അത്ഭുതങ്ങള്‍ ഒളിപ്പിച്ച പിരമിഡുകളും, അലക്സാന്ഡ്രിയയും
നഷ്ടപ്പെട്ട പാസ്പോര്ട്ടില് ഒരു വിദേശ യാത്ര -2
പോസ്റ്റുമാന്റെ പക്കല്‍ പാസ്പോര്‍ട്ട് ഇല്ല എന്ന് അറിഞ്ഞതോടെ ആലീസാകെ ദുഃഖിതയായി. എന്നാല്‍ ആ വിഷമത്തിനു പതിനഞ്ചു മിനിറ്റേ ആയുസുണ്ടായിരുന്നുള്ളൂ. ഡെലിവറി വാനിലെത്തിയ ആള് പാസ്പോര്‍ട്ട് കവറുമായി എത്തുകയായിരുന്നു. അതോടെ ഡെഡ്ലിയില്‍ നിന്ന് ആദ്യം കിട്ടിയ കോച്ചു പിടിച്ചു ആലീസ് ഹീത്രുവിലേയ്ക്ക് വച്ചു
More »
നഷ്ടപ്പെട്ട പാസ്പോര്ട്ടില് ഒരു വിദേശ യാത്ര- യാത്രാവിവരണം
പഠനത്തിനിടയ്ക്കു ഒന്ന് റിലാക്സ് ചെയ്യാന്‍ ഒരു യാത്ര ആയാലോ എന്ന മകളുടെ ആഗ്രഹത്തിന് മുന്നില്‍ ഞാനും ഭാര്യയും സമ്മതിച്ചു. ഒരു യാത്ര, എങ്ങോട്ടാകാം. പല സ്ഥലങ്ങളും തിരഞ്ഞെടുത്തു എങ്കിലും ഒടുവിലെത്തി നിന്നത് ഈജിപ്തിലേക്കുള്ള യാത്രയിലാണ്. മോളുടെ പരീക്ഷ കഴിയുന്ന അന്നേ ദിവസം ആണ് ഞങ്ങള്‍ യാത്രയ്ക്ക് തിരഞ്ഞെടുത്തത്. 2018 സെപ്റ്റംബര്‍ 12ന് രാത്രി പത്തരയ്ക്ക് ലണ്ടന്‍ ഹീത്രുവില്‍
More »
ഇന്ത്യന്‍ ബാങ്ക് ദേശസാത്കരണം അമ്പതാമാണ്ടിലേക്ക് കടക്കുമ്പോള്‍.....
ഇന്ത്യന്‍ ബാങ്കുകള്‍ ദേശസാത്കരണം നടത്തിയതിന്റെ അമ്പതാം വര്‍ഷത്തിലേക്കു കടക്കുകയാണ് ഈ വര്‍ഷം.
സ്വതന്ത്ര ഭാരത ത്തിന്റെ സാമ്പത്തിക നയങ്ങളില്‍ 1969 ജൂലൈ 19 ലെ ബാങ്കു ദേശസാത്കരണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. രാജ്യത്തെ 14 പ്രമുഖ ബാങ്കുകളാണ് അന്ന് ദേശസാത്കരിച്ചത്.
രാജ്യ ത്തിന്റെ സാമ്പത്തിക പദ്ധതി പ്ലാന്‍ നടത്തിയിരുന്നു പ്ലാനിങ് കമ്മീഷന് ചെയര്മാന് ആയും ധന
More »
കേരളത്തില്‍ കൂട്ടയാത്മഹത്യകള് തുടര്‍ക്കഥയാവുന്നു; കണ്ണടച്ചു സര്‍ക്കാര്‍
നാടിനെ നടുക്കി മറ്റൊരു കുടുബത്തിന്റെ ദുരന്തം കൂടി കേരള മനഃസാക്ഷിയ്ക്കു മുന്നില്‍ വേദനയായി മാറുന്നു. കോട്ടയം കടപ്ലാമറ്റം വയലായ്ക്കു സമീപം ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സമീപകാലത്തു കേരളം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നത്തിന്റെ നേര്‍ചിത്രമാണ്.
കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ
More »
ഇന്ത്യയിലെ നോട്ടു നിരോധനം ബാക്കിവച്ചത്...
ഇന്ത്യയുടെ സമ്പദ്ഘടനയെ പരിപോഷിപ്പിക്കുന്നതിനായി എന്ന് പ്രഖ്യാപിച്ചു നോട്ടു നിരോധനം കൊണ്ടുവന്നത് പലഘട്ടങ്ങളിലായി പലരും ചര്‍ച്ച ചെയ്ത വിഷയമാണ്. ചാനലുകളിലും മറ്റു മാധ്യമങ്ങളിലും എത്രയോ വട്ടം കയറിയിറങ്ങിയ വിഷയവും ഒരു വയസ് പിന്നിട്ട ഈ വിഷയം തന്നെ. സാധനങ്ങളുടെ കൈമാറ്റത്തിന് പണം എന്ന വസ്തു ഉണ്ടായകാലം മുതല്‍ ഇന്നുവരെ ക്രയവിക്രയത്തിനു ഉപയോഗിക്കുന്നത് പണം തന്നെ. ലോകത്തെ
More »
എന്താണ് ഈ മലയാളികള്‍ ഇങ്ങനെ!
സംസ്കാര സമ്പന്നരെന്നും വിദ്യാഭ്യാസമുള്ളവരെന്നും അഭിമാനമുള്ളവര്‍ , നൂറു ശതമാനം സാക്ഷരതയുള്ള നാട്ടില്‍ ജനിച്ചു എന്ന് വീമ്പിളക്കുന്നവര്‍ എന്തേ ഇങ്ങനെ ? വിദ്യാഭ്യാസം മാത്രമല്ല ജീവിതത്തില്‍ വേണ്ടത്, സമൂഹത്തില്‍ ജീവിക്കാന്‍ പഠിപ്പിക്കുക-ഇത് ഓരോ മനുഷ്യന്റെയും കടമയാണ്.
നാമെല്ലാവരും പലകാര്യങ്ങള്‍ക്കായി ഒത്തുകൂടുന്നവരാണ്. ഫാമിലിയായും അല്ലാതെയും. അത്തരം ഒത്തുകൂടലില്‍
More »