സ്പിരിച്വല്‍

'നവസുവിശേഷവത്കരണം ശരിയായ അര്‍ത്ഥത്തില്‍ ഉണ്ണീശോയുടെ പിറവിത്തിരുനാള്‍ ആഘോഷിക്കാന്‍ അനിവാര്യം'
ഓരോ ഡിസംബര്‍ 25ാം തീയതിയും ലോകം മുഴുവനും ഉണ്ണീശോയുടെ പിറവിതിരുനാള്‍ അനുസ്മരിക്കുകയും ആചരിക്കുകയും ആഘോഷിക്കുകയും ചെയ് യുന്നു. മൂന്നാം നൂറ്റാണ്ടിന്റെ അവസാനമാണ് ഈ ലിറ്റര്‍ജിക്കല്‍ ആഘോഷം ആരംഭിച്ചത്. ദൈവപുത്രന്റെ മനുഷ്യാവതാരം മിശിഹാരഹസ്യത്തിന്റെ ആരംഭമാണ്. ബേത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ ഉണ്ണീശോ ജനിച്ചത് ഒരു ചരിത്രസംഭവമാണ്. പിറവിത്തിരുനാള്‍ ശരിയായി ആഘോഷിക്കുവാന്‍

More »

അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 22 മുതല്‍ 29 വരെ
പ്രസ്റ്റണ്‍ ; ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വന്‍ഷന്‍ 'അഭിഷേകാഗ്‌നി 2017 ' അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നതാണ്. 2017 ഒക്ടോബര്‍ 22 ന് ഗ്ലാസ്‌ഗോവില്‍ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ 23 ന് പ്രെസ്റ്റണിലും 24 ന് മാഞ്ചസ്റ്ററിലും 25 ന് ബെര്‍മിംഗ്ഹാമിലും 26 ന് ഈസ്റ്റ് ആംഗ്ലിയയിലും 27 ന് സൗത്താംപ്ടണിലും 28 ന് ബ്രിസ്‌റ്റോളിലും 29

More »

സീറോ മലബാര്‍ സഭ ബ്രന്റ് വുഡ് രൂപതയിലെ സെന്ററുകളില്‍ തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍
ഉണ്ണിശോയുടെ തിരുപ്പിറവിയുടെ ഓര്‍മ്മ ആചരിക്കുന്ന ഈ ക്രിസ്തുമസ് ദിനത്തില്‍ തിരുപ്പിറവിയുടെ തിരുക്കര്‍മ്മളില്‍ പങ്കുകൊള്ളാം. സീറോ മലബാര്‍ സഭ ബ്രന്റ് വുഡ് രൂപതയിലെ വി.കുര്‍ബ്ബാന സെന്ററുകളില്‍ തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ ക്രമീകരിച്ചരിക്കുന്നത് ഇപ്രകാരമാണ്'. ഇന്ന് വൈകിട്ട് 3 ന് ചേംസ് ഫോര്‍ഡ്, 5.30ന് ഹോള്‍ ചര്‍ച്ച്‌, 8ന് ഈസ്റ്റ്ഹാം. ക്രിസ്തുമസ് ദിനത്തില്‍ രാവിലെ 9ന്

More »

ഹോളി ഇന്നസെന്റ്‌സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വെയില്‍സ് ഇടവകയുടെ പെരുനാള്‍ 26ന് കൊടിയേറും
സൗത്ത് വെയില്‍സ്‌ : ഹോളി ഇന്നസെന്റ്‌സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വെയില്‍സ് ഇടവകയുടെ പെരുനാള്‍ 26ന് വൈകിട്ടു കൊടിയേറും. 26 , 27 തീയതികളില്‍ നടക്കുന്ന പെരുനാള്‍ ശുശ്രുഷകള്‍ക് റവ ഫാ വിവേക് മാത്യു ചെങ്ങുന്നൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. എല്ലാ ശിശ്രുഷകളും പാരമ്പര്യത്തോടെ മുറുകെ പിടിക്കുന്ന സഭ വിശ്വാസികളുടെ കൂട്ടായ്മയാണ് വെയില്‍സ് ഇടവക. അമ്പതു ഇടവക അംഗങ്ങള്‍ ഉള്ള

More »

മാഞ്ചസ്റ്റര്‍റിലെ ദേവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലത്തിലും സെന്റ്.ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലും തിരുപിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ നാളെ വൈകിട്ട്. സെന്റ്. മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലത്തില്‍ തിരുക്കര്‍മ്മങ്ങള്‍ 5.30ന് ആരംഭിക്കും. റവ. ഫാ.എല്‍ദോസ് വട്ടപ്പറമ്പില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും. പിറവിയുടെ ശുശ്രൂഷകള്‍.

More »

സാല്‍ഫോര്‍ഡ് രൂപതയിലെ സീറോ മലബാര്‍ ഇടവകകളില്‍ പിറവി തിരുനാളിന്റെ സമയങ്ങള്‍
മാഞ്ചസ്റ്റര്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍സിയില്‍. ആറ് മാസ്സ് സെന്ററുകളിലും പിറവി തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 24 ശനിയാഴ്ച, സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ ലോങ്ങ് സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ വൈകിട്ട് 6.30ന് നടക്കുന്ന ദിവ്യബലിയിലും മറ്റ് തിരുക്കര്‍മ്മങ്ങളിലും റവ.ഫാ.പ്രദീപ് പുളിക്കല്‍, റവ.ഫാ.സോജന്‍ കരോട്ട്

More »

ഷ്രൂസ്ബറി രൂപതയിലെ വിവിധ സീറോ മലബാര്‍ ഇടവകകളില്‍ തിരുപിറവിയുടെ തിരുക്കര്‍മ്മങ്ങള്‍
മാഞ്ചസ്റ്റര്‍ : ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ വിവിധ മാസ് സെന്ററുകളില്‍ ചാപ്ലയിന്‍ റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി പിറവി തിരുനാളിന്റെ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികനാകും. രൂപതയിലെ ഏറ്റവും വലിയ ഇടവകയായ വിഥിന്‍ഷോയില്‍ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ നാളെ രാത്രി 8 നാണ് തിരുക്കര്‍മ്മകള്‍ക്ക് തുടക്കം കുറിക്കുന്നത്. പിറവി തിരുനാളും ദിവ്യബലിയെയും

More »

മാഞ്ചസ്റ്ററില്‍ പിറവി തിരുന്നാള്‍ തിരുക്കര്‍മങ്ങള്‍ നാളെ രാത്രി 8 മുതല്‍
മാഞ്ചസ്റ്ററില്‍ പിറവി തിരുന്നാള്‍ തിരുക്കര്‍മങ്ങള്‍ നാളെ രാത്രി 8 മുതല്‍ ആരംഭിക്കും. വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ഇടവക വികാരി റവ .ഡോ.ലോനപ്പന്‍ അരങ്ങാശേരി മുഖ്യ കാര്‍മ്മികനാകും. ദിവ്യബലിയെയും തിരുക്കര്‍മങ്ങളെയും തുടര്‍ന്ന് കരോള്‍ സര്‍വീസും, ക്രിസ്മസ് ആഘോഷങ്ങളും ,സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ന്യൂ ഇയര്‍ തിരുക്കര്‍മങ്ങള്‍ 31

More »

അബര്‍ഡീനില്‍ ക്രിസ്തുമസ് സര്‍വ്വിസും, ഭക്ത സംഘടനകളുടെ വാര്‍ഷികവും നാളെ
അബര്‍ഡീന്‍ : അബര്‍ഡീന്‍ സെന്‍റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് സര്‍വ്വിസും, ഭക്ത സംഘടനകളുടെ വാര്‍ഷികവും കുട്ടികളുടെ കലാപരിപാടികളും ഡിസംബര്‍ 24 ശനിയാഴ്ച വൈകുന്നേരം 2 മണി മുതല്‍ അബര്‍ഡീന്‍ ‍മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ വച്ചു ആഘോഷിക്കുന്നു. വൈകുന്നേരം 2 മണി മുതല്‍ ഭക്ത സംഘടനകളുടെ

More »

[36][37][38][39][40]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway