മുന്‍ മന്ത്രിയും കേരളാ കോണ്‍. നേതാവുമായ ടിഎസ് ജോണ്‍ അന്തരിച്ചു
ആലപ്പുഴ : മുന്‍ മന്ത്രിയും സ്പീക്കറും കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്‍മാനുമായ അഡ്വ. ടിഎസ് ജോണ്‍ (74) അന്തരിച്ചു. അര്‍ബുധരോഗ ബാധയെ തുടര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് രാവിലെ 7.30 ഓടെ മരിച്ചത്.
ശാരീരിക അവശതയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് അര്‍ബുദരോഗം കലശലായതായി കണ്ടെത്തിയത്. തുടര്‍ന്ന് ചേര്‍ത്തലയിലെ
More »
കരുണാകരന്റെ പോലീസല്ല റോബര്‍ട്ട് പീലിന്റെ 'ബോബി'സ്, ജനമൈത്രി പോലീസിന്റെ ഉദയം...
ഒരു മലയാളി പോലീസ് മന്ത്രിയെ പറ്റി പറഞ്ഞാല്‍ ആദ്യം മനസിലെത്തുന്ന പേര് കെ കരുണാകരന്റെത് ആയിരിക്കും. കരുണാകരന്റെ പോലീസ് എന്നത് ഒരുകാലത്ത് കേരളത്തില്‍ മുഴങ്ങി കേട്ടിരുന്ന ശബ്ദമാണ്. എന്നാല്‍ അദ്ദേഹം പോലീസിനെ ജനകീയമാക്കുന്നതിനു വേണ്ടി എടുത്തുപറയാവുന്ന മാറ്റങ്ങള്‍ ഒന്നും ഉണ്ടാക്കിയതായി അറിവില്ല. എന്നാല്‍ ബ്രിട്ടനിലെ ആധുനിക പോലീസിന്റെ ശില്പി എന്നറിയപ്പെടുന്ന
More »
എന്ത് കൊണ്ട് കേരളത്തില്‍ ആം ആദ്മി (ആപ്) വളരുന്നില്ല?
യുകെ സന്ദര്‍ശനത്തിന്റെ ഭാഗമായി മഞ്ചെസ്റ്ററില്‍ വന്ന തോമസ് ഐസക് കേരളത്തിലെ സാമൂഹിക' സാമ്പത്തിക ' വിശകലം ചെയ്തുകൊണ്ട് പറഞ്ഞു കേരളത്തില്‍ വളര്‍ന്നു വരുന്ന ഒരു ശക്തമായ വിഭാഗമാണ് വിദ്യസമ്പന്നര്‍ ആയ മദ്ധ്യവര്‍ഗം. അവരെ പരിഗണിച്ചു കൊണ്ട് കൂടി മാത്രമേ ഇനി കേരളത്തിനു മുന്‍പോട്ടു പോകാന്‍ കഴിയുകയുള്ളൂ എന്ന്. അത്തരം ഒരു സമൂഹം കേരളത്തില്‍ ഉള്ളപ്പോള്‍ അവരെ പെട്ടെന്ന്
More »
ശ്രീനാരായണഗുരുവും എന്റെ ലോറിയും.......
ശ്രീ നാരായണ ഗുരുദേവനും എസ്എന്‍ഡിപി യോഗവും വെള്ളാപ്പള്ളി നടേശനും, എല്ലാം ഇന്നു വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന കാലമാണല്ലോ, എന്താണെങ്കിലും ഇത്തരം ചര്‍ച്ചകളില്‍ കൂടി ഗുരുദേവന് എന്തായിരുന്നു എന്നു പുതിയ തലമുറയ്ക്ക് പഠിക്കാന്‍ ഉപഹരിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ ഇത്തരം ഒരു എഴുത്തിന് പ്രേരിപ്പിച്ചത് ദിവസങ്ങള്‍ക്കു മുന്‍പ് മാതൃഭൂമി ചാനലില്‍ കണ്ട ഒരു
More »
മുരിക്കാശ്ശേരിയിലെ നല്ല സമരിയക്കാരന്‍
ഇടുക്കിയിലെ മുരിക്കാശ്ശേരിയില്‍ നിന്നും പടമുഖത്തെക്ക് ഉള്ള യാത്രക്കിടയില്‍ റോഡിന്റെ വലതു വശത്തായി സ്ഥിതി ചെയ്യുന്ന സ്നേഹ മന്ദിരം എന്ന സ്ഥാപനം അറിയാത്തവരായി ആരും ഇടുക്കിയില്‍ ഉണ്ടാകും എന്നു തോന്നുന്നില്ല. മനുഷ്യത്വം ഉറവ വറ്റാതെ അവശേഷിക്കുന്ന മനുഷ്യര്‍ ഈ സ്നേഹ തീരത്തെക്ക് എന്നും ഒഴുകി എത്തികൊണ്ടിരിക്കുന്നു.
ലോകം ചൂഷണത്തിന്റെയും ലാഭക്കോതിയുടെയും നടുവില്‍ ആണ്
More »