സ്പിരിച്വല്‍

ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ 'സ്നേഹ ദൂത് കരോളി'ന് ഉജ്ജ്വല തുടക്കം
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ ദശവത്സര കരോളായ സ്നേഹ ദൂത് 2019 ന് ഡിസംബര്‍ ഒന്നിന് 10 മണിക്ക് ഫാ. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം 12 മെഴുകുതിരികള്‍ തെളിയിച്ചു കൊണ്ട് തുടക്കം കുറിച്ചു . വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ മത്സര വീര്യത്തോടെ ഭക്തിനിര്‍ഭരമായ കരോള്‍ വിവിധ വീടുകള്‍ സന്ദര്‍ശിച്ച് 23 വരെ

More »

ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് 'എഫാത്ത ' 12 മുതല്‍ ; ഒഴിവുള്ള സീറ്റുകളിലേക്ക് ബുക്കിങ് തുടരുന്നു
ബര്‍മിങ്ഹാം : പരിശുദ്ധാത്മ അഭിഷേകത്തിന്റെ അഗ്‌നിജ്വാലകള്‍ യൂറോപ്പിന്റെ മണ്ണില്‍ കത്തിപ്പടരാന്‍ ഇനി ഒന്‍പത് നാളുകള്‍. കാലഘട്ടത്തിന്റെ ദൈവികോപകരണം ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിനൊപ്പം അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പ്രശസ്ത വചന പ്രഘോഷകരായ ഫാ. സോജി ഓലിക്കല്‍ , ഫാ. ഷൈജു നടുവത്താനിയില്‍ എന്നിവര്‍ നയിക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് 'എഫാത്ത കോണ്‍ഫറന്‍സ് ' യുകെ യിലെ

More »

വാല്‍താംസ്റ്റോ മരിയന്‍ തീര്‍ഥാടന ദേവാലയത്തില്‍ മരിയന്‍ ദിനശുശ്രൂഷയും വി.ഫ്രാന്‍സീസ് സേവ്യറിന്റെ തിരുനാളും
വാല്‍താംസ്റ്റോ : - ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ (ബുധനാഴ്ച) മരിയന്‍ ദിനശുശ്രൂഷയും വി.ഫ്രാന്‍സീസ് സേവ്യറിന്റെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം വൈകിട്ട് 6.30ന് ജപമാല , 7ന് വി. കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച,

More »

കെന്റ് ഹിന്ദു സമാജത്തിന്റെ ഏഴാമത് അയ്യപ്പ പൂജ മെഡ്‌വേ ഹിന്ദു മന്ദിറില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 11 മണി വരെ, കെന്റിലെ മെഡ്‌വേ ഹിന്ദുമന്ദിറില്‍ വച്ച് നടത്തപ്പെടുന്നു. അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം ), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവയും

More »

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ സേഫ് ഗാര്‍ഡിങ്, ജി. ഡി. പി. ആര്‍ സമ്മേളനം ലസ്റ്ററില്‍ നടന്നു
ലെസ്റ്റര്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സേഫ് ഗാര്‍ഡിങ്, ജി. ഡി. പി. ആര്‍. (ജെനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍) സമ്മേളനം ലെസ്റ്റര്‍ സെന്റ് എഡ്വേഡ്സ് പാരിഷ് പാരിഷ് ഹാളില്‍ നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സേഫ് ഗാര്‍ഡിങ് കമ്മീഷന്‍ ചെയര്‍മാന്‍ റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

More »

മാര്‍പ്പാപ്പയുടെ അനുഗ്രഹവും കൊന്തയും നേടി സ്റ്റീവനേജിലെ മലയാളി കുടുംബം
സ്റ്റീവനേജ് : ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും, ലോകത്തില്‍ ഏറ്റവും അധികം സ്‌നേഹവും സ്വാധീനവും ബഹുമാനവും ആര്‍ജ്ജിച്ചിട്ടുമുള്ള പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പയോടൊപ്പമുള്ള ഒരു നിമിഷം ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാവുമെന്ന് കരുതാനാവില്ല. അപ്പോള്‍ പോപ്പിന്റെ ബലിപീഠത്തിനേറ്റവും അടുത്തിരിക്കുവാനും പാപ്പയുടെ സ്‌നേഹവും വാത്സല്യവും സമ്മാനവും കൂടി നേടുവാന്‍

More »

വാല്‍താംസ്റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ മരിയന്‍ ദിനവും എണ്ണ നേര്‍ച്ച ശുശ്രൂഷയും
വാല്‍താംസ്റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം വൈകിട്ട് 6.30ന് ജപമാല , 7ന് വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും.

More »

ബ്രിസ്‌റ്റോള്‍ മലയാളി ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ നാളെ
ബ്രിസ്റ്റോള്‍ മലയാളി ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന അയ്യപ്പ പൂജ നാളെ (ശനിയാഴ്ച) മൂന്ന് മണി മുതല്‍ ബ്രിസ്റ്റോള്‍ ഹിന്ദു ക്ഷേത്രത്തില്‍ വെച്ച് നടത്തുന്നതാണ്. തിരുവിതാംകൂര്‍ ദേവസ്വത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന വെങ്കിടേഷ് സ്വാമികളുടെ (ബ്രിസ്‌റ്റോള്‍) മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന പൂജാ ചടങ്ങളുളിലേയ്ക്ക്

More »

കോട്ടയം ക്രിസ്തുരാജ മെത്രാപ്പോലീത്തന്‍ കത്തീഡ്രലിന്റെ പ്ലാറ്റിനം ജൂബിലി സമാപനം ഇന്ന്
കോട്ടയം : കോട്ടയം അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ ക്രിസ്തുരാജ മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഇന്ന് (വ്യാഴം) സമാപിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിക്കും. അതിരൂപതയിലെ വൈദികരും സമര്‍പ്പിത അല്‍മായ പ്രതിനിധികളും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions