സ്പിരിച്വല്‍

തിരുപ്പിറവിയെ വരവേല്‍ക്കാനൊരുങ്ങി രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍ 10ന്; തിരുവചന സന്ദേശവുമായി മാര്‍.സ്രാമ്പിക്കലും
ലോകസുവിശേഷവത്കരണരംഗത്ത് മാര്‍ഗദീപമായി നിലകൊള്ളുന്ന സെഹിയോന്‍ യൂറോപ്പ് നേതൃത്വം നല്‍കുന്ന പ്രതിമാസ രണ്ടാംശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇത്തവണ ഉണ്ണീശോയുടെ തിരുപ്പിറവിയ്‌കൊരുക്കമായി നടക്കുമ്പോള്‍ തിരുവചന സന്ദേശവുമായി യു കെ യുടെ ആത്മീയ ഇടയന്‍ ബിഷപ്പ്.മാര്‍.ജോസഫ് സ്രാമ്പിക്കലും സോജിയച്ചനോടൊപ്പം കണ്‍വെന്‍ഷന്‍ നയിക്കും. ലോക സുവിശേഷവത്കരണത്തിന് മലയാളികള്‍

More »

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി സെഹിയോന്‍ യു കെ ഒരുക്കുന്ന അവധിക്കാല ധ്യാനം 19 മുതല്‍ കെഫന്‍ലീ പാര്‍ക്കില്‍
പരിശുദ്ധാത്മാഭിഷേകം നിറഞ്ഞ നിരവധിയായ ശുശ്രൂഷകളിലൂടെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികളിലും കൌമാരക്കാരിലും യുവജനങ്ങളിലും യേശുക്രിസ്തുവിനെ പകര്‍ന്നുനല്‍കി ജീവിത നവീകരണവും മാനസാന്തരവും നന്മ തിന്മകളുടെ തിരിച്ചറിവും സാദ്ധ്യമാക്കുകവഴി അവരെ കുടുംബത്തിനും സമൂഹത്തിനും മാതൃകയായിക്കൊണ്ട് ക്രിസ്തീയമാര്‍ഗത്തിലൂടെ നയിച്ചുകൊണ്ടിരിക്കുന്ന ,റവ.ഫാ.സോജി

More »

ആഫ്രിക്കന്‍ മിഷനിലേക്ക് മരിയന്‍ സൈന്യവും
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയം ജില്ലയിലെ മാഞ്ഞൂരില്‍ തുടക്കം കുറിച്ച 'മരിയന്‍ സൈന്യം' ഇപ്പോള്‍ യുകെയില്‍ നിന്നും അതിന്റെ പ്രവര്‍ത്തന മേഖല ആഫ്രിക്കയിലേക്കും വ്യാപിപ്പിക്കുന്നു. ഫാ. വിനീഷ് തോമസ് MSFS. അച്ചനാണ് മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആഫ്രിക്കയിലെ മൊസാംബിക്കയി ലേക്ക് യാത്ര തിരിച്ചത്. പൗരോഹിത്യത്തിന്റെ രണ്ടാം വര്‍ഷം തികയുന്നതിനു മുന്‍പേ യുവത്വത്തിന്റെ

More »

വല്‍ത്താം സ്റ്റോയില്‍ ദൈവമാതാവിന്റെ അമലോല്‍ഭവ തിരുനാള്‍ ഡിസംബര്‍ 8ന് ആഘോഷിക്കുന്നു
ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ( ഔവര്‍ ലേഡി & സെന്റ് ജോര്‍ജ്ജ് പള്ളി) വല്‍ത്താം സ്റ്റോയില്‍ എല്ലാ ബുധനാഴ്ച്ചയും തടക്കുന്ന മരിയന്‍ ദിനത്തോടൊപ്പം ഈ വരുന്ന 7 ന് പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവതിരുനാള്‍ ഭക്ത്യാദരങ്ങളോടെ കൊണ്ടാടുന്നു. ഈ തിരുസുദിനത്തില്‍ തന്നെ സിറോ മലബാര്‍ സഭയുടെ ഗ്രേറ് ബ്രിട്ടണ്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും

More »

കാരുണ്യത്തിന്റെ സുവിശേഷവുമായി സെഹിയോന്‍ യു കെ ഒരുക്കുന്ന' ഡ്രോപ്‌സ് ഓഫ് മേഴ്‌സി ' ഇന്ന് മാഞ്ചസ്റ്ററില്‍
വിവിധ ഭാഷാദേശതലത്തിലുള്ള ജനവിഭാഗങ്ങളെ ക്രിസ്തുവില്‍ ഒന്നായികണ്ടുകൊണ്ട് കരുണയുടെയും സാഹോദര്യത്തിന്റെയും സുവിശേഷം പകര്‍ന്നുനല്‍കുകവഴി യൂറോപ്പിന്റെ നവസുവിശേഷവത്കരണരംഗത്ത് മാര്‍ഗദീപമായി നിലകൊള്ളുന്ന ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യു കെ ടീം നയിക്കുന്ന 'ഡ്രോപ്‌സ് ഓഫ് മേഴ്‌സി ' ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് (ഡിസംമ്പര്‍ 3 ശനിയാഴ്ച) മാഞ്ചസ്റ്ററില്‍

More »

മാഞ്ചസ്റ്ററില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും, മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ഇടവക സന്ദര്‍ശനവും പ്രൗഢഗംഭീരമായി
മാഞ്ചസ്റ്റര്‍ : സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സെന്റ്.ജോസഫ് ദേവാലയത്തില്‍ സീറോ മലബാര്‍ കത്തോലിക്കാ ഇടവകയുടെ ഇടവക ദിനവും, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മഹനീയ സാന്നിധ്യത്തില്‍ ഭക്തിനിര്‍ഭരവും, പ്രൗഢഗംഭീരവുമായി ആഘോഷിച്ചു. ഇടവക സന്ദര്‍ശനത്തിനും, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷത്തിലും പങ്കെടുക്കുവാനായി

More »

ഡോര്‍സെറ്റിലെ ഈ വര്‍ഷത്തെ അയ്യപ്പപൂജ നാളെ പൂളില്‍
ഡോര്‍സെറ്റിലെ ഈ വര്‍ഷത്തെ അയ്യപ്പപൂജ നാളെ (ശനിയാഴ്ച )ഉച്ച തിരിഞ്ഞു രണ്ടു മണി മുതൽ വൈകുന്നേരം എട്ടു മണി വരെ പൂളില്‍ വച്ച് നടത്തപ്പെടുന്നു. യുകെയിലെ പ്രധാന പൂജാരിമാരിലൊരാളായ വെങ്കട് സ്വാമികളുടെ മുഖ്യ കാര്‍മികത്വത്തില്‍ അയ്യപ്പപൂജയോട് അനുബന്ധിച്ചു താലപ്പൊലി, വിളക്കുപൂജ, പടിപൂജ, നെയ്യഭിഷേകം എന്നിവ ഉണ്ടായിരിക്കുന്നതാണ്. യുകെയിലെ പ്രമുഖ ഗായകര്‍ ചേര്‍ന്ന് നടത്തുന്ന

More »

വാല്‍തംസ്‌റ്റോ മരിയന്‍ തീര്‍ഥാടന ദേവാലയത്തില്‍ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍
വാല്‍തംസ്‌റ്റോ : വാല്‍തംസ്‌റ്റോ മരിയന്‍ തീര്‍ഥാടന ദേവാലയത്തില്‍ ഡിസംബര്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍ നാളെ നടക്കും. വെള്ളിയാഴ്ച രാത്രി 10 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 5 വരെയാണ് നൈറ്റ് വിജില്‍. ഫാ. ജോസ് അന്ത്യാകുളം നേതൃത്വം വഹിക്കും. ശുശ്രൂഷകളിലും പങ്കെടുക്കാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ബ്രെന്റ് വുഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോസ് അന്ത്യാകുളം

More »

വചന മാസത്തിനൊരുക്കമായുള്ള മരിയന്‍ ദിനം വല്‍ത്താംസ്റ്റോയില്‍
ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ( ഔര്‍ ലേഡി & സെന്റ് ജോര്‍ജ്ജ് പള്ളി) വല്‍ത്താംസ്റ്റോയില്‍ എല്ലാ ബുധനാഴ്ചയും നടക്കുന്ന മരിയന്‍ ദിന ശുശ്രൂഷയില്‍ നാളെ വചന മാസത്തിനൊരുക്കമായുള്ള മരിയന്‍ ദിനം ആചരിക്കുന്നു. സഭ വചന മാസമായി പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബര്‍ മാസം കൂടുതല്‍ വചനത്തില്‍ വിശ്വസിക്കുവാനും ആഴപ്പെടുവാനും ഈ ശുശ്രൂഷയിലൂടെ സാധിക്കും. ആത്മീയവും ഭൗതീകവും

More »

[57][58][59][60][61]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway