Don't Miss

തൈക്കുടം ബ്രിഡ്ജില്‍ ശബ്ദത്തിന്റെ അലയടി ഉയര്‍ത്താന്‍ മാര്‍ട്ടിന്‍ ഓഡിയോ
സംഗീതത്തെ സ്നേഹിക്കാത്തവരായി ആരും ഉണ്ടാവില്ല. എന്നാല്‍ ലൈവ് മ്യൂസിക്‌ കണ്‍സെര്‍ട്ടിന്റെ വാശ്യാനുഭവം നിങ്ങള്‍ ആസ്വദിച്ചിട്ടുണ്ടോ ? എങ്കില്‍ ഇതാ ഒരു സുവര്‍ണ്ണാവസരം. സൌത്ത് ഇന്ത്യയിലെ ഏറ്റവും ജനപ്രീതി ആകര്‍ഷിച്ച തൈക്കുടം ബ്രിഡ്ജിന്റെ യു കെ ടൂര്‍ ജൂലൈ 3 നു ആരംഭിക്കുകയായി. എന്തുകൊണ്ടാണ് തൈക്കുടം കണ്‍സെര്‍ട്ട് വ്യത്യസ്തമാകുന്നത് ? നമ്മള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന മലയാള

More »

വിദേശവാസം സഫലീകരിച്ചുകൊടുക്കുന്ന ഒരു വിസാദൈവവും ക്ഷേത്രവും!
മുംബൈ : വിദേശത്ത്‌ പഠനവും നല്ല ജോലിയും വരുമാനവും സ്വപ്‌നം കാണുന്നവര്‍ക്ക്‌ അവരുടെ സ്വപ്‌നം സഫലമാക്കാന്‍ പ്രത്യേക വിസാദൈവവും! തെലുങ്കാനയിലെ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രമാണ്‌ പ്രവാസജീവിതം ലക്ഷ്യമിടുന്നവരുടെ ആത്മീയകേന്ദ്രമായി മാറുന്നത്‌. 'വിസാ ബാലാജി ക്ഷേത്രം' എന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്ന ക്ഷേത്രം വിദേശത്ത്‌ തൊഴില്‍തേടുന്ന ഭക്‌തരെക്കൊണ്ട്‌

More »

ശമ്പള വര്‍ധന ആവശ്യപ്പെട്ട് ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ കൂട്ട സമരത്തില്‍, ദൈവങ്ങള്‍ക്കും നിര്‍ബന്ധിത അവധി!
തെലങ്കാന : ഭകതരുടെ സങ്കടവും സന്തോഷവും കേള്‍ക്കുന്ന ദൈവങ്ങള്‍ക്കും നിര്‍ബന്ധിത അവധി ലഭിച്ചു. പൂജാരികള്‍ കൂട്ടത്തോടെ സമരത്തിനിറങ്ങിയതോടെയാണ്‌ ഇത്‌. ഒന്നും രണ്ടുമല്ല ആറായിരത്തോളം വരുന്ന ക്ഷേത്രപൂജാരികളാണ്‌ ശമ്പള വര്‍ധന ആവശ്യപ്പെട്ട്സ മരം നടത്തുന്നത്‌. ഇപ്പോള്‍ ഇവര്‍ പൂജകളില്‍ നിന്ന്‌ വിട്ട്‌ നില്‍ക്കുകയാണ്‌. കറുത്ത ബാഡ്‌ജും മുദ്രാവാക്യങ്ങളുമായാണ്‌ ഇവര്‍ സമരം

More »

മാല ചാര്‍ത്തിനിടെ ക്യാമറാമാന്‍ റീടേക്ക് പറഞ്ഞു: കുപിതനായ വരന്‍ വിവാഹം ഉപേക്ഷിച്ചു
ഹൈദരാബാദ്‌ : ഇന്ന് വിവാഹ വേദി കൈയടക്കുന്നതും വരനെയും വധുവിനെയും നിയന്ത്രിക്കുന്നത്‌ ക്യാമറാ സംഗങ്ങള്‍ ആണ്. താലികെട്ടാനും മാലയ അണിയിക്കാനും ആഹാരം കഴിക്കാനും നടക്കാനും പോലും ഇവരുടെ അനുവാദം വേണം. വിവാഹത്തിനെത്തുന്ന അതിഥികള്‍ക്ക് ഇവര് ശല്യവുമാണ്‌. എന്നിരുന്നാലും ഒഴിവാക്കാനുമാവില്ല. പറഞ്ഞുവരുന്നത് ക്യാമറാമാന്‍മാരുടെ പെരുമാറ്റം മൂലം ഒരു വിവാഹം തന്നെ

More »

600 കോടി ഉപേക്ഷിച്ച് വ്യവസായ പ്രമുഖന്‍ സന്യാസിയായി
അഹമ്മദാബാദ് : സമ്പത്തുകൊണ്ട് ലോകം മുഴുവന്‍ നേടിയാലും ശാന്തിയും മനസമാധാനവും ഇല്ലെങ്കില്‍ പിന്നെ എന്തു ജീവിതം.അതാകാം ഡല്‍ഹിയിലെ 'പ്ലാസ്റ്റിക് രാജാവ്' എന്നറിയപ്പെടുന്ന ശതകോടീശ്വരന്‍ ഭന്‍വര്‍ലാല്‍ രഘുനാഥ് ദോഷി തന്റെ 600 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം ഉപേക്ഷിച്ച് സന്യാസിയാകാന്‍ പ്രേരിപ്പിച്ചത്. ഇന്നലെ അഹമ്മദാബാദില്‍ വച്ചാണ് ദോഷി ജൈനമതം സ്വീകരിച്ചത്. ജൈന ആചാര്യനായ

More »

ഇയാളാണ് അയാള്‍........., മരിക്കാന്‍ ആഗ്രഹിച്ച് അരുണാ ഷാന്‍ബാഗിന്റെ മാനഭംഗക്കാരന്‍ പ്രതി ജീവിക്കുന്നു, കുറ്റബോധത്തോടെ
മുബൈ : ഒടുവില്‍ അയാളെ ഇന്ത്യന്‍ മാധ്യമങ്ങള്‍ കണ്ടെത്തി. ക്രൂരനായ ബലാല്‍സംഗക്കാരനായ ആ കുറ്റവാളിയെ കണ്ടു പിടിച്ച് ബാക്കി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ രൂപം കണ്ടാല്‍ രണ്ടാമത് ഒന്നു കൂടി ആലോചിക്കും. അരുണാ ഷാന്‍ബാഗിനെ ക്രൂരമായി ആക്രമിച്ച് മൃതപ്രായയാക്കിയ സോഹന്‍ ലാല്‍ ബര്‍ത്ത വാത്മീകിയുടെ മുഖത്ത് ആ ക്രൂരത വായിക്കാന്‍ കഴിയില്ല. ഒരുപക്ഷ കുറ്റബോധം അയാളെ

More »

അവാര്‍ഡ് ദാന ചടങ്ങില്‍ മമ്മൂട്ടിയുടെ അധികപ്രസംഗം ; സീരിയല്‍ താരങ്ങള്‍ക്ക് രോക്ഷം
മുഖ്യാതിഥിയായി അവാര്‍ഡ്ദാന ചടങ്ങില്‍ എത്തിയ മമ്മൂട്ടിയുടെ ആക്ഷേപം സീരിയല്‍ താരങ്ങളുടെ ഇടയില്‍ പ്രതിഷേധത്തിന് കാരണമായി. അങ്കമാലിയിലെ അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെറ്ററില്‍ വച്ചു കഴിഞ്ഞ ദിവസം നടന്ന ഏഷ്യനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് 2015 ലാണ് സംഭവം. ചടങ്ങിലെ മുഖ്യാതിഥിയായ മമ്മൂട്ടി സീരിയല്‍ താരങ്ങളെ അടച്ചാക്ഷേപിച്ചതാണ് താരങ്ങളെ ചൊടിപ്പിച്ചത്. ചിലര്‍ ആ അമര്‍ഷം വേദിയില്‍ വച്ചു

More »

ഡല്‍ഹിയില്‍ വഴിയരുകില്‍ അബോധാവസ്ഥയില്‍ കിടന്ന അഫ്ഗാന്‍ യുവാവിന്റെ വയറ്റില്‍ 3 കോടിയുടെ 95 ഹെറോയിന്‍ ഗുളികകള്‍
ന്യൂഡല്‍ഹി : മയക്കുമരുന്ന് ഗുളികള്‍ വിഴുങ്ങി അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്ത്. കഴിഞ്ഞ ദിവസമാണ് അബോധാവസ്ഥയില്‍ വഴിയരികില്‍ കണ്ടെത്തിയ അഫ്ഗാന്‍ സ്വദേശിയെ പോലീസ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇയാള്‍ ഡോക്‌റോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം മാത്രമാണ്. കാര്യം തനിക്ക് കടുത്ത വയറുവേദനയാണെങ്കിലും വയറിളക്കാനുള്ള മരുന്ന് മതി, മറ്റ് പരിശോധനകളൊന്നും

More »

ജയിലില്‍ അവരെന്നെ കൊല്ലുന്നതിനുമുമ്പ് ആത്മഹത്യചെയ്താലോ എന്നുപോലും ചിന്തിച്ചിരുന്നു- ശ്രീശാന്ത്‌
ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയവേ, തന്നെ വധിക്കാന്‍ ശ്രമം നടന്നെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിപ്പിക്കാന്‍ നിരന്തരമായി ഭീഷണിപ്പെടുത്തി. 'തിഹാറില്‍ എന്റെ ജീവനെടുക്കാന്‍ സദാസമയവും പിന്നിലാളുകളുണ്ടായിരുന്നു. അവരെന്നെ കൊല്ലുന്നതിനുമുമ്പ് ആത്മഹത്യചെയ്താലോ എന്നുപോലും

More »

[15][16][17][18][19]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway