Don't Miss

അപ്രതീക്ഷിതമായി ഭര്‍ത്താവ് തിരിച്ചെത്തി; ബെഡ്റൂമിലെ ജനലിലൂടെ ചാടി കാമുകന്റെ രണ്ടുകാലുമൊടിഞ്ഞു
ജോലിക്കു പോയ ഭര്‍ത്താവ് അപ്രതീക്ഷിതമായി തിരിച്ചെത്തിയതോടെ രണ്ടാം നിലയിലുള്ള ബെഡ്റൂമിലെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത് താഴേക്ക് ചാടിയ ഭാര്യയുടെ കാമുകന്റെ രണ്ടുകാലുമൊടിഞ്ഞു . ദുബായിലായിരുന്നു സംഭവം. ജനുവരിയില്‍ നടന്ന സംഭവം ഇപ്പോള്‍ കോടതിയില്‍ എത്തിയതോടെയാണ് പുറംലോകം അറിഞ്ഞത്. കുറച്ചു നാളുകളായി ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെയാണ് 27 കാരനായ സിറിയന്‍

More »

ആനയെ പള്ളിമുറ്റത്തു കൊണ്ടുവന്നു വെഞ്ചരിച്ചു; മാമോദിസ മുക്കിയെന്ന് ആക്ഷേപം; വെള്ളം തളിച്ചതേയുള്ളെന്ന് പള്ളി
കോട്ടയം : പ്രശസ്തമായ അരുവിത്തുറ പള്ളിയുടെ മുറ്റത്തു ആനയെ വൈദികന്‍ വെള്ളം തളിക്കുന്ന ചിത്രങ്ങള്‍ പുറത്തായതോടെ വിവാദം. പള്ളിയില്‍ വെച്ച് ആനയെ മാമോദിസ മുക്കിയതായാണ് ആക്ഷേപം. എന്നാല്‍ വെഞ്ചരിക്കാന്‍ കൊണ്ടുവന്ന ആനയുടെ മേല്‍ പ്രാര്‍ത്ഥിച്ചു വെള്ളം തളിക്കുക മാത്രമാണ് ചെയ്തതെന്ന് പള്ളി വിശദീകരിച്ചു. പി സി ജോര്‍ജ് എംഎല്‍എയുടെ ബന്ധുവായ പൂഞ്ഞാര്‍ മുക്കുഴി

More »

നിവിന്‍ പോളിയുടെ കായം കുളം കൊച്ചുണ്ണി തുടങ്ങുന്നു പ്രേക്ഷകര്‍ പ്രതീക്ഷയില്‍
നിവിന്‍ പോളിയുടെ വരാനിരിക്കുന്ന പ്രോജക്ടുകളില്‍ പ്രേക്ഷകപ്രതീക്ഷയില്‍ മുന്നിലുള്ള ഒന്നാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'കായംകുളം കൊച്ചുണ്ണി'യുടെ ജീവചരിത്രസിനിമ. 'സ്‌കൂള്‍ ബസി'ന് ശേഷം റോഷന്‍ ഒരുക്കുന്ന ചിത്രത്തിലെ നിവിന്‍ പോളി കഥാപാത്രത്തിന്റെ രൂപം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം 'ബാഹുബലി'യ്ക്കടക്കം

More »

ഷൂ ലേസ് കെട്ടാന്‍ വൈകി; അസിസ്റ്റന്റിനെ സൂപ്പര്‍ താരം പരസ്യമായി തല്ലി; വീഡിയോ പുറത്തായി
സൂപ്പര്‍ മെഗാ താരങ്ങളുടെ പെരുമാറ്റം പലപ്പോഴും വിവാദം ക്ഷണിച്ചുവരുത്താറുണ്ട്. എന്നാല്‍ സ്വന്തം സഹായിയെ പരസ്യമായി തല്ലിയാണ് പ്രശസ്ത തെന്നിന്ത്യന്‍ സൂപ്പര്‍ സിനിമാ താരം ബാലകൃഷ്ണ വിവാദത്തിലായിരിക്കുകയാണ്. ഷൂ ലേസ് കെട്ടാന്‍ വൈകിയതിനു സഹായിയെ സെറ്റില്‍ വച്ച് മര്‍ദ്ദിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടുള്ള വാര്‍ത്ത. പുതിയ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വച്ച്

More »

ദിലീപിന്റെ സിനിമാ തീയറ്റര്‍ അടച്ചുപൂട്ടാന്‍ തീരുമാനം
തൃശൂര്‍ : നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ സിനിമാ തീയറ്റര്‍ 'ഡി സിനിമാസ്' അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണ് തീയറ്റര്‍ നിര്‍മ്മിച്ചതെന്നും നിര്‍മാണത്തിന് അനുമതി നല്‍കിയതില്‍ ക്രമേക്കേടുണ്ടെന്നും നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചാലക്കുടി മുന്‍സിപ്പാലിറ്റിയാണ് ഡി സിനിമാസ് അടച്ചുപൂട്ടാന്‍

More »

സ്വന്തം പേറ്റുനോവിനിടെ മറ്റൊരു സ്ത്രീയുടെ പ്രസവമെടുത്ത് ഒരു ഡോക്ടര്‍ കൈയടി നേടുന്നു
സ്വന്തം കുഞ്ഞിനു ജന്മം നല്‍കാന്‍ ലേബര്‍ റൂമില്‍ കാത്തിരിക്കുമ്പോഴും ഡോക്ടര്‍ എന്ന നിലയില്‍ തന്റെ കര്‍ത്തവ്യങ്ങളോട് മുഖം തിരിക്കാതെ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ച ഒരു ഡോക്ടര്‍ ലോകത്തിന്റെ മുഴുവന്‍ ആദരവ് നേടി. അമാന്‍ഡ ഹെസ്, എന്നാണവളുടെ പേരെങ്കിലും സൈബര്‍ ലോകം ഇന്ന് ഇവരെ വാഴ്ത്തുന്നത് 'ഡോക്ടര്‍ മോം' എന്ന ഓമനപ്പേരിലാണ്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനായി ജൂലൈ

More »

നാലുപാടും വിമര്‍ശനം; നടിക്കെതിരായ പരാമര്‍ശത്തില്‍ വിശദീകരണവുമായി പിസി ജോര്‍ജ്
തിരുവനന്തപുരം : ആക്രമിക്കപ്പെട്ട നടിക്കെതിരെ പരാമര്‍ശം നടത്തിയ സംഭവത്തില്‍ നാലുപാടു നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരണവുമായി പിസി ജോര്‍ജിന്റെ ഫേസ്‌ബുക്ക് വീഡിയോ. കേസില്‍ പൊലീസിന്റെ തെറ്റാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും അല്ലാതെ നടിയുടെ മാന്യതയല്ലെന്നും പിസി പറയുന്നു. നിര്‍ഭയ എന്ന സഹോദരിയെ ആറു ഏഴ് നരാധമന്‍മാര്‍ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം

More »

നാലാം ദിവസം ലങ്കാദഹനം; ഗോളില്‍ ഇന്ത്യക്ക് 304 റണ്‍സ് വിജയം
ഗോളിലെ ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ ജയം. നാലാം ദിവസം 304 റണ്‍സിനാണ് കോലിപ്പട ലങ്കയെ മുക്കിക്കളഞ്ഞത്. 550 എന്ന വിജയലക്ഷ്യവുമായിറങ്ങിയ ലങ്കയ്ക്ക് 245 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 97 റണ്‍സെടുത്ത് ദിമുത് കരുണരത്‌നെയുടെ പ്രകടനം മാത്രമാണ് ലങ്കന്‍ ബാറ്റിങ് നിരയില്‍ നിന്നുണ്ടായ ചെറുത്തുനില്‍പ്പ്. അശ്വിനും ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

More »

കാവ്യയുടെ പങ്കിന് വ്യക്തമായ സൂചനയില്ലെന്ന് ആലുവ എസ്.പി
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ പങ്കിന് വ്യക്തമായ സൂചനയില്ലെന്ന് അന്വേഷണ സംഘത്തിലുള്ള ആലുവ റൂറല്‍ എസ്.പി. കാവ്യയില്‍ നിന്നും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ പേരെ ചോദ്യം ചെയ്യുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും കാവ്യ

More »

[8][9][10][11][12]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway