വീക്ഷണം

ടൈം മാഗസിന്റെ ജനസ്വാധീനമുള്ള വ്യക്തികളില്‍ അമീര്‍ ഖാനും മലാലയും
ന്യുയോര്‍ക്ക് : ടൈം മാഗസിന്‍ പുറത്തുവിട്ട 2013ലെ ഏറ്റവും ജനസ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ മലാല യൂസഫ്‌സായിയും ബോളിവുഡ് താരം അമീര്‍ ഖാനും. പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി നടത്തിയ പോരാട്ടത്തിന്റെ പേരില്‍ താലിബാന്‍ ആക്രമണത്തിന് ഇരയായ മലാല ഇപ്പോള്‍ ലണ്ടനിലാണ്. ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനത്തിനും മലാലയ്ക്ക് നാമനിര്‍ദേശമുണ്ട്. ലോകത്തെ

More »

തൊഴിലാളികള്‍ക്ക് വന്‍ ഭീഷണി ഉയര്‍ത്തി ബ്രിട്ടണിലെ തുഗ് ളക്ക് പരിഷ്‌കാരം
ജോലിക്ക് ചേരുമ്പോള്‍ രണ്ടുവര്‍ഷം വരെ നീളാവുന്ന ട്രയിനിങ്ങ്, ഈ കാലയളവില്‍ പരിച്ചു വിട്ടാല്‍ കോടതിയില്‍ പോകാന്‍ പറ്റില്ല കാമറോണ്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കൊണ്ടു വന്ന പുതിയ തൊഴില്‍ നിയമ ഭേദഗതി തൊഴിലാളികളുടെ ശവപ്പറമ്പാണ് എന്നു പറയുന്നതില്‍ അതിശയോക്തിയില്ല.ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തൊഴില്‍ നഷ്ടപ്പെടാം എന്നതാണ് നിലവില്‍ യു.കെ.യിലെ സ്ഥിതി. സാമ്പത്തിക

More »

കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ആത്മാവിനുണര്‍വ്വേകിയ ആത്മീയശ്രേഷ്ഠന്‍
ജനഹൃദയങ്ങളില്‍ ഇടമേകി കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ദൈവസന്നിധിയിലായിട്ട് 2013 ഏപ്രില്‍ 1ന് രണ്ടുവര്‍ഷമാകുന്നു. സൗമ്യതയുടെ മകുടോദാഹരണമായി, പുഞ്ചിരിയുടെ മനോഹാരിതയില്‍ ശിശുവിന്റെ നൈര്‍മല്യത്തോടെ ആത്മീയതയുടെ ഉന്നതങ്ങളിലേയ്ക്ക് ലക്ഷോപലക്ഷം വിശ്വാസിസമൂഹത്തെ നയിച്ച ആത്മീയശ്രേഷ്ഠന്‍. പ്രായത്തേയും രോഗത്തേയും അതിജീവിച്ച് പരിശുദ്ധാത്മ ശക്തിയാല്‍ പ്രേഷിതചൈതന്യം

More »

ഗ്ലാസ്‌ഗോയില്‍ വെന്റിലേറ്ററിലായിരുന്ന കട്ടപ്പന സ്വദേശി മരിച്ചു , വിടവാങ്ങിയത് മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം രാജന്‍ തോമസ്
ഗ്ലാസ്‌ഗോ : ഗ്ലാസ്‌ഗോയില്‍ അത്യാസന്ന നിലയില്‍ വെന്റിലേറ്ററിലായിരുന് മലയാളി മരിച്ചു. ഇടുക്കി കട്ട്പ്പന സ്വദേശിയായ രാജന്‍ തോമസാണ് ഇന്നലെ രാത്രി 9.40 ന് മരിച്ചത്. 57 വയസായിരുന്നു. മൂന്നുമാസം മുമ്പ് നാട്ടില്‍ അവധിക്ക്‌പോയി തിരിച്ചുവരുന്നതുവരെ പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു മുന്‍ ഇന്ത്യവോളിബോള്‍ താരം കൂടിയായ രാജന്‍ തോമസ്. ഒരാഴ്ചക്കിടെ മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ്

More »

[3][4][5][6][7]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway