സ്പിരിച്വല്‍

വാല്‍തംസ്‌റ്റോയില്‍ എട്ടു നോമ്പ് വീടലും മരിയന്‍ ദിനവും എണ്ണ നേര്‍ച്ചയും മലയാളം കുര്‍ബാനയും
വാല്‍തംസ്‌റ്റോ : വാല്‍തംസ്‌റ്റോ മരിയന്‍ തീര്‍ഥാടന ദേവാലയത്തില്‍ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) സെപ്റ്റംബര്‍ 7 ബുധനാഴ്ച എട്ടു നോമ്പ് വീടലിനൊപ്പം മരിയന്‍ ദിനവും എണ്ണ നേര്‍ച്ച ശുശ്രൂഷയും മലയാളം കുര്‍ബാനയും ഉണ്ടായിരിക്കും. വൈകിട്ട് 5.30ന് കുമ്പസാരം, 6 :30ന് ജപമാല, ഏഴിന് ആഘോഷമായ മലയാളം കുര്‍ബാന, 8 ന് നൊവേന പ്രാര്‍ത്ഥന, 8 :20ന് എണ്ണനേര്‍ച്ച, 8 :30ന് ദിവ്യകാരുണ്യ ആരാധന.വിശുദ്ധ

More »

ബോള്‍ട്ടണ്‍ തിരുന്നാളിന് 9നു കൊടിയേറും; പ്രധാന തിരുന്നാള്‍ 11ന്
ബോള്‍ട്ടണ്‍ ; ബോള്‍ണ്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ മാതാവിന്റെ ജനന തിരുന്നാള്‍ ഈ മാസം 9 മുതല്‍ 11 വരെ തീയതികളില്‍ നടക്കും. ഒന്‍പതാം തീയതി വൈകുന്നേരം 6.30 നു തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പതാക ഉയര്‍ത്തലും തുടര്‍ന്ന് ദിവ്യബലിയും നടക്കും. പത്താം തീയതി ശനിയാഴ്ച വൈകുന്നേരം 6.30നു നടക്കുന്ന ദിവ്യബലിയില്‍ മോണ്‍. ജോണ്‍ ഡെയില്‍ കാര്‍മ്മികനാകും. പ്രധാന തിരുന്നാള്‍ ദിനമായ

More »

സെന്റ് മേരീസ് ക്‌നാനായ ചാപ്ലിയന്‍സിയില്‍ പ. കന്യാമറിയത്തിന്റെ തിരുനാളും മതബോധന- ഇടവക ദിനാഘോഷവും ഒക്ടോബര്‍ ഒന്നിന്
മാഞ്ചസ്റ്റര്‍ : യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലിയന്‍സിയായ ഷ്രൂസ്ബറി രൂപതയില്‍ സെന്റ് മേരീസ് ക്‌നാനായ ചാപ്ലിയന്‍സിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളും മതബോധന- ഇടവക ദിനാഘോഷവും ഒക്ടോബര്‍ ഒന്നിന് നടക്കും. തിരുനാള്‍ ദിനത്തില്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ഇംഗ്ലണ്ടില്‍ സ്ഥാപിതമായ പ്രസ്റ്റന്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍. ജോസഫ് സ്രാമ്പിക്കലിന് ഊഷ്മള സ്വീകരണം

More »

സ്റ്റീവനേജില്‍ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ സെപ്തംബര്‍ 17ന്
സ്റ്റീവനേജ് : വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രമായ സ്റ്റീവനേജില്‍ സെപ്തംബര്‍ മാസത്തിലെ മലയാളം കുര്‍ബാന ദിനമായ മൂന്നാം ശനിയാഴ്ച 17 നു പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാള്‍ ആഘോഷിഷിക്കുന്നു. പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാള്‍ ആഘോഷവും,അതിനൊരുക്കമായി പൗരസ്ത്യസഭകള്‍ എട്ടുനോമ്പാചരണവും നടത്തുന്ന സെപ്റ്റംബര്‍ മാസത്തില്‍ പരിശുദ്ധ

More »

സുവിശേഷമാകാനും സുവിശേഷകന്റെ ജോലി ചെയ്യാനുമായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍
ഗ്രേറ്റ് ബ്രിട്ടണ്‍ മുഴുവനും പ്രത്യാശയോടെ നോക്കിയിരിക്കുന്ന മെത്രാഭിഷേക ദിനങ്ങള്‍ അടുത്തു വരുമ്പോള്‍ മെത്രാന്‍ സ്ഥാനത്തേക്കുയര്‍ത്തപ്പെടുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ പുതിയ ശുശ്രൂഷക്കായി തിരഞ്ഞെടുത്തിരിക്കുന്ന ആപ്ത വാക്യം പുതിയ നിയോഗത്തിനു ഏറ്റവും യോജിച്ചത്. വി. പൗലോസ് ശ്ലീഹ തിമോത്തിയോസിനെഴുതിയ രണ്ടാം ലേഖനം നാലാം അധ്യായത്തില്‍ അഞ്ചാം വാക്യത്തില്‍

More »

[76][77][78][79][80]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway