അസോസിയേഷന്‍

ബ്രിസ്‌റ്റോള്‍ ഡയമണ്ട് ക്ലബിന് 8ന് തിരിതെളിയും; ഉദ്ഘാടകന്‍ ടോം ആദിത്യ , എം.ആര്‍. ഗോപകുമാര്‍ മുഖ്യാതിഥി
യുകെയിലെ സാധാരണ മലയാളികളുടെ ആദ്യത്തെ പ്രൈവറ്റ് ക്ലബായ ബ്രിസ്‌റ്റോള്‍ ഡയമണ്ട് ക്ലബിന് ജനുവരി എട്ടിന് വെസ്റ്റ് ബെറി ഓണ്‍ ട്രിം ന്യൂമാന്‍സ് ഹാളില്‍ തിരിതെളിയും. ക്ലബിന്റെ ആദ്യ പ്രസിഡന്റായി ജോബി ജോണ്‍ അധികാരമേല്‍ക്കും. കൂടെ സെക്രട്ടറിയായി നോയിച്ചന്‍ അഗസ്റ്റിനും ട്രഷറര്‍ ആയി ജസ്റ്റിന്‍ മന്‍ജലിയും എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി ബാബു സിറിയക്ക്‌ജെയിംസ്, ബിജു ജോസഫ്, പി കെ

More »

ജന്മന തളര്‍ന്നുകിടക്കുന്ന ജ്യോതിസ് തോമസ്‌ കരുണതേടുന്നു, കാരുണ്യയോടൊപ്പം കൈകൊര്‍ക്കാം
കുറ്റിയാടി : കുടിയേറ്റ ഗ്രമാമായ കുണ്ടുതോട്ടില്‍ പാലക്കതകിടിയേല്‍ കുഞ്ഞുമോനും കുടുംബവും ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. തന്റെ മൂത്ത മകന്‍ പതിനഞ്ചു വയസുകാരന്‍ ജ്യോതിസ് ജനിച്ചനാള്‍ മുതല്‍ വിധി അവനോടു കരുണകാണിച്ചില്ല. അവനു മറ്റു കുട്ടികളെപ്പോലെ ഓടിച്ചാടി നടക്കുവാനോ കളിക്കുവാനോ താനെ എണീറ്റിരിക്കുവാന്‍പോലുമോ കഴിയില്ല. ജ്യോതിസ് ജനിച്ച നാള്‍മുതല്‍ ഇ കുടുംബം

More »

ബെത്‌ലഹേം ഒരുക്കി ക്‌നാനായക്കാര്‍, കാരള്‍ സംഗീതവും പുല്‍ക്കൂട് പ്രഖ്യാപനവും ശനിയാഴ്ച
കെറ്ററിംങ് : യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഇദംപ്രഥമമായി നടത്തിയ പുല്‍ക്കൂട് മത്സരം ആവേശത്തോടെ യൂണിറ്റുകള്‍ ഏറ്റുവാങ്ങിയപ്പോള്‍ ഒരു രാജ്യമെങ്ങും ബെത്‌ലഹേം ആയി മാറി. ക്രൈസ്തവ വിശ്വാസത്തിന്റെ മഹനീയ പ്രഘോഷണമായി മാറിയപ്പോള്‍ യുകെ കെസിഎയുടെ ആശയം യൂണിറ്റുകളിലേക്കും വ്യാപിച്ചു. ഒരു യൂണിറ്റില്‍ നിന്ന് ഒരു പുല്‍ക്കൂട് വീതം ക്ഷണിച്ചപ്പോള്‍ യൂണിറ്റുകളിലും പുല്‍ക്കൂട്

More »

ആവേശം അലതല്ലി കെറ്ററിങ്ങ് ക്‌നാനായ കാത്തലിക് വാര്‍ഷികം കെങ്കേമമായി
കെറ്ററിങ്ങ് : കെറ്ററിങ്ങ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങള്‍ ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ ലിപികളാല്‍ രചിക്കപ്പെട്ടതായി. നയനമനോഹരമായ കലാവിരുന്ന്, പ്രൗഢഗംഭീരമായ പൊതുസമ്മേളനം, ഇമ്പമാര്‍ന്നതും ആവേശം അലതല്ലുന്നതുമായ ഗാനമേള, നാവില്‍ കൊതിയൂറുന്ന രുചികരമായ ഭക്ഷണം, എല്ലാ ഫാമിലികള്‍ക്കും സീക്രട്ട് സാന്തായുടെ സമ്മാനം എന്നിങ്ങനെ

More »

സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം അവിസ്മരണീയമായി
മാഞ്ചസ്റ്ററിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം കഴിഞ്ഞ ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിന് അസോസിയേഷന്‍ സെക്രട്ടറി സിന്ധു ഉണ്ണി സ്വാഗതം ആശംസിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ലില്ലിക്കുട്ടി തോമസിന്റെ അദ്ധ്യക്ഷ പ്രസംഗത്തെ തുടര്‍ന്ന് പ്രസിഡന്റിന്റെ

More »

മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷം ശനിയാഴ്ച
യു കെയിലെ പ്രമുഖ മലയാളി അസോസിയേഷകളിലൊന്നും, മാഞ്ചസ്റ്ററിലെ മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനവുമായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 7 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ മുതല്‍ ടിമ്പര്‍ലി മെത്തഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വച്ച് വിപുലമായ പരിപാടികളാടെ കൊണ്ടാടും. എം.സി.എ.പ്രസിഡന്റ് ജോബി മാത്യു പൊതുസമ്മേളനവും ക്രിസ്തുതുമസ്

More »

കോട്ടയം നവജീവനു വേണ്ടി ലിവര്‍പൂളില്‍ നടന്ന സംഗീതവിരുന്നു തരംഗമായി
ലിവര്‍പൂളിലെയും ലിവര്‍പൂളിനു പുറത്തുമുള്ള ഒരുകൂട്ടം കലാകാരന്‍ മാരുടെ നേതൃത്തത്തിലുള്ള വി, ഫോര്‍, യു, എന്ന സംഗീത ട്രുപ്പിന്റെ നേതൃത്തത്തില്‍ വന്‍പിച്ച സംഗീത വിരുന്നൊരുക്കി ന്യൂഈയറിനെയും വരവേറ്റു. ഡിസംബര്‍ 30 വൈകുന്നേരം 7 മണിക്ക് ലിവര്‍പൂള്‍ കേന്‍സിംഗ്ടോണിലുള്ള ഐറിഷ് സെന്‍ററില്‍ ആരംഭിച്ച സംഗീത നിശക്ക് അവേശമെകാന്‍ ഒട്ടേറെ കലകാരന്‍മാരും കലാകാരികളും അണിനിരന്നു കാലസദസ്

More »

തനിമയില്‍ ഒരുമയില്‍ എംകെസിഎയുടെ ക്രിസ്തുമസ് പതുവത്സര ആഘോഷങ്ങള്‍ പ്രൗഡ ഗംഭീരമായി
മാഞ്ചസ്റ്റര്‍ : തനിമയില്‍ ഒരുമയില്‍ മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി നടന്നു. ടിംബര്‍ലി മെതഡിസ്റ്റ് ചുര്ച്ച് ഹാളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറല്‍ ഫാ.സജി മലയില്‍ പുത്തെന്‍പുരയുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യ ബലിയോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്. പുല്‍ക്കൂട്ടില്‍ ഭൂജാതനായ

More »

എന്‍എസ്എസ് യുകെയുടെ നാലാമത് വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും 7ന്
എന്‍എസ്എസ് യുകെയുടെ നാലാമത് വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും ഏഴിന് രാവിലെ 11 മണി മുതല്‍ മാനോര്‍ പാര്‍ക്കിലുള്ള ബ്രാഡിംഗ് ക്രസന്റ് കമ്യൂണിറ്റി ഹാളില്‍ നടക്കും. വിലാസം ബ്രാഡിങ് ക്രസെന്റ് കമ്യൂണിറ്റി ഹാള്‍, Aldersbook road,Wansted E11 3 RS

More »

[47][48][49][50][51]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway