സ്പിരിച്വല്‍

ശൂശ്രൂഷകരായിക്കൊണ്ട് സഭയെ വളര്‍ത്താം, തദ്ദേശീയരുടെ മക്കള്‍ സമര്‍പ്പിതജീവിതത്തിലേക്ക് കടന്നു വരണം- മാര്‍.ആലഞ്ചേരി
ഷെഫീല്‍ഡ് : സ്വയം ശുശ്രൂഷകരായി മാറിക്കൊണ്ട് നാമോരോരുത്തരും സഭയുടെ വളര്‍ച്ചയില്‍ പങ്കാളികളാകണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി. ബ്രിട്ടണിലെ രൂപത സ്ഥാപിതമായതിനുശേഷം വിശ്വാസസമൂഹത്തെ നേരില്‍ കാണുന്നതിന്റെ തുടക്കമെന്നനിലയില്‍ ഷെഫീല്‍ഡ് കാത്തലിക് കമ്യൂണിറ്റിയുടെ ക്ഷണം സ്വീകരിച്ച് മാര്‍. ജോസഫ്

More »

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും, മാര്‍ ജോസഫ് സ്രാമ്പിക്കലിനും നാളെ മാഞ്ചസ്റ്ററില്‍ വന്‍ സ്വീകരണം
മാഞ്ചസ്റ്റര്‍ : യുകെയില്‍ സിറോ മലബാര്‍ വിശ്വാസികള്‍ക്കായി രൂപത ആരംഭിച്ചതിന് ശേഷം സഭാമക്കളെ നേരില്‍ കാണുന്നതിനായി യുകെയില്‍ എത്തിയിരിക്കുന്ന സിറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിനും നാളെ ഉച്ചകഴിഞ്ഞ് മാഞ്ചസ്റ്ററില്‍ സ്വീകരണം നല്‍കുന്നു. വിഥിന്‍ഷോ

More »

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നാളെ ടോള്‍വര്‍ത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നാളെ ടോള്‍വര്‍ത്തിലുള്ള OUR LADY OF IMMACULATE CHURCH ല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. മാര്‍ ജോസഫ് സ്രാമ്പിക്കലും മറ്റു വൈദിക ശ്രെഷ്ഠരും സഹകാര്‍മ്മികരായിരിക്കും. ഈ ദിവ്യബലിയില്‍ പങ്കെടുത്ത് ദൈവത്തിനു നന്ദി പറയുന്നതിനും അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും ഏവരേയും സ്വാഗതം ചെയ്യുന്നു.

More »

സഭാ തലവന്‍ യുകെയിലെത്തി; ഇന്ന് മുതല്‍ 7വരെവിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും; ഇന്ന് വൈകീട്ട് ഷെഫീല്‍ഡില്‍
സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നലെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. റോമില്‍, യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേക ശുശ്രൂഷകളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചതിനു ശേഷം ഇന്ത്യയിലേക്ക് തിരിക്കുന്നതിനിടയിലാണ് ഏതാനും ദിവസത്തെ

More »

ഷ്രൂസ്ബറി രൂപതാ ബൈബിള്‍ കലോത്സവം 12ന് ബെര്‍ക്കിന്‍ഹെഡില്‍
ബെര്‍ക്കിന്‍ഹെഡ് : ഷ്രൂഷ്ബറി രൂപതയിലെ വിവിധ സീറോമലബാര്‍ ഇടവകകളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരക്കുന്ന ബൈബിള്‍ കലോത്സവം നവംബര്‍ 12 ശനിയാഴ്ച ബെര്‍ക്കിന്‍ഹെഡില്‍ വെച്ച് നടക്കും. രാവിലെ 9.30 മുതല്‍ സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്കൂളില്‍ വച്ച് ആണ് വീറും വാശിയും നിറഞ്ഞ ബൈബിള്‍ കലോത്സവത്തിന് തുടക്കമാവുന്നത്. രണ്ട് വേദികളിലായി പന്ത്രണ്ടോളം ഇനങ്ങളിലായിട്ടാണ് മത്സരങ്ങള്‍

More »

മാഞ്ചെസ്റ്ററില്‍ ഇടവക ദിനം പ്രൗഢ ഗംഭീരമായി; അമ്മയുടെ ജീവിതവിശുദ്ധിയും സഹനവും പ്രാവര്‍ത്തികമാക്കുവാന്‍ ആഹ്വാനം ചെയ്ത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍
മാഞ്ചസ്റ്റര്‍ : പരിശുദ്ധ അമ്മയുടെ ജീവിതവിശുദ്ധിയും ,സഹനവും കുടുംബങ്ങളില്‍ പ്രാവര്‍ത്തികമാക്കുവാനും,ജപമാലയുടെ ശക്തിയില്‍ കുടുംബങ്ങളെ ബലവത്താക്കി മാറ്റുവാനും മാര്‍.ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. മാഞ്ചസ്റ്ററില്‍ ഇടവക ദിനവും,സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവുംഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ

More »

വാല്‍തംസ്‌റ്റോ മരിയന്‍ തീര്‍ഥാടന ദേവാലയത്തില്‍ എണ്ണ നേര്‍ച്ച ശുശ്രൂഷയും മരിച്ചവരുടെ ഓര്‍മ്മ തിരുനാളും
വാല്‍തംസ്‌റ്റോ : വാല്‍തംസ്‌റ്റോ മരിയന്‍ തീര്‍ഥാടന ദേവാലയത്തില്‍ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) നാളെ (ബുധനാഴ്ച) മരിയന്‍ ദിനവും എണ്ണ നേര്‍ച്ച ശുശ്രൂഷയും മലയാളം കുര്‍ബാനയും മരിച്ചവരുടെ ഓര്‍മ്മ തിരുനാളും ഉണ്ടായിരിക്കും. വൈകിട്ട് 5.30ന് കുമ്പസാരം, 6 :30ന് ജപമാല, 7ന് ആഘോഷമായ മലയാളം കുര്‍ബാന, 8 ന് നൊവേന പ്രാര്‍ത്ഥന, 8 :20ന് എണ്ണനേര്‍ച്ച, 8 :40ന് ദിവ്യകാരുണ്യ ആരാധന. വിശുദ്ധ കുര്‍ബാനയിലും

More »

ഹെയര്‍ഫീല്‍ഡിലെ ജപമാല തിരുനാള്‍ ഭക്തിസാന്ദ്രമായി
ഹെയര്‍ഫീല്‍ഡിലെ ജപമാല തിരുനാള്‍ ഭക്തിസാന്ദ്രമായി. ഉക്സ്ബ്രിഡ്ജ് ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ച് പരിശുദ്ധ അമ്മയുടെ തിരുനാള്‍ നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ ഭംഗിയായി ആഘോഷിച്ചു. തിരുകര്‍മ്മങ്ങള്‍ക്ക് ചാപ്ലിന്‍ ഫാ സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം നല്‍കുകയും ഫാ ജിണ്‍സണ്‍ മുട്ടത്തുകുന്നേല്‍ വചനസന്ദേശം നല്‍കുകയും ചെയ്തു. ബിഷപ്പ് ജോസഫ്

More »

മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലിയന്‍സി ജപമാല സമാപനം നാളെ
മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് ചാപ്ലിയന്‍സിയില്‍ ഒരു മാസമായി ഭവനങ്ങള്‍ തോറും നടന്നു വന്നിരുന്ന ജപമാല ആചരണവും കഴിഞ്ഞ ദശദിനങ്ങളിലായി ദേവാലയത്തില്‍ നടന്നു കൊണ്ടിരുന്ന ജപമാല പ്രാര്‍ത്ഥനയുടെയും സമാപനം നാളെ നടക്കും. നാളെ ഉച്ചകഴിഞ്ഞു 3.30ന് സെന്റ് എലിസബത്ത് ദേവാലയത്തില്‍ ജപമാലയോടെ ആരംഭിച്ച് ദിവ്യബലിയോടെ ജപമാലാചരണത്തിന് സമാപനമാകും. തുടര്‍ന്ന് വേദപാഠം

More »

[70][71][72][73][74]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway