സ്പിരിച്വല്‍

ബര്‍ക്കിന്‍ ഹെഡ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ഓണാഘോഷം അവിസ്മരണീയമായി
ലോകമെമ്പാടും മലയാളികളും മലയാളി സംഘടനകളും ഓണമാഘോഷിക്കുമ്പോള്‍ യുകെയില്‍ ലിവര്‍പൂളിനടുത്ത് ബര്‍ക്കിന്‍ ഹെഡില്‍ മലയാളി സീഘടനകളല്ല ഓണാഘോഷം സംഘടിപ്പിച്ചത്, ബര്‍ക്കിന്‍ ഹെഡ് സീറോ മലബാര്‍ കാത്തലിക് കമൂണിറ്റിയാണ്. ബര്‍ക്കിന്‍ഹെഡ് സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആത്മീയ ഗുരുവായ റവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരിയും ട്രസ്റ്റിമാരായ ജോഷി ജോസഫ്, ജോസഫ് ജോര്‍ജ്, ബിജു ജോര്‍ജ്

More »

ബ്ര. സണ്ണി സ്റ്റീഫന്‍ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം സൌത്താംപ്ടനില്‍
സൌത്താംപ്ടന്‍ : വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും ഫാമിലി കൌണ്‍സിലറും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം സൌത്താംപ്ടനില്‍ . സൌത്താംപ്ടന്‍ സീറോമലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 9, 10, 11 തീയതികളില്‍ ഹോളി ട്രിനിറ്റി ദേവാലയത്തില്‍ വച്ച് ആണ് ( Holy Trinity Church, Milbrook S015 0JZ ) കുടുംബ വിശുദ്ധീകരണ ധ്യാനം. ബൈബിള്‍ അധിഷ്ടിതമായി പ്രായോഗികജീവിതപാഠങ്ങളും

More »

മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് ചാപ്ലിയന്‍സിയില്‍ പരി. ദൈവമാതാവിന്റെ ജനന തിരുന്നാളാചരണവും വി. കുര്‍ബാനയും നാളെ
ദൈവമാതാവായ പരി. കന്യകാമറിയത്തിന്റെ ജനനത്തിരുന്നാല്‍ മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് ചാപ്ലിയന്‍സിയില്‍ സമുചിതമായി നാളെ ആചരിക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ജപമാലയോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് ആരംഭം കുറിക്കും. തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ വി. കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ ക്രമീകരിക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. തോമസ് മടുക്കുംമൂട്ടില്‍ മുഖ്യ

More »

ലേഡി വെല്ലില്‍ മാതാവിന്റെ ജനന തിരുന്നാളും, എട്ടു നോമ്പു സമാപനവും നാളെ
പ്രസ്റ്റണ്‍ : യു കെ യിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടക കേന്ദ്രമായ പ്രസ്റ്റണിലെ ലേഡി വെല്ലില്‍ വെച്ച് പരിശുദ്ധ മാതാവിന്റെ ജനനത്തിരുന്നാളും, അതിനൊരുക്കമായി പൗരസ്ത്യസഭകള്‍ അനുഷ്ഠിച്ചു പോരുന്ന എട്ടുനോമ്പ് ആചരണത്തിന്റെ സമാപനവും നാളെ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ലേഡി വെല്ലില്‍ നടത്തപ്പെടുന്ന മരിയന്‍ തിരുന്നാള്‍ ആഘോഷം കൂടുതല്‍ ഗംഭീരവും, ഭക്ത്യാദരവും ആക്കുവാന്‍ പള്ളി

More »

വാല്‍തംസ്‌റ്റോയില്‍ നാളെ എട്ടു നോമ്പ് വീടലും മരിയന്‍ ദിനവും എണ്ണ നേര്‍ച്ച ശുശ്രൂഷയും
വാല്‍തംസ്‌റ്റോ : വാല്‍തംസ്‌റ്റോ മരിയന്‍ തീര്‍ഥാടന ദേവാലയത്തില്‍ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) സെപ്റ്റംബര്‍ 7 ബുധനാഴ്ച എട്ടു നോമ്പ് വീടലിനൊപ്പം മരിയന്‍ ദിനവും എണ്ണ നേര്‍ച്ച ശുശ്രൂഷയും മലയാളം കുര്‍ബാനയും ഉണ്ടായിരിക്കും. വൈകിട്ട് 5.30ന് കുമ്പസാരം, 6 :15ന് ജപമാല, 6.45ന് ആഘോഷമായ മലയാളം കുര്‍ബാന, 7.55 ന് നൊവേന പ്രാര്‍ത്ഥന, 8 :10ന് എണ്ണനേര്‍ച്ച, ലദീഞ് , 8 :30ന് ദിവ്യകാരുണ്യ ആരാധന. വിശുദ്ധ

More »

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 10 ന്. 'ടൂറിന്‍ കച്ചയുടെ തനിപ്പകര്‍പ്പ്' മുഖ്യ ആകര്‍ഷണം
പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിനും വ്രതാനുഷ്ടാനങ്ങളിലൂടെ കടന്നുപോയ എട്ടുനോമ്പിനും ശേഷം കൂടുതല്‍ ഒരുക്കത്തോടെ നടക്കുന്ന, ആയിരങ്ങള്‍ ഒരേവേദയില്‍ വിശുദ്ധ മദര്‍ തെരേസയോടു പ്രാര്‍ത്ഥിക്കുന്ന ഇത്തവണത്തെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ മൃതശരീരം പൊതിഞ്ഞുസംസ്‌കരിക്കുവാന്‍ അരിമത്തിയാക്കാരന്‍ ജോസഫ് ഉപയോഗിച്ചതും, ഇപ്പോള്‍ ഇറ്റലിയിലെ

More »

കൊല്‍ക്കത്തയിലെ മദര്‍ ഹൗസിലേക്കു സന്ദര്‍ശക പ്രവാഹം
കൊല്‍ക്കത്ത : അഗതികളുടെ അമ്മയെ കത്തോലിക്ക സഭ വിശുദ്ധയായി ഉയര്‍ത്തുന്ന വേളയില്‍ കൊല്‍ക്കത്തയിലെ മദര്‍ ഹൗസില്‍ സന്ദര്‍ശക പ്രവാഹമാണ്. വത്തിക്കാനില്‍ നടക്കുന്ന ദിവ്യബലി ചടങ്ങുകള്‍ മിഷനറീസ് ഓഫ് ചാരിറ്റീസ് ആസ്ഥാനത്തും അഗദി മന്ദിരങ്ങളിലും തത്സമയം കാണിക്കും. മദറിനെ വിശുദ്ധയായി ഉയര്‍ത്തിയതിന്റെ പ്രത്യേക നന്ദി പ്രകാശന കുര്‍ബാനയുമുണ്ടാകും. മദറിന്‍െറ

More »

പ്രസിദ്ധമായ ലീഡ്‌സ് എട്ട് നോമ്പ് തിരുന്നാളിന് നാളെ കൊടിയേറും
പ്രവാസി മലയാളികളുടെയിടയില്‍ പ്രസിദ്ധമായ ലീഡ്‌സ് എട്ട് നോമ്പ് ആചരണത്തിനും പരിശുദ്ധ കന്യകാ മറിയത്തിന്റെ പിറവി തിരുന്നാളിന് നാളെ കൊടിയേറും. ലീഡ്‌സ് രൂപതയില്‍ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ക്കായി സ്വാന്തന്ത്യ ഉപയോഗത്തിനായി ലഭിച്ച സെന്റ്. വില്‍ഫ്രഡ് ചര്‍ച്ചില്‍ ഇദംപ്രഥമായി നടത്തപ്പെടുന്ന തിരുന്നാള്‍ ആചരണത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്.

More »

വാല്‍തംസ്‌റ്റോയില്‍ എട്ടു നോമ്പ് വീടലും മരിയന്‍ ദിനവും എണ്ണ നേര്‍ച്ചയും മലയാളം കുര്‍ബാനയും
വാല്‍തംസ്‌റ്റോ : വാല്‍തംസ്‌റ്റോ മരിയന്‍ തീര്‍ഥാടന ദേവാലയത്തില്‍ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) സെപ്റ്റംബര്‍ 7 ബുധനാഴ്ച എട്ടു നോമ്പ് വീടലിനൊപ്പം മരിയന്‍ ദിനവും എണ്ണ നേര്‍ച്ച ശുശ്രൂഷയും മലയാളം കുര്‍ബാനയും ഉണ്ടായിരിക്കും. വൈകിട്ട് 5.30ന് കുമ്പസാരം, 6 :30ന് ജപമാല, ഏഴിന് ആഘോഷമായ മലയാളം കുര്‍ബാന, 8 ന് നൊവേന പ്രാര്‍ത്ഥന, 8 :20ന് എണ്ണനേര്‍ച്ച, 8 :30ന് ദിവ്യകാരുണ്യ ആരാധന.വിശുദ്ധ

More »

[80][81][82][83][84]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway