മലയാളികള്‍ എന്തുകൊണ്ട് മാന്യത വിട്ട് പെരുമാറുന്നു?
ഇവിടുത്തെ മലയാളി സംഘടനകളില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസം രൂപപ്പെട്ടാല്‍ അത് തെരുവില്‍ കൊണ്ടുവന്നു വ്യക്തിഹത്യ ചെയ്യുകയും അവരുടെ കുടുംബത്തെയും കുട്ടികളെയും ഭാര്യയെയും അപമാനിക്കുകയും ചെയ്യുന്ന പ്രവണത അടുത്തയിടെയായി കൂടി വരികയാണ്. അടുത്തയിടെ നടന്ന ഒന്നു രണ്ടു സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഞാന്‍ ഇതു പറയുന്നത്.
ആശയപരമായി ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ തുറന്ന
More »
വര്‍ണ്ണവെറിയനായ ഹിറ്റ്ലറുടെ തലക്കടികിട്ടിയ ബര്‍ലിന്‍ ഒളിമ്പിക് സ്റ്റേഡിയത്തിലൂടെ...
(ജര്‍മ്മന്‍ യാത്ര മുന്നാം ഭാഗം)
വിറ്റന്‍സ് ബര്‍ഗില്‍ നിന്നും വന്നു ബര്‍ലിന്‍ സ്റ്റേഷനില്‍ ഇറങ്ങിയ ഞങ്ങള്‍ നേരെ പോയത് ചരിത്രം ഉറങ്ങുന്ന ബര്‍ലിന്‍ ഒളിമ്പിക് സ്റ്റേഡിയം കാണാന്‍ ആയിരുന്നു. 1936 ഹിറ്റ്ലര്‍ നാസികളുടെ പ്രതാപം ലോകത്തിനു കാണിച്ചു കൊടുക്കുന്നതിനു വേണ്ടി നടത്തിയ ഒളിമ്പിക് മത്സരങ്ങള്‍ നടത്തുന്നതിന് വേണ്ടി നിര്മിച്ചതയിരുന്നു ഈ മഹാസൗധം. 1934 ല്‍ പണി ആരംഭിച്ച്
More »
പള്ളികള്‍ കഥ പറയുന്നു, പാപമോചന വില്പനയുടെ...
(ബര്‍ലിന്‍ യാത്ര രണ്ടാം ഭാഗം)
ബര്‍ലിന്‍ മതില് കണ്ടതിനു ശേഷം ഞങ്ങള്‍ ജര്‍മിനിയിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ പള്ളിയായ സുപ്രീം പാരിഷ് ആന്‍ഡ് കൊളീജിറ്റ് ചര്ച്ചര്ലിന് കത്തീഡ്രല്‍ കാണാന്‍ പോയി. ഈ പള്ളി 1454 ല്‍ റോമന്‍ കാതോലിക്കാ പള്ളി ആയിരുന്നു. പിന്നിട് ജര്‍മനിയില്‍ ഉണ്ടായ പ്രൊട്ടസ്റ്റന്റ മൂവ്മെന്റ്ന്റെ ഭാഗം ആയി എല്ലാ പ്രൊട്ടസ്റ്റന്റ പള്ളികളുടെയും കേന്ദ്രമായി 1539 മുതല്‍
More »
അന്ത്യനിമിഷങ്ങള്‍ക്ക് മുമ്പ് ഒരു താലികെട്ട്, മരണം ആഘോഷിച്ച് മധുവിധു
(റോം,ഇസ്രായേല്‍ , പോളണ്ട് ,ഫ്രാന്‍സ്,എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു യാത്രാ വിവരണം എഴുതിയിട്ടുള്ള ടോം ജോസ് തടിയമ്പാട് രണ്ടാം ലോക മഹായുദ്ധത്തിന്റെ കാരണക്കാരനായ ഹിറ്റ്ലറിന്റെ ജര്‍മനിയില്‍ കൂടി നടത്തിയ യാത്രയുടെ വിവരണമാണ് നാലു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നത്. ഹിറ്റ്ലറുടെ അവസാന നിമിഷങ്ങളും മരണവും ഉള്‍പ്പെടെ വിശദമായ വിവരണവും യുദ്ധകാലത്തെ ജര്‍മനിയുടെ അവസ്ഥയും ശീത
More »