വീക്ഷണം

മലയാളികള്‍ എന്തുകൊണ്ട് മാന്യത വിട്ട് പെരുമാറുന്നു?
ഇവിടുത്തെ മലയാളി സംഘടനകളില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസം രൂപപ്പെട്ടാല്‍ അത് തെരുവില്‍ കൊണ്ടുവന്നു വ്യക്തിഹത്യ ചെയ്യുകയും അവരുടെ കുടുംബത്തെയും കുട്ടികളെയും ഭാര്യയെയും അപമാനിക്കുകയും ചെയ്യുന്ന പ്രവണത അടുത്തയിടെയായി കൂടി വരികയാണ്. അടുത്തയിടെ നടന്ന ഒന്നു രണ്ടു സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഞാന്‍ ഇതു പറയുന്നത്. ആശയപരമായി ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ തുറന്ന

More »

ലീഡര്‍ എന്നു തന്നെ വിളിക്കാന്‍ ഹിറ്റര്‍ ആവശ്യപ്പെട്ടു, തോല്‍വി ഉറപ്പായപ്പോള്‍ ഹിറ്റ്‌ലര്‍ ബങ്കറിനുള്ളില്‍ കണ്ണടച്ചു നിന്ന് സ്വയം നെഞ്ചിലേക്ക് നിറയൊഴിച്ചു
(ബര്‍ലിന്‍ യാത്ര അവസാന ഭാഗം) രാവിലെ എട്ടുമണിക്കാണ് ഞങ്ങള്‍ക്ക് ജര്‍മന്‍ പാര്‍ലമെന്റുകാണാന്‍ അനുവദിച്ചിരിക്കുന്ന സമയം. ഞങ്ങള്‍ നേരത്തെ എഴുനേറ്റു റെഡിയായി ട്രെയിനില്‍ കയറി ബര്‍ലിന്‍ മെയിന്‍ സ്റ്റേഷനില്‍ ഇറങ്ങി അവിടെ നിന്നും നോക്കുമ്പോള്‍ തന്നെ പാര്‍ലമെന്റ് കാണാമയിരുന്നു. സ്പ്രീ നദിക്കു കുറുകെ കിടക്കുന്ന പാലത്തില്‍ കൂടി നടന്നു ഞങ്ങള്‍ പര്‍ലമെന്റില്‍ എത്തി.

More »

വര്‍ണ്ണവെറിയനായ ഹിറ്റ്‌ലറുടെ തലക്കടികിട്ടിയ ബര്‍ലിന്‍ ഒളിമ്പിക് സ്റ്റേഡിയത്തിലൂടെ...
(ജര്‍മ്മന്‍ യാത്ര മുന്നാം ഭാഗം) വിറ്റന്‍സ് ബര്‍ഗില്‍ നിന്നും വന്നു ബര്‍ലിന്‍ സ്റ്റേഷനില്‍ ഇറങ്ങിയ ഞങ്ങള്‍ നേരെ പോയത് ചരിത്രം ഉറങ്ങുന്ന ബര്‍ലിന്‍ ഒളിമ്പിക് സ്റ്റേഡിയം കാണാന്‍ ആയിരുന്നു. 1936 ഹിറ്റ്‌ലര്‍ നാസികളുടെ പ്രതാപം ലോകത്തിനു കാണിച്ചു കൊടുക്കുന്നതിനു വേണ്ടി നടത്തിയ ഒളിമ്പിക് മത്സരങ്ങള്‍ നടത്തുന്നതിന് വേണ്ടി നിര്മിച്ചതയിരുന്നു ഈ മഹാസൗധം. 1934 ല്‍ പണി ആരംഭിച്ച്

More »

പള്ളികള്‍ കഥ പറയുന്നു, പാപമോചന വില്‍പനയുടെ...
(ബര്‍ലിന്‍ യാത്ര രണ്ടാം ഭാഗം) ബര്‍ലിന്‍ മതില്‍ കണ്ടതിനു ശേഷം ഞങ്ങള്‍ ജര്‍മിനിയിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ പള്ളിയായ സുപ്രീം പാരിഷ് ആന്‍ഡ് കൊളീജിറ്റ് ചര്‍ച്ചര്‍ലിന്‍ കത്തീഡ്രല്‍ കാണാന്‍ പോയി. ഈ പള്ളി 1454 ല്‍ റോമന്‍ കാതോലിക്കാ പള്ളി ആയിരുന്നു. പിന്നിട് ജര്‍മനിയില്‍ ഉണ്ടായ പ്രൊട്ടസ്റ്റന്റ മൂവ്‌മെന്റ്‌ന്റെ ഭാഗം ആയി എല്ലാ പ്രൊട്ടസ്റ്റന്റ പള്ളികളുടെയും കേന്ദ്രമായി 1539 മുതല്‍

More »

അന്ത്യനിമിഷങ്ങള്‍ക്ക് മുമ്പ് ഒരു താലികെട്ട്, മരണം ആഘോഷിച്ച് മധുവിധു
(റോം,ഇസ്രായേല്‍ , പോളണ്ട് ,ഫ്രാന്‍സ്,എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു യാത്രാ വിവരണം എഴുതിയിട്ടുള്ള ടോം ജോസ് തടിയമ്പാട് രണ്ടാം ലോക മഹായുദ്ധത്തിന്റെ കാരണക്കാരനായ ഹിറ്റ്‌ലറിന്റെ ജര്‍മനിയില്‍ കൂടി നടത്തിയ യാത്രയുടെ വിവരണമാണ് നാലു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നത്. ഹിറ്റ്‌ലറുടെ അവസാന നിമിഷങ്ങളും മരണവും ഉള്‍പ്പെടെ വിശദമായ വിവരണവും യുദ്ധകാലത്തെ ജര്‍മനിയുടെ അവസ്ഥയും ശീത

More »

കാമറൂണിനും അബ്ദുള്‍ കലാമിനും അനുസരിക്കാമെങ്കില്‍ കരിപ്പൂരിലെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് എന്തുകൊണ്ട് പറ്റില്ല; സംരക്ഷകരായ പട്ടാളക്കാരും ചിലത് അറിയണം
കഴിഞ്ഞദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ സംഭവം ഒരു പരിഷ്കൃത സമൂഹത്തെ ലജ്ജിപ്പിക്കുന്നതാണ്. ഒരു സമൂഹത്തെ ആകമാനം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഉള്ള രണ്ടു പ്രധാന സര്‍ക്കാര്‍ വിഭാഗങ്ങള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ തമ്മില്‍ പരസ്പരം തെരുവ് ഗുണ്ടകളെ നാണിപ്പിക്കുന്ന തരത്തില്‍ ഏറ്റുമുട്ടുന്നു. അതിലൂടെ ഒരു അര്‍ദ്ധ സൈനിക വിഭാഗത്തിലെ സൈനികന്‍ വെടിയേറ്റ്‌ മരിക്കുന്നു.

More »

വെള്ളക്കാരുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത ചില അനുഭവങ്ങള്‍ - ടോം ജോസ് തടിയംപാട് എഴുതുന്നു
യുകെയില്‍ വന്നതിനു ശേഷം ആദ്യമായിട്ടാണ് ഒരു ശവസംസ്കാരത്തില്‍ പൂര്‍ണ്ണമായി പങ്കെടുക്കുന്നത്. കഴിഞ്ഞ മെയ്‌ 22 നു ആയിരുന്നു അത്. ഞങ്ങളുടെ തൊട്ടു അടുത്ത് താമസിക്കുന്ന പോളിന്‍ വാര്‍ഡ്ന്‍റെതായിരുന്നു. ഞങ്ങളെ പോളിന്‍റെ കുടുംബം കണ്ടിരുന്നത്‌ അവരില്‍ ഒരാളായിട്ടായിരുന്നു. ഇവിടെ താമസിക്കാന്‍ തുടങ്ങിയത് മുതല്‍ അവരില്‍ നിന്നും ഞങ്ങള്‍ക്ക് ഒരു സുരക്ഷിത ബോധം ലഭിച്ചിരുന്നു.

More »

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രചാരണത്തിന് സാബു കുര്യന്റെ വീഡിയോ
മാഞ്ചസ്റ്റര്‍ : കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാര്‍ട്ടിയുടെ മാഞ്ചസ്റ്ററിലെ ഡെപ്യൂട്ടി ചെയര്‍മാനും കണ്‍സര്‍വേറ്റീവ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ പേട്രണുമായ സാബു കുര്യന്‍ വീഡിയോ പുറത്തിറക്കി യുട്യുബിലിട്ടു. മലയാളികളുടെ വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സാബു പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയ നിവേദനങ്ങളും നേതാക്കളെ സാബു കുര്യന്‍

More »

ട്രാഫോര്‍ഡില്‍ ലിജോയും ചാക്കോലൂക്കും സ്ഥാനാര്‍ഥികള്‍ സാബു കുര്യന്റെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവിന് വേണ്ടി തകര്‍പ്പന്‍ പ്രചാരണം
ട്രാഫോര്‍ഡ് കൌണ്‍സിലിലെ ഗോര്‍സ്ഹില്‍ വാര്‍ഡില്‍ മത്സരിക്കുന്ന ലിജോയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആഘോഷിക്കുകയാണ് ട്രാഫോര്ഡിലെ മലയാളികള്‍. നാട്ടിലെ പോലെ ഫ്‌ലെക്‌സും ലീഫ് ലെറ്റുമായി സജീവ പ്രചാരണമാണ് സുഹൃത്തുക്കള്‍ ലിജോയ്ക്ക് വേണ്ടി ചെയ്യുന്നത്. കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 600 പൌണ്ടാണ്. അതുകൊണ്ടു വീടു

More »

[1][2][3][4][5]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway