ഹാംപ്ടണ്‍ ഫാമിലി എന്‍ഡര്‍മെന്റ് (LIFE ) ന്റെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 17 ശനിയാഴ്ച ലിറ്റില്‍ ഹാംപ്ടണ്‍ സെന്റ്. കാത്തറിന്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു. രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകുന്നേരം 7 മണിക്ക് അവസാനിക്കുന്ന തരത്തില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റ് ജോസഫ് ഗ്രിഗറി, സെക്രട്ടറി സജി മാമ്പള്ളിയുടെയും

More »

മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി നടന്നു. സെയില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ക്‌നാനായ തനിമ വിളിച്ചോതി നടന്ന ആഘോഷപരിപാടികളില്‍ മുഴുവന്‍ കുടുംബങ്ങളുടെയും പങ്കാളിത്തം ശ്രദ്ധേയമായി. പൂക്കളം ഒരുക്കിയതോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധയിനം കലാകായിക മത്സരങ്ങള്‍ നടന്നു. ഇതേ

More »

[28][29][30][31][32]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway