യുക്മ കേരളപൂരം വള്ളംകളി 2019: ടീം രജിസ്ട്രേഷന് ആരംഭിച്ചു... വനിതകള്‍ക്കും അവസരം
യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ ഇന്ത്യാ ടൂറിസം (ഇന്‍ക്രഡിബിള്‍ ഇന്ത്യ), കേരളാ ടൂറിസം (ഗോഡ്സ് ഓണ്‍ കണ്ട്രി) എന്നിവരുമായി സഹകരിച്ച് നടത്തുന്ന 'കേരളാ പൂരം 2019'നോട് അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിന് ടീം രജിസ്ട്രേഷന് അപേക്ഷകള്‍ ക്ഷണിക്കുന്നതായി ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
ശ്രീ. മാമ്മന്‍ ഫിലിപ്പ്
More »
ഈ വര്‍ഷത്തെ ലിമയുടെ ഓണം തകര്‍ക്കും ,അണിയറയില്‍ കലവിഭവങ്ങള് ഒരുങ്ങുന്നു
ലിവര്‍പൂള്‍ മലയാളി അസോസിയേഷന് ലിമ യുടെ ഈ വര്‍ഷത്തെ ഓണത്തിന്റെ ഒരുക്കങ്ങള്‍ കഴിഞ്ഞ ഞായറാഴ്ച കൂടിയ കമ്മറ്റി വിലയിരുത്തി. ഒട്ടേറെ കല പരിപാടികളാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത് വരുന്ന സെപ്റ്റംബര്‍ 21 , ശനിയാഴ്ച ലിവര്‍പൂള്‍ വിസ്ട്ടോന്‍ ടൌണ്‍ ഹാളിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. . ഓണാഘോഷം വളരെ ഗംബിരമായി .നടത്തുന്നതിനുവേണ്ടി കമ്മറ്റി അംഗങ്ങള്‍ പ്രസിഡണ്ട്
More »
കൂടുതല്‍ സൗകര്യങ്ങളോടെ ചിത്രങ്ങളും വീഡിയോകളുമായി യുകെകെസിഎ വെബ്സൈറ്റ് ഒരുങ്ങുന്നു
ബര്‍മിങ്ഹാമിലെ ബഥേല്‍ കണ്വന്ഷന് സെന്ററില്‍ ഈ മാസം 29നു നടക്കുന്ന 18-ാമത് യുകെകെസിഎ കണ്‍വന്‍ഷനു മുന്നോടിയായി കൂടുതല്‍ വിവരങ്ങള്‍ക്കും കഴിവുറ്റ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമായി ംംം.ൗസസരമ.രീാനെ ഇന്നു മുതല്‍ പുതിയ രൂപത്തിലും ഭാവത്തിലും പ്രവര്‍ത്തന ക്ഷമമാക്കുന്നു. യുകെകെസിഎയുടെ 51 യൂണിറ്റുകള്‍ക്കും അതിന്റെ പോഷക സംഘടനകള്‍ക്കും അവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും നേരെ
More »
കാരുണൃത്തിന്റെ തിരിതെളിച്ചു ലിവര്‍പൂള്‍ ACAL, നേഴ്സ്സ് ഡേയും കെങ്കേമമായി ആഘോഷിച്ചു
ലിവര്‍പൂളില്‍ വൃതൃൃസ്തമായ പ്രവര്‍ത്തനത്തില്‍കൂടി എന്നും ജനശ്രദ്ധ നേടിയിട്ടുള്ള മലയാളി അസോസിയേഷനായ ,ഏഷ്യന്‍ കള്‍ച്ചര്‍ അസോസിയേഷന് (ACAL ) ഈ വര്‍ഷം ലിവര്‍പൂളില്‍ പട്ടിണി അനുഭവിക്കുന്ന കുട്ടികള്‍ക്കു വേണ്ടി 800 പൗണ്ട് അംഗങ്ങളില്‍നിന്നും ശേഖരിച്ച് ലിവര്‍പൂള്‍ ഫസക്കെര്‍ലി കൗണ്‍സിലര്‍ ലിന്‍സി മെലിയ എല്പിച്ചുകൊണ്ടാണ് അവരുടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചത്
More »
പ്രതികൂല കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ യുക്മ ദേശീയ കായികമേള മാറ്റിവച്ചു
യു കെ കായിക പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന യുക്മ ദേശീയ കായികമേള മാറ്റിവച്ചതായി സംഘാടകസമിതി അറിയിക്കുന്നു. ദേശീയ കായികമേള പ്രഖ്യാപിച്ചിരിക്കുന്ന ഈ ശനിയാഴ്ച കനത്ത മഴയാണ് ബിര്‍മിംഗ്ഹാമിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥാ പ്രവചനങ്ങളില്‍ രേഖപ്പെടുത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിച്ചേരുന്ന കായിക താരങ്ങള്‍ക്കും സംഘാടകര്‍ക്കും മത്സരങ്ങള്‍
More »