സ്പിരിച്വല്‍

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ വിവിധ പ്രാര്‍ത്ഥനാ കൂട്ടായ്മകളും കണ്‍വന്‍ഷനുകളും
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ യൂത്ത് ട്രെയ്നിങ് പ്രോഗ്രാം ഫെബ്രുവരി 10ന് വൈകീട്ട് 5 മണിക്ക് ആരംഭിച്ചു 12 ന് വൈകീട്ട് 4 മണിക്കു അവസാനിക്കും. ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ നടക്കുന്ന പ്രോഗ്രാം ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും എസ്ആര്‍എം ഇന്റര്‍നാഷണലിന്റേയും നേതൃത്വത്തിലാണ് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് :

More »

മകരസംക്രമ നിര്‍വൃതില്‍ മാഞ്ചസ്റ്റര്‍ അയ്യപ്പഭക്തര്‍
ഈ വര്‍ഷത്തെ മകരവിളക്ക് പൂജ ജനുവരി 14 ശനിയാഴ്ച മാഞ്ചസ്റ്റര്‍ ഹിന്ദു മലയാളി കമൃണിറ്റി ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ദക്ഷിണായനത്തില്‍ നിന്ന് സൂരൃന്‍ ഉത്തരായനത്തിന്റെ തുടക്കം കുറിച്ച് ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമപൂജ. ശനിദേവന്‍കൂടിയായ അയ്യപ്പന്റെ ഇഷ്ടദിനമായ ശനിയാഴ്ചതന്നെ മകരസംക്രമദിനം വന്നതിനാല്‍ പൂജയുടെ പ്രാധാന്യം

More »

ലീഡ്സ് വി . വര്‍ഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളിയില്‍ വി. കുര്‍ബാനയും വാര്‍ഷിക പൊതുയോഗവും
ലീഡ്‌സ് : വി. വര്‍ഗീസ് സഹദായുടെ നാമത്തില്‍ സ്ഥാപിതം ആയിട്ടുള്ള യാക്കോബായ സുറിയാനി പള്ളിയില്‍ ഞായറാഴ്ച വികാരി ഫാ പീറ്റര്‍ കുര്യാക്കോസ് നേതൃത്വത്തില്‍ വി കുര്‍ബാന ഉണ്ടായിരിക്കുന്നതാണ് . പള്ളിയുടെ വാര്‍ഷിക പൊതുയോഗവും ഉണ്ടയിരിക്കും . കഴിഞ്ഞ വര്‍ഷത്തെ കണക്കു അവതരണം . 2017 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞടുപ്പ് , അധ്യക്ഷന്‍ അനുവദിക്കുന്ന മറ്റു കാര്യങ്ങള്‍

More »

കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും ശനിയാഴ്ച
കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും രാജേഷ്‌ - ശ്രീമതി സിന്ധു രാജേഷ്‌ കുടുംബത്തിന്റെ നേതൃത്വത്തില്‍ മെഡ്‌വേ ഹിന്ദു മന്ദിറില്‍ വച്ച്, ജനുവരി 21 ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ ആറു മണിക്കു തന്നെ ആരംഭിക്കും. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിലാസം Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS. കൂടുതല്‍ വിവരങ്ങള്‍ക്ക്

More »

പുതുവര്‍ഷത്തിലെ ആദ്യത്തെ നൈറ്റ് വിജില്‍ നാളെ മാഞ്ചസ്റ്ററില്‍
മാഞ്ചസ്റ്റര്‍ : പുതു വര്‍ഷത്തില്‍ മാഞ്ചസ്റ്റര്‍ ലോംങ്ങ്‌സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ നാളെ (വെള്ളിയാഴ്ച) നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ നടക്കും. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഫാ.തോമസ് തൈക്കൂട്ടത്തില്‍ നേതൃത്വം നല്കും. ഡിവൈന്‍ ധ്യാന

More »

സെഹിയോന്‍ യു കെ ടീം നയിക്കുന്ന നോര്‍ത്ത് ഈസ്ററ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏപ്രില്‍ ഒന്നിന് നോര്‍ത്ത് ഷീല്‍ഡില്‍
ന്യൂകാസില്‍ : നോര്‍ത്ത് ഈസ്ററ് സീറോ മലബാര്‍ കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ സെഹിയോണ്‍ യു കെ ടീം നയിക്കുന്ന ഏക ദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 1 ശനിയാഴ്ച രാവിലെ 9 മുതല്‍ നോര്‍ത്ത് ഷീല്‍ഡ്‌സ് സെ. കുത്ബര്‍ട്സ് ദേവാലയത്തില്‍ നടത്തപ്പെടുന്നു. ജപമാലയോടെ തുടങ്ങുന്ന വചനശുശ്രൂക്ഷയില്‍ കുട്ടികള്‍ക്കായി പ്രത്യേകപ്രാര്ഥനകളുണ്ടായിരിക്കും. ഈസ്റ്ററിനു ഒരുക്കമായുള്ള ഈ

More »

നടവിളിയോടെ ലീഡ്സ് ക്നാനായക്കാരുടെ ദശാബ്‌ദിയാഘോഷങ്ങള്‍ക്ക് തുടക്കമായി
ലീഡ്സ് ക്നാനായ കാത്തലിക് അസോസിയേഷന്‍ രൂപീകൃതമായിട്ട് പത്തു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന 2018 ല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദശാബ്‌ദിയാഘോഷങ്ങള്‍ക്ക് നടവിളിയോടെ തുടക്കമായി. ലീഡ്സ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവേളയിലാണ് യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തില്‍ ദശാബ്‌ദിയാഘോഷങ്ങള്‍ക്ക് തുടക്കമായത്. പ്രസിഡന്റ്

More »

മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച; ഫാ.ടോമിന്റെ മോചനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍
മാഞ്ചസ്റ്ററില്‍ എല്ലാ മാസത്തേയും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടത്തുന്ന നൈറ്റ് വിജിലിന് ഫാ.തോമസ് തൈക്കൂട്ടത്തില്‍, ബ്രദര്‍ ചെറിയാന്‍ കവലക്കല്‍ എന്നിവര്‍ നേതൃത്വം നല്കും. രാത്രി 9 മുതല്‍ വെളപ്പിന് 2 വരെയാണ് നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇപ്രാവശ്യത്തെ നൈറ്റ് വിജിലിന് സംഘാടകരായ ജീസസ് യൂത്തിന്റെ കുടുംബാംഗങ്ങള്‍ ഒന്നാകെ ഉപവസിച്ച്

More »

വാല്‍തംസ്‌റ്റോയില്‍ മരിയന്‍ ദിനത്തോടൊപ്പം വി.സെബസ്ത്യാനോസ് പുണ്യവാളന്റെ തിരുനാളും എണ്ണ നേര്‍ച്ചയും
വാല്‍തംസ്‌റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിനത്തോടൊപ്പം വി.സെബസ്ത്യാനോസ് പുണ്യവാളന്റെ തിരുനാളും എണ്ണ നേര്‍ച്ചയും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. ഈശോയിലുള്ള അചഞ്ചലമായവിശ്വാസത്തെ പ്രതി അമ്പുകളാല്‍ ജീവന്‍ വെടിഞ്ഞ് തിരുസ്സഭയിലെ വിശുദ്ധരുടെ ഗണത്തില്‍ വിരാചിക്കുന്ന

More »

[29][30][31][32][33]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway