സ്പിരിച്വല്‍

പ്രഥമ വിശുദ്ധതൈലം വെഞ്ചെരിപ്പും സ്വര്‍ഗ്ഗാരോഹണ തിരുന്നാളും സ്വര്‍ഗീയാനുഭവമായി
പ്രസ്റ്റണ്‍ : വിശുദ്ധ കൂദാശകളുടെ പരികര്‍മ്മത്തിനും മറ്റു വിശുദ്ധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ക്കായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വി. തൈലം വെഞ്ചെരിപ്പ് ശുശ്രൂഷ നടത്തി. രാവിലെ 11.30ന് അര്‍ഹിക്കപ്പെട്ട ദിവ്യബലിക്കിടയിലായിരുന്നു തൈലം വെഞ്ചെരിപ്പ്

More »

സുഡാന് കൈത്താങ്ങായി സന്ദര്‍ലാന്‍ഡ് മലയാളികള്‍ ; സഹായ ധനം ഈ മാസം കൈമാറുന്നു; മലയാളം കുര്‍ബാന ശനിയാഴ്ച
സന്ദര്‍ലാന്‍ഡ് : കൊടും ദാരിദ്രവും പട്ടിണിയും മൂലം അവശത അനുഭവിക്കുന്ന സുഡാന്‍ ജനതയ്ക്ക് കൈത്താങ്ങായി സന്ദര്‍ലാന്‍ഡിലെ സെ. അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ ചാരിറ്റി ഫണ്ടിന് നേതൃത്വം നല്‍കുന്നു. അംഗങ്ങളില്‍ നിന്നും താല്പര്യമുള്ള മറ്റു ഉദാരമതികളില്‍ നിന്നും നിര്‍ലോഭമായ സഹകരണം പ്രതീക്ഷിച്ചു തുടങ്ങുന്ന ഉദ്യമത്തിന് ഏവരുടെയും സഹായ

More »

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 27ന്
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള ഏകദിന കണ്‍വന്‍ഷന്‍ 27ന് ലണ്ടനിലെ St Peter Church , 52 Gores brook road , Dagenham , RM9 6UR ല്‍ വച്ച് നടക്കും. രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകീട്ട് 4 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും ബ്രദര്‍ സാവി ജോസഫിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്. വിശുദ്ധ

More »

വിശുദ്ധ മൂറോന്‍തൈലം ആശിര്‍വ്വാദ ശുശ്രൂഷ പ്രെസ്റ്റണ്‍ കത്തീഡ്രലില്‍
പ്രസ്റ്റണ്‍ : കൂദാശകളുടെ പരികര്‍മ്മത്തിനിടയില്‍ ഉപയോഗിക്കുവാനുള്ള വിശുദ്ധ തൈലങ്ങളുടെ ഔദ്യോഗിക ആശിര്‍വാദം ഇന്ന് 11.30ന് പ്രസ്റ്റണ്‍ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിന് ശേഷം ആദ്യമായി നടക്കുന്ന ഈ തൈല വെഞ്ചെരിപ്പ് ശുശ്രൂഷയ്ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. ലങ്കാസ്റ്റര്‍

More »

സോജിയച്ചന്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ ശനിയാഴ്ച ടോട്ടന്‍ഹാമില്‍
സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം സോജിയച്ചന്റെ നേതൃത്വത്തില്‍ ദൈവവചന ശുശ്രൂഷ നയിക്കും. മെയ് 27 , ശനിയാഴ്ച 2 മണി മുതല്‍ 6 മണി വരെ ടോട്ടന്‍ഹാമിലെ കത്തോലിക്കാ ദേവാലയത്തിന്റെ വികാരി ഫാ. ഹെക്റ്ററിന്റെ പ്രത്യേക ക്ഷണപ്രകാരം ലണ്ടനിലെ ആത്മീയ ഉണര്‍വ്വിനായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. ദൃശ്യ മാധ്യമങ്ങളുടെയും പാശ്ചാത്യ സംസ്‌കാരത്തിന്റെയും സ്വാധീനത്തില്‍ ദൈവ

More »

ആറാമത് മലങ്കര കാത്തലിക് കണ്‍വെന്‍ഷന്‍ അവതരണ ഗാനം പ്രകാശനം ചെയ്തു; കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ ആവേശത്തിലേക്ക്
ലണ്ടന്‍ : ആറാമത് മലങ്കര കാത്തലിക് കണ്‍വെന്‍ഷനു വേണ്ടിയുള്ള അവതരണ ഗാനം പുറത്തിറക്കിയതോടെ സീറോ മലങ്കര കണ്‍വെന്‍ഷനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. സീറോ മലങ്കര സഭയുടെ യുകെ കോ -ഓര്‍ഡിനേറ്റര്‍ ഫാ.തോമസ് മടുക്കംമൂട്ടിലിന്റെ നേതൃത്വത്തില്‍ മലങ്കര കത്തോലിക്കാ സഭയുടെ ചരിത്രവും കൂട്ടായ്മയുടെ തനിമയും വിളിച്ചറിയിക്കുന്ന അവതരണ ഗാനം

More »

ബ്രോംലി മാസ്സ് സെന്ററില്‍ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം; അനുഗ്രഹത്തെ ആഘോഷമാക്കി പാരീഷംഗങ്ങള്‍
ബ്രോംലി സിറോ മലബാര്‍ മാസ്സ് സെന്ററിനെ ധന്യമാക്കിയ ആറു കുരുന്നുകളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം ഇടവകാഘോഷമാക്കി പാരീഷംഗങ്ങള്‍ കൊണ്ടാടി. ബ്രോംലി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ചാണ് യേശുവിന്റെ തിരുശ്ശരീരവും, തിരുരക്തവും ഇതാദ്യമായി സ്വീകരിക്കുവാന്‍ കുഞ്ഞുങ്ങള്‍ക്ക് അനുഗ്രഹീതമായ ഭാഗ്യം ലഭിച്ചത്. ബ്രോംലി സീറോ മലബാര്‍ മാസ്സ് സെന്റര്‍ ചാപ്ലിന്‍ ഫാ. സാജു

More »

ആഷ് ഫോര്‍ഡില്‍ 26 ന് ഇംഗ്ളീഷ് റിട്രീറ്റ്
ആഷ് ഫോര്‍ഡിലെ ബ്രുക് ഫീല്‍ഡ് സെന്റ് സൈമണ്‍ സ്റ്റോക് കാത്തലിക് ചര്‍ച്ചില്‍ 26 ന് ഇംഗ്ളീഷ് റിട്രീറ്റ്. വൈകിട്ട് ആറു മുതല്‍ രാത്രി 9 വരെ നടക്കുന്ന ശുശ്രൂഷ കരോള്‍ ആന്‍ , കാട്ടി ഹാള്‍ ( സാള്‍ട്ട് ടീം) നയിക്കും. വിശുദ്ധ കുര്‍ബാന, ആരാധന, പ്രയ്‌സ് ആന്റ് വര്‍ഷിപ് എന്നിവയുണ്ടായിരിക്കും.

More »

മാഞ്ചസ്റ്റര്‍ സെന്റ്.ജോര്‍ജ് ദേവാലയത്തില്‍ വി.ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും വാര്‍ഷിക ആഘോഷവും 27, 28 തീയതികളില്‍
മാഞ്ചസ്റ്റര്‍ : സെന്റ്. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ കാവല്‍ പിതാവായ വി.ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 27, 28 തീയതികളില്‍ ഭക്ത്യാദരവോടെ കൊണ്ടാടുന്നു. 27 ന് വൈകുന്നേരം 6 മണിക്ക് ഇടവക വികാരി ഫാ.വര്‍ഗ്ഗീസ് മാത്യു അച്ചന്‍ കൊടിയേറ്റുന്നതോടെ പെരുന്നാളിന് തുടക്കമാകും. തുടര്‍ന്ന് സന്ധ്യാ നമസ്‌കാരവും ഗാനശുശ്രൂഷയും . പ്രൊഫസര്‍. ഡോ.ചെറിയാന്‍ തോമസ് (പബ്ലിക്കേഷന്‍

More »

[40][41][42][43][44]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway