Don't Miss

മകനെ യുകെയിലേക്ക് അയച്ച് കബളിപ്പിക്കപ്പെട്ടു; സീരിയല്‍ നടി ജീവിക്കാനായി തട്ടുകട നടത്തുന്നു
ലണ്ടന്‍ : മകനെ ഉന്നത പഠനത്തിനായി യുകെയിലേക്ക് അയച്ച സീരിയല്‍ നടി ഇപ്പോള്‍ ജീവിക്കാനായി തട്ടുകട നടത്തുകയാണ്. ഏഷ്യാനെറ്റിലെ സ്ത്രീധനം എന്ന സീരിയലിലെ മത്തി സുകുവിന്റെ ഭാര്യ ശാന്തയായി തിളങ്ങുകയും നിരവധി സീരിയലുകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്യുകയും ചെയ്ത കവിതാ ലക്ഷ്മിയാണ് ജീവിക്കാന്‍ പെടാപ്പാട് പെടുന്നത്. ഒരു മകനും മകളുമാണ് കവിതാ ലക്ഷ്മിയ്ക്കുള്ളത്. ട്രാവല്‍ ഏജന്‍സി

More »

മോദിയെ കല്യാണം കഴിക്കാന്‍ 40 കാരി ജന്ദര്‍മന്തറില്‍ ഉഗ്ര സമരത്തില്‍
ന്യൂഡല്‍ഹി : വീട്ടുകാര്‍ കെട്ടിച്ച ഭാര്യയെ ഉപേക്ഷിച്ചയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അങ്ങനെയുള്ള മോദിയെ കല്യാണം കഴിക്കാന്‍ വേണ്ടി ഒരു 40 കാരി ഡല്‍ഹിയിലെ പ്രശസ്തമായ ജന്ദര്‍മന്തറില്‍ ഒരു മാസമായി ധര്‍ണ്ണ നടത്തുകയാണ്. സെപ്തംബര്‍ 8 മുതലാണ് പ്രധാനമന്ത്രി കാണാന്‍ എത്തണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍കാരി ഓം ശാന്തി ശര്‍മ്മ സമരം തുടങ്ങിയത്. ഈ ഇരുപ്പ് ഇപ്പോള്‍ ഒരു

More »

ട്രാഫിക് പോലീസുകാരന്‍ ജോലി ഉപേക്ഷിച്ചു 'ക്രിസ്തു'വായി; സ്വന്തമായി പള്ളിയും പണിതു; വിശ്വാസികളായി ആയിരങ്ങള്‍
ലണ്ടന്‍ : ആള്‍ ദൈവങ്ങള്‍ പൊട്ടിമുളയ്ക്കുന്ന കാലമാണിത്. ആത്മീയ വ്യാപാരം ശക്തമാകുന്ന കാലം. ഇപ്പോഴിതാ ഒരു ട്രാഫിക് പോലീസുകാരന്‍ തൊപ്പി ഊരിവച്ചു 'ക്രിസ്തു' വിന്റെ പ്രതിപുരുഷനാണെന്നു വിശ്വസിപ്പിച്ചു ആളെ കൂട്ടുന്നു. സ്വന്തമായി പള്ളിയും രൂപവും വരെ പണിതു. വിശ്വാസികളായി ആയിരങ്ങളെ ലഭിക്കുകയും ചെയ്തു. സൈബീരിയന്‍ ഗ്രാമത്തിലെ സെര്‍ജി ടൊറോപോവ് എന്നയാളാണ് 'ക്രിസ്തു' വായി

More »

ന്യൂയോര്‍ക്കില്‍ താമസിച്ചു വേട്ടക്കാരാവുന്നവര്‍ ....
അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ മാനുകളെയും കരടികളെയും വെടിവച്ചു കൊല്ലുന്നതും പിടിക്കുന്നതും നിയമപ്രകാരം അനുവദനീയമാണ്. പതിനെട്ടു വയസു തികഞ്ഞവര്‍ക്കു പത്തു മണിക്കൂര്‍ ക്ലാസ് അറ്റന്‍ഡ് ചെയ്‌താല്‍ അതിനുള്ള ലൈസന്‍സ് ലഭിക്കും. ഇങ്ങനെ ലൈസന്‍സ് ഉള്ളവര്‍ക്ക് ഗവണ്‍മെന്റ് നിയമപ്രകാരം പറയുന്ന സമയത്തു മാനുകളെയും കരടികളെയും വെടിവച്ചു പിടിക്കാം. സാധാരണയായി നവംബര്‍ 12

More »

ജാമ്യം ആഘോഷിക്കരുത്; പുറത്ത് കഴുകന്മാര്‍ കാത്തിരിപ്പുണ്ട്: മുന്നറിയിപ്പുമായി ദിലീപ് ഫാന്‍സ് അസോസിയേഷന്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച ദിലീപിന്റെ ആരാധകര്‍ക്ക് ഫാന്‍സ് അസോസിയേഷന്റെ മുന്നറിയിപ്പ്. ഫാന്‍സ് പ്രവര്‍ത്തകര്‍ ആരും ജയിലിന്റെ മുന്നിലേയ്ക്ക് പോകരുതെന്നും ആഘോഷങ്ങള്‍ സംഘടിപ്പിക്കരുതെന്നും ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ദിലീപ് ഓണ്‍ലൈന്‍ എന്ന വെബ്‌സൈറ്റിലൂടെയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദിലീപിന്

More »

ബ്രിട്ടണിലെ ടാലന്റ് ഷോയിലും തരംഗമായി നമ്മുടെ ജിമിക്കി കമ്മല്‍ ....
മലയാളത്തിന്റെ സ്വന്തം 'എന്റമ്മേടെ ജിമിക്കി കമ്മല്‍ ...'എന്ന ഗാനം ഗന്നം സ്റ്റൈല്‍ പോലെ ആഗോള പ്രശസ്തിയിലേക്ക് ലോകത്തെ എല്ലാഭാഗങ്ങളിലും ദിനംപ്രതി ഈ പാട്ടിന്റെ പ്രാദേശിക വേര്‍ഷന്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ മലയാളം ഗാനം ഇന്ത്യയിലെ എല്ലാ ഭാഷകളിലും നേരത്തെ തരംഗമായതിനു പിന്നാലെ യൂറോപ്പിലും അമേരിക്കയിലും ഗള്‍ഫിലും തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്. കഴിഞ്ഞ ദിവസം റഷ്യന്‍

More »

പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയ മലയാളിക്ക് ആറര കോടിയുടെ ഭാഗ്യസമ്മാനം
ദുബായ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മലയാളിക്ക് ആറര കോടിയുടെ ഭാഗ്യസമ്മാനം. ദുബായ് ഡ്യൂട്ടിഫ്രീ മില്ലേനിയം മില്ല്യനെയര്‍ നറുക്കെടുപ്പിലെ കഴിഞ്ഞ മാസത്തെ ഭാഗ്യവാനായത് മലയാളി കളപ്പറമ്പത്ത് മുഹമ്മദ് അലി മുസ്തഫയാണ്. ആറര കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) ആണ് സമ്മാനമായി ലഭിച്ചത്. കോടികള്‍ സമ്മാനം ലഭിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യക്കാരനാണ്

More »

സ്റ്റുഡന്റ്സ് വിസയില്‍ എത്തി ന്യുസിലന്‍ഡ് പാര്‍ലമെന്റംഗമായി; എറണാകുളം സ്വദേശിനി ചരിത്രമെഴുതി
വെല്ലിംഗ്ടണ്‍ : മലയാളി കുടിയേറ്റക്കാരുടെ പ്രിയ രാജ്യമായി മാറിക്കൊണ്ടിരിക്കുന്ന ന്യുസിലന്‍ഡില്‍ എറണാകുളം സ്വദേശിനി പുതു ചരിത്രമെഴുതി. സ്റ്റുഡന്റ്സ് വിസയില്‍ എത്തി ന്യുസിലന്‍ഡ് പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ട എറണാകുളം പറവൂര്‍ സ്വദേശിനിയായ പ്രിയങ്ക രാധാകൃഷ്ണനാണ് ന്യൂസിലന്റിലെ മലയാളി സമൂഹത്തിനു അഭിമാനനേട്ടം സമ്മാനിച്ചത്. ന്യുസിലന്‍ഡ് രാഷ്ട്രീയ

More »

കേരളത്തിലെ ബാറുകളില്‍ മദ്യം വിളമ്പാന്‍ വനിതകളും; തുടക്കം തൊടുപുഴയില്‍
കേരളത്തിലെ ബാറുകളില്‍ മദ്യം വിളമ്പാന്‍ ഇനി സ്ത്രീകളും. തൊടുപുഴയിലെ ജോഹാന്‍സ് ബാറില്‍ മദ്യം വിളമ്പുന്നത് രണ്ടു സ്ത്രീകളാണ്. പുരുഷന്‍മാര്‍ മാത്രം ചെയ്തിരുന്ന ഈ ജോലിയിലേക്ക് ധൈര്യമായി കടന്നു വന്നിരിക്കുന്നത് കൂത്താട്ടുകുളം സ്വദേശിനിയായ രാജിയും ഒഡീഷയില്‍ നിന്നുള്ള ജ്യോത്സനയുമാണ്. ഈ ജോലിയില്‍ സംതൃപ്തരാണെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു. ജോലിയുടെ ഭാഗമായി

More »

[14][15][16][17][18]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway