'നക്ഷത്ര ഗീതങ്ങള്‍': 26ന് കൊച്ചിന് കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന ക്രിസ്തുമസ് മെഗാ ലൈവ്
കൊച്ചിന് കലാഭവന്‍ ലണ്ടന്‍ ഈ ക്രിസ്തുമസ് അവിസ്മരണീയമാക്കുവാന്‍ നാട്ടിലും യു.കെയിലുമുള്ള ഗാനരംഗത്ത് പേരെടുത്തയാളുകളെ അതിഥികളായും യു.കെയിലെ ശ്രദ്ധേയരായ കുരുന്ന് ഗായകരെയും ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന മെഗാ ക്രിസ്തുമസ് ലൈവ് പ്രോഗ്രാം അണിയറയിലൊരുങ്ങുന്നു. താരസമ്പന്നമായ 'നക്ഷത്ര ഗീതങ്ങള്‍' 26ന് ഉച്ചകഴിഞ്ഞ് യു.കെ സമയം 2 മണി മുതല്‍ (ഇന്ത്യന്‍ സമയം 7.30 പിഎം) കലാഭവന്‍ ലണ്ടന്റെ
More »
യു എ ഖാദറിന് ആദരാഞ്ജലി അര്‍പ്പിച്ച് ജ്വാല ഇ മാഗസിന് ഡിസംബര്‍ ലക്കം പ്രസിദ്ധീകരിച്ചു
മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനകള്‍ നല്കിയ സാഹിത്യകാരന് യു എ ഖാദറിന്റെ വേര്‍പാടില്‍ ആദരാഞ്ജലി അര്പ്പികൊണ്ട്, അദ്ദേഹത്തിന്റെ മുഖചിത്രവുമായി യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഡിസംബര്‍ ലക്കം പ്രസിദ്ധീകരിച്ചു.
എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് കേരളത്തില്‍ ഇപ്പോള്‍ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മലയാളികളുടെ
More »
എസ് ജാനകി, വാണി ജയറാം, പി സുശീല, മാധുരി തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഗായക രത്നങ്ങള്‍ക്ക് ആദരവുമായി 'സ്മൃതി ഗീതാഞ്ജലി'
മലയാള ചലച്ചിത്ര സംഗീത പ്രേമികള്‍ക്കും തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി ഇന്ത്യന്‍ ചലച്ചിത്ര സംഗീതലോകത്തിന് മുഴുവനും വിലപ്പെട്ട സംഭാവനകള്‍ നല്കിയ സംഗീത ഇതിഹാസ രത്നങ്ങളാണ് എസ് ജാനകി, പിസുശീല, വാണി ജയറാം, മാധുരി തുടങ്ങിയ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗായകര്‍.
ഈ മഹാ പ്രതിഭകള്‍ സംഗീത ലോകത്തിനു നല്കിയ സംഭാവനകളെ സ്മരിച്ചു കൊണ്ടും, ഈ അതുല്യപ്രതിഭകള്‍ക്ക് ആദരവ്
More »