സ്പിരിച്വല്‍

വാല്‍തംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍
വാല്‍തംസ്റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഈ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍ ഇന്ന്. രാത്രി 8 മുതല്‍ 12 വരെയുള്ള നൈറ്റ് വിജിലിന് ഫാ. ജോസ് അന്ത്യാകുളം നേതൃത്വം വഹിക്കും. പരിശുദ്ധ അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥം തേടി നമ്മുടെ കുടുംബങ്ങളെ മാതാവിന്റെ നീല അങ്കിക്കുള്ളില്‍ പൊതിഞ്ഞൂ

More »

തിരുവചന പ്രഭയുടെ കലാവിരുത് നാളെ ബ്രിസ്റ്റോളില്‍ ; റീജിയണല്‍ തലത്തിലെ വിജയികള്‍ മാറ്റുരയ്ക്കുന്ന രൂപതാ തല കലാമത്സരങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ബ്രിസ്റ്റോള്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ എട്ടു റീജിയണുകളിലായി നടന്ന പ്രാഥമികതല മത്സരങ്ങളിലെ വിജയികള്‍ നാളെ ബ്രിസ്റ്റോളിലെത്തുന്നു. ദൈവം ദാനമായി നല്‍കിയ കലാസിദ്ധികളിലൂടെ ദൈവത്തെ മഹത്വപ്പെടുത്താന്‍ കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങളായി ബ്രിസ്റ്റോള്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി വന്നിരുന്ന 'ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം' ഈ വര്‍ഷം

More »

മാഞ്ചസ്റ്ററില്‍ ഇടവക ദിനവും സണ്‍ഡേസ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും പ്രൗഢഗംഭീരമായി
മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സീറോ-മലബാര്‍ ചാപ്ലയന്‍സിയില്‍ ഇടവക ദിനവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളും പ്രൗഢഗംഭീരമായി നടന്നു. ബാഗുളി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ജപമാലയയോട് കൂടി ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ ഇടവക വികാരി റവ.ഡോ ലോനപ്പന്‍ അരങ്ങാശേരി മുഖ്യ കാര്‍മ്മികത്വം വഹിച്ചപ്പോള്‍ ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍

More »

അബര്‍ഡീനില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ഞായറാഴ്ച
അബര്‍ഡീന്‍ : അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ നവംബര്‍ 5 ഞായാറാഴ്ച ആഘോഷിക്കുന്നു. അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ ഞായറാഴ്ച രാവിലെ 7ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് ഫാ .എബിന്‍ ഊന്നുകല്ലുങ്കലിന്റെ മുഖ്യകര്‍മ്മികത്വത്തില്‍

More »

സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക്: പ്രഖ്യാപനം ശനിയാഴ്ച
ഇന്‍ഡോര്‍ : മലയാളികളില്‍ നിന്ന് ഒരാള്‍ കൂടി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ദൈവദാസി സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കും. രാവിലെ പത്തിന് ഇന്‍ഡോര്‍ ബിഷപ്‌സ് ഹൗസിനടുത്തുള്ള സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണു ചടങ്ങുകള്‍ നടക്കുന്നത്.

More »

വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും, വിശുദ്ധരുടെയും തിരുന്നാളും, ജപമാല മാസത്തിന്റെ സമാപന ശുശ്രുഷയും
വാല്‍താംസ്റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ (ബുധനാഴ്ച) മരിയന്‍ ദിന ശുശ്രൂഷയും, സകല വിശുദ്ധരുടെയും തിരുന്നാളും, ജപമാല മാസത്തിന്റെ സമാപന ശുശ്രുഷയും, അതോടൊപ്പം ജപമാല ചങ്ങല രൂപീകരണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു ഒക്ടോബര്‍ മാസം പരിശുദ്ധ അമ്മയുടെ വണക്കത്തിനായി തിരുസ്സഭ

More »

സണ്ണി സ്റ്റീഫന്‍ കുടുംബ സമാധാന സന്ദേശവുമായി യുകെയില്‍
സൌത്താംപ്ടന്‍ : ലോകപ്രശസ്ത കുടുംബപ്രേഷിതനും, വചനപ്രഘോഷകനും, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും, ഫാമിലി കൗണ്‍സിലറും , സംഗീതജ്ഞനുമായ സണ്ണി സ്റ്റീഫന്‍ നവംബര്‍ 11 മുതല്‍ ഡിസംബര്‍ 3 വരെ യുകെയിലെ വിവിധ ദേവാലയങ്ങളില്‍ കുടുംബസമാധാനസന്ദേശം നല്കുന്നു. 'സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും സ്‌നേഹത്തിന്റെ അടയാളമായി ജീവിക്കാന്‍ കഴിയുന്ന ജീവിതസ്പര്ശിയായ കുടുംബസന്ദേശങ്ങളും, മുപ്പത്തിയേഴു

More »

വാറ്റ്‌ഫോര്‍ഡില്‍ പുതിയ പ്രാര്‍ത്ഥനാകൂട്ടായ്മ എല്ലാ വെള്ളിയാഴ്ചയും
ഹാര്‍ട്ട്‌ഫൊര്‍ഡ്ഷയര്‍ കൗണ്ടിയിലെ വാറ്റ്‌ഫോര്‍ഡില്‍ പുതിയ പ്രാര്‍ത്ഥനാ കൂട്ടായ്മ ആരംഭിക്കുന്നു നവംബര്‍ 3 വെള്ളിയാഴ്ച വൈകിട്ടു 7 മണി മുതല്‍ 9 മണി വരെ. ഹാര്‍ട്ട്‌ഫൊര്‍ഡ്ഷയര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനൊ വാറ്റ്‌ഫോര്‍ഡ് ചുറ്റുപാടുകളില്‍ ജോലിക്കായിട്ടൊ മറ്റ് എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ ബന്ധപ്പെടുക. ക്രിസ്തീയ/ആല്‍ത്മീക കുട്ടായ്മക്കായൊ

More »

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവം നവംബര്‍ 4ന്; രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവത്തിന് തിരി തെളിയുവാന്‍ ഇനി അഞ്ച് നാളുകള്‍ മാത്രം ബാക്കി നില്‍ക്കവേ കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. മത്സരത്തിന്റെ ആവേശവും മുന്നൊരുക്കവുമാണ് എല്ലായിടത്തും. റീജണല്‍ മത്സരങ്ങളില്‍ വിജയിച്ച് കഴിവു തെളിയിച്ച കുട്ടികള്‍ കലോത്സവ വേദികളില്‍ മാറ്റുരയ്ക്കുമ്പോള്‍ അത് ആസ്വാദകര്‍ക്ക്

More »

[3][4][5][6][7]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway