Don't Miss

ദിലീപിന്റെ സിനിമാ തീയറ്റര്‍ അടച്ചുപൂട്ടാന്‍ തീരുമാനം
തൃശൂര്‍ : നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ സിനിമാ തീയറ്റര്‍ 'ഡി സിനിമാസ്' അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണ് തീയറ്റര്‍ നിര്‍മ്മിച്ചതെന്നും നിര്‍മാണത്തിന് അനുമതി നല്‍കിയതില്‍ ക്രമേക്കേടുണ്ടെന്നും നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചാലക്കുടി മുന്‍സിപ്പാലിറ്റിയാണ് ഡി സിനിമാസ് അടച്ചുപൂട്ടാന്‍

More »

സ്വന്തം പേറ്റുനോവിനിടെ മറ്റൊരു സ്ത്രീയുടെ പ്രസവമെടുത്ത് ഒരു ഡോക്ടര്‍ കൈയടി നേടുന്നു
സ്വന്തം കുഞ്ഞിനു ജന്മം നല്‍കാന്‍ ലേബര്‍ റൂമില്‍ കാത്തിരിക്കുമ്പോഴും ഡോക്ടര്‍ എന്ന നിലയില്‍ തന്റെ കര്‍ത്തവ്യങ്ങളോട് മുഖം തിരിക്കാതെ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ച ഒരു ഡോക്ടര്‍ ലോകത്തിന്റെ മുഴുവന്‍ ആദരവ് നേടി. അമാന്‍ഡ ഹെസ്, എന്നാണവളുടെ പേരെങ്കിലും സൈബര്‍ ലോകം ഇന്ന് ഇവരെ വാഴ്ത്തുന്നത് 'ഡോക്ടര്‍ മോം' എന്ന ഓമനപ്പേരിലാണ്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനായി ജൂലൈ

More »

നാലുപാടും വിമര്‍ശനം; നടിക്കെതിരായ പരാമര്‍ശത്തില്‍ വിശദീകരണവുമായി പിസി ജോര്‍ജ്
തിരുവനന്തപുരം : ആക്രമിക്കപ്പെട്ട നടിക്കെതിരെ പരാമര്‍ശം നടത്തിയ സംഭവത്തില്‍ നാലുപാടു നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരണവുമായി പിസി ജോര്‍ജിന്റെ ഫേസ്‌ബുക്ക് വീഡിയോ. കേസില്‍ പൊലീസിന്റെ തെറ്റാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും അല്ലാതെ നടിയുടെ മാന്യതയല്ലെന്നും പിസി പറയുന്നു. നിര്‍ഭയ എന്ന സഹോദരിയെ ആറു ഏഴ് നരാധമന്‍മാര്‍ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം

More »

നാലാം ദിവസം ലങ്കാദഹനം; ഗോളില്‍ ഇന്ത്യക്ക് 304 റണ്‍സ് വിജയം
ഗോളിലെ ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ ജയം. നാലാം ദിവസം 304 റണ്‍സിനാണ് കോലിപ്പട ലങ്കയെ മുക്കിക്കളഞ്ഞത്. 550 എന്ന വിജയലക്ഷ്യവുമായിറങ്ങിയ ലങ്കയ്ക്ക് 245 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 97 റണ്‍സെടുത്ത് ദിമുത് കരുണരത്‌നെയുടെ പ്രകടനം മാത്രമാണ് ലങ്കന്‍ ബാറ്റിങ് നിരയില്‍ നിന്നുണ്ടായ ചെറുത്തുനില്‍പ്പ്. അശ്വിനും ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

More »

കാവ്യയുടെ പങ്കിന് വ്യക്തമായ സൂചനയില്ലെന്ന് ആലുവ എസ്.പി
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ പങ്കിന് വ്യക്തമായ സൂചനയില്ലെന്ന് അന്വേഷണ സംഘത്തിലുള്ള ആലുവ റൂറല്‍ എസ്.പി. കാവ്യയില്‍ നിന്നും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ പേരെ ചോദ്യം ചെയ്യുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും കാവ്യ

More »

രാം നാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ന്യൂഡല്‍ഹി : പ്രൗഢഗംഭീരമായ ചടങ്ങില്‍, ഇന്ത്യയുടെ പതിനാലാമത് പ്രസിഡന്റായി രാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുതിയ പ്രസിഡന്റിനെ ഹസ്തദാനം ചെയ്ത് അനുമോദിച്ചു. 'എല്ലാ താഴ്മയോടെയും ഞാന്‍ ഈ സ്ഥാനം സ്വീകരിക്കുകയാണ്,

More »

സുനന്ദ പുഷ്‌കറുടെ മരണം: മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറുടെ ദുരൂഹ മരണത്തില്‍ മൂന്നു ദിവസത്തിനകം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. കോടതിയുടെ നിരീക്ഷണത്തില്‍ സി.ബി.ഐയിലെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ്

More »

നയാപൈസയില്ല; ജയിലിലെ ചെലവിന് ദിലീപിന് 200 രൂപയുടെ മണിയോര്‍ഡര്‍
ആലുവ : ശതകോടികളുടെ ഉടമയും കൊച്ചിയിലെ കിരീടം വയ്ക്കാത്ത രാജാവുമാണെങ്കിലും ദിലീപിന്റെ കൈയിലിപ്പോ ചെലവുകള്‍ക്കായി നയാപൈസയില്ല. ഫോണ്‍ ചെയ്യാന്‍ പോലും കൈയില്‍ കാശില്ലെന്ന് അറിയിച്ചതോടെ ദിലീപിന് 200 രൂപ മണിയോര്‍ഡറായി അയച്ചു. സഹോദരന്‍ അനൂപാണ് ദിലീപിന് കാശ് അയച്ചുകൊടുത്തത്. കഴിഞ്ഞ ദിവസം അനൂപും രണ്ട് ബന്ധുക്കളും ദിലീപിനെ ആലുവ സബ്ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്താണ്

More »

ഫാ. ടോം ഉഴുന്നാലില്‍ ജീവനോടെ; മോചനം എത്രയും വേഗം- യെമന്‍ സര്‍ക്കാര്‍
ന്യൂഡല്‍ഹി : യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദീകന്‍ ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്ന് യെമന്‍ സര്‍ക്കാര്‍ അറിയിച്ചു. എത്രയും വേഗം മോചനം സാധ്യമാക്കുന്നതിനായി യമന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് യെമന്‍ ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അബ്ദുള്‍ മാലിക് അബ്ദുള്‍ ജലീല്‍

More »

[11][12][13][14][15]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway