സ്പിരിച്വല്‍

വാല്‍തംസ്‌റ്റോയില്‍ പരി. അമ്മയുടെ ശുദ്ധീകരണതിരുനാളും എണ്ണ നേര്‍ച്ചയും
വാല്‍തംസ്‌റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഇന്ന് മരിയന്‍ ദിനത്തോടൊപ്പം പരി. അമ്മയുടെ ശുദ്ധീകരണതിരുനാളും എണ്ണ നേര്‍ച്ചയും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. ഫെബ്രുവരി 2 തിരുസഭ പരി. അമ്മയുടെ ശുദ്ധീകരണ തിരുനാളായി കൊണ്ടാടുമ്പോള്‍ മരിയന്‍ ദിനത്തില്‍ അമ്മയുടെ സന്നിധിയില്‍ ആയിരിക്കുവാനുള്ള

More »

മനോര്‍ പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ ലൂര്‍ദ്മാതാവിന്റെ തിരുനാള്‍ ഫെബ്രുവരി 18 ന്
ലണ്ടന്‍ : മനോര്‍ പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ വിപുലമായ ആഘോഷങ്ങളോടെ ഫെബ്രുവരി 18 ന് ശനിയാഴ്ച നടത്തും. ശനിയാഴ്ച ഉച്ചക്ക് ഒന്നരക്ക് കൊന്ത നമസ്‌കാരം നടക്കും.തുടര്‍ന്ന് രണ്ടിന് നൊവേന,തുടര്‍ന്ന് പ്രദക്ഷിണം. രണ്ടരക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന. ലണ്ടനില്‍ താമസിക്കുന്ന കൊല്ലം കാക്കോട്ടുമല ഇടവകാംഗങ്ങളാണ് തിരുനാള്‍

More »

ഫാ.സോജി ഓലിക്കല്‍ , ഫാ. ഷൈജു നടുവത്താനി എന്നിവരുടെ നേതൃത്വത്തില്‍ 'സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ 'ഫെബ്രുവരി 20 മുതല്‍ 24 വരെ
പരിശുദ്ധാത്മാഭിഷേകം നിറഞ്ഞ നിരവധിയായ ശുശ്രൂഷകളിലൂടെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികളിലും കൌമാരക്കാരിലും യുവജനങ്ങളിലും യേശുക്രിസ്തുവിനെ പകര്‍ന്നുനല്‍കി ജീവിത നവീകരണവും മാനസാന്തരവും നന്മ തിന്മകളുടെ തിരിച്ചറിവും സാദ്ധ്യമാക്കുകവഴി അവരെ കുടുംബത്തിനും സമൂഹത്തിനും മാതൃകയായിക്കൊണ്ട് ക്രിസ്തീയമാര്‍ഗത്തിലൂടെ നയിച്ചുകൊണ്ടിരിക്കുന്ന ,ഫാ.സോജി ഓലിക്കല്‍

More »

മാഞ്ചസ്റ്ററില്‍ സെഹിയോന്‍ യൂത്ത് മിനിസ്ട്രി നയിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള ധ്യാനം ശനിയാഴ്ച
മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സിറോ മലബാര്‍ കമ്മ്യുണിറ്റിയില്‍ സെഹിയോന്‍ യൂത്ത് മിനിസ്ട്രി നയിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള ധ്യാനം ശനിയാഴ്ച നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ നോര്‍ത്തണ്ടനിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ ആണ് ധ്യാനം നടക്കുക. സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രായമാനുസരിച്ചു വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു നടക്കുന്ന

More »

വാല്‍തംസ്റ്റോയില്‍ മരിയന്‍ ദിനത്തോടൊപ്പം വി.ഡോണ്‍ ബോസ്കോയുടെ തിരുനാളും എണ്ണ നേര്‍ച്ചയും
വാല്‍തംസ്‌റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍തംസ്റ്റോയിലെ ഔര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ മരിയന്‍ ദിനത്തോടൊപ്പം വി.ഡോണ്‍ ബോസ്കോയുടെ തിരുനാളും എണ്ണ നേര്‍ച്ചയും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. യുവജനങ്ങളുടെ മദ്ധ്യസ്ഥനായി തിരുസ്സഭ വണങ്ങുന്ന വി. ഡോണ്‍ബോസ്കോയുടെ തിരുനാള്‍ ആഘോഷിക്കുന്ന സുദിനത്തില്‍ യുവജനങ്ങള്‍ക്കായി ഈ മരിയന്‍ ദിനത്തില്‍

More »

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ വിവിധ പ്രാര്‍ത്ഥനാ കൂട്ടായ്മകളും കണ്‍വന്‍ഷനുകളും
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ യൂത്ത് ട്രെയ്നിങ് പ്രോഗ്രാം ഫെബ്രുവരി 10ന് വൈകീട്ട് 5 മണിക്ക് ആരംഭിച്ചു 12 ന് വൈകീട്ട് 4 മണിക്കു അവസാനിക്കും. ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ നടക്കുന്ന പ്രോഗ്രാം ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും എസ്ആര്‍എം ഇന്റര്‍നാഷണലിന്റേയും നേതൃത്വത്തിലാണ് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് :

More »

മകരസംക്രമ നിര്‍വൃതില്‍ മാഞ്ചസ്റ്റര്‍ അയ്യപ്പഭക്തര്‍
ഈ വര്‍ഷത്തെ മകരവിളക്ക് പൂജ ജനുവരി 14 ശനിയാഴ്ച മാഞ്ചസ്റ്റര്‍ ഹിന്ദു മലയാളി കമൃണിറ്റി ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ദക്ഷിണായനത്തില്‍ നിന്ന് സൂരൃന്‍ ഉത്തരായനത്തിന്റെ തുടക്കം കുറിച്ച് ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമപൂജ. ശനിദേവന്‍കൂടിയായ അയ്യപ്പന്റെ ഇഷ്ടദിനമായ ശനിയാഴ്ചതന്നെ മകരസംക്രമദിനം വന്നതിനാല്‍ പൂജയുടെ പ്രാധാന്യം

More »

ലീഡ്സ് വി . വര്‍ഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളിയില്‍ വി. കുര്‍ബാനയും വാര്‍ഷിക പൊതുയോഗവും
ലീഡ്‌സ് : വി. വര്‍ഗീസ് സഹദായുടെ നാമത്തില്‍ സ്ഥാപിതം ആയിട്ടുള്ള യാക്കോബായ സുറിയാനി പള്ളിയില്‍ ഞായറാഴ്ച വികാരി ഫാ പീറ്റര്‍ കുര്യാക്കോസ് നേതൃത്വത്തില്‍ വി കുര്‍ബാന ഉണ്ടായിരിക്കുന്നതാണ് . പള്ളിയുടെ വാര്‍ഷിക പൊതുയോഗവും ഉണ്ടയിരിക്കും . കഴിഞ്ഞ വര്‍ഷത്തെ കണക്കു അവതരണം . 2017 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞടുപ്പ് , അധ്യക്ഷന്‍ അനുവദിക്കുന്ന മറ്റു കാര്യങ്ങള്‍

More »

കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും ശനിയാഴ്ച
കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും രാജേഷ്‌ - ശ്രീമതി സിന്ധു രാജേഷ്‌ കുടുംബത്തിന്റെ നേതൃത്വത്തില്‍ മെഡ്‌വേ ഹിന്ദു മന്ദിറില്‍ വച്ച്, ജനുവരി 21 ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ ആറു മണിക്കു തന്നെ ആരംഭിക്കും. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിലാസം Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS. കൂടുതല്‍ വിവരങ്ങള്‍ക്ക്

More »

[50][51][52][53][54]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway