ചരമം

ആശുപത്രി ടെക്നീഷ്യനായ യുവതി അനസ്തേഷ്യ മരുന്ന് കുത്തിവച്ചു മരിച്ച നിലയില്‍
അങ്കമാലി : ആശുപത്രി ടെക്നീഷ്യനായ യുവതിയെ അനസ്തേഷ്യ മരുന്ന് കുത്തിവച്ചു മരിച്ച നിലയില്‍ കണ്ടെത്തി. തുറവൂര്‍ ഇടപ്പാറ നിമില്‍ ആന്റണിയുടെ ഭാര്യ ശ്രുതി (25) യെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരുന്ന് അമിതമായി സ്വയം കുത്തിവച്ചതിനെ തുടര്‍ന്നാണു മരണമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ നാലിനാണു സംഭവം. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തില്‍ ചീഫ്

More »

ഏലി നിര്യാതയായി
ഉഴവൂര്‍ : തെരുവക്കാട്ടില്‍ (കുടിയിരുപ്പില്‍) പരേതനായ ചാക്കോയുടെ ഭാര്യ ഏലി (95) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്.

More »

സൗത്താപ്ടണില്‍ ഗുരുതരാവസ്ഥയിലായിരുന്ന മലയാളി മരിച്ചു, വിടവാങ്ങിയത് തൊടുപുഴ സ്വദേശി
ലണ്ടന്‍ :മലയാളികളെ ദുഖത്തിലാഴ്ത്തിക്കൊണ്ട് മറ്റൊരു മരണം കൂടി. സൗത്താംപ്ടണില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി കാണാട്ട് സിജോയ് ജോസഫ് ആണ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ മരണത്തിന് കീഴടങ്ങിയത്. 42 വയസായിരുന്നു.കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇന്ന് രണ്ടരയോടെ വെന്റിലേറ്റര്‍ നീക്കം ചെയ്യുകയായിരുന്നു.

More »

ജോസ് കുര്യാക്കോസിന്റെ പിതാവ് എം എം കുര്യാക്കോസ് നിര്യാതനായി
സെഹിയോന്‍ യുകെ പ്രവര്‍ത്തകനായ ജോസ് കുര്യാക്കോസിന്റെ പിതാവ് വൈക്കം മഠത്തില്‍ എം എം കുര്യാക്കോസ് നിര്യാതനായി. സംസ്കാരം ഉച്ചകഴിഞ്ഞു മൂന്ന് വൈക്കം സെന്റ് ജോസഫ് ഫൊറോനാ ചര്‍ച്ച് സെമിത്തേരിയില്‍.

More »

ഫാ.റജി ചാക്കോയുടെ പിതാവ് കെ സി. ഉമ്മന്‍ കൈലാത്ത് നിര്യാതനായി
വാഷിംഗ്ടണ്‍ ഡി.സി ഡമാസ്കസ് സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ.റജി ചാക്കോയുടെ പിതാവ് കെ സി. ഉമ്മന്‍ കൈലാത്ത് (80) തിരുവല്ല കാവുംഭാഗത്തുള്ള സ്വവസതിയില്‍ നിര്യാതനായി. ഭാര്യ :പരേതയായ ശോശാമ്മ ഉമ്മന്‍. മക്കള്‍ : സരസു ജോണ്‍ (ബഹറിന്‍), നിര്‍മല മാമ്മന്‍(തിരുവല്ല) ജോസ് വര്‍ഗീസ് (സൗദി) ഫാ. റജി ചാക്കോ(യു എസ് എ),മിനി എഡിസണ്‍ (യു എസ് എ), മരുമക്കള്‍ : പി വി ജോണ്‍ (ബഹറിന്‍), വി എം. മാമ്മന്‍(തിരുവല്ല)

More »

ഷാര്‍ജയില്‍ തീപിടുത്തം; മൂന്ന് മലയാളികള്‍ പൊള്ളലേറ്റു മരിച്ചു
ഷാര്‍ജ : ഷാര്‍ജയിലെ കല്‍ബയില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി ഷിഹാബുദ്ദീന്‍(26), വളാഞ്ചേരി സ്വദേശി നിസാമുദ്ദീന്‍(40), പുത്തനത്താണി സ്വദേശി ഹുസൈന്‍ (55) എന്നിവരാണ് മരിച്ചത്. ഗോഡൗണിന്റെ പിന്നില്‍ താമസിച്ചിരുന്ന ഇവരുടെ വീട്ടിലേക്ക് തീ പടരുകയായിരുന്നു. തിരൂര്‍ സ്വദേശി അബ്ദുല്‍ മജീദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍. അഞ്ചു

More »

തിരുവനന്തപുരം സ്വദേശി ലണ്ടനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ ; മലയാളികള്‍ അറിഞ്ഞത് വൈകി
ലണ്ടന്‍ : യുകെയിലെ മലയാളികളെ ഞെട്ടിച്ചു വീണ്ടും മരണവാര്‍ത്ത. ലണ്ടനിലെ താമസസ്ഥലത്ത് തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ലണ്ടനിലെ റേഞ്ച് ഹോട്ടല്‍ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ശിവപ്രസാദാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ഏതാനും ദിവസമായി ശിവപ്രസാദിന്റെ വിവരമൊന്നുമറിയാത്തതിനാല്‍ നാട്ടിലുള്ള ഭാര്യ സുഹൃത്തുക്കളെ വിളിച്ചതിനെ തുടര്‍ന്ന് അവര്‍ നടത്തിയ

More »

ബോളിവുഡിലെ അഭിനയ കുലപതി ഓംപുരി അന്തരിച്ചു
മുംബൈ : പ്രശസ്ത നടനും നാടകപ്രവര്‍ത്തകനുമായ ഓംപുരി(66) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. നാടകലോകത്തുനിന്നും സിനിമയിലേക്ക് എത്തിയ അദ്ദേഹം കലാമൂല്യമുളള സിനിമകളുടെ പ്രചാരകന്‍ കൂടിയായിരുന്നു. 70കളിലെ സമാന്തരസിനിമയുടെ മുഖം കൂടിയായിരുന്നു മറാത്ത സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഓംപുരിക്കു മികച്ച നടനുളള ദേശീയ പുരസ്‌കാരം രണ്ടു തവണ

More »

കണ്ണൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചനിലയില്‍
കണ്ണൂര്‍ : ഇരിട്ടി വിളക്കോടില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. പാറക്കണ്ടത്തെ വലിയവളപ്പില്‍ സദാനന്ദന്‍ (48), ഭാര്യ ശ്രീജ (42), മകള്‍ അനുനന്ദ എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

More »

[25][26][27][28][29]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway