ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
ശബരിമലയ യുവതീ പ്രവേശനുമായി ബന്ധപ്പെട്ട് റിവ്യൂ ഹര്‍ജികള്‍ കോടതി പരിഗണനയ്ക്കെടുമ്പോള്‍ കോടതിയ്ക്കുള്ളില്‍ നടക്കുന്ന നടപടികള്‍ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യണമെന്ന്
More »
73കാരനായ ഇംഗ്ലീഷ് ടൗണ്‍ മേയര്‍ നെറ്റിലൂടെ 30കാരി ഫിലിപ്പിനൊ യുവതിയെ വധുവാക്കി
ലണ്ടന്‍ : അഞ്ച് തവണ കേംബ്രിഡ്ജ്ഷെയറിലെ മാര്‍ച്ചില്‍ മേയര്‍ സ്ഥാനം വഹിച്ച 73കാരന് 30കാരിയെ വിവാഹം കഴിച്ചു. കിറ്റ് ഓവന് എന്നയാളാണ് 30കാരിയായ എയ്സ എന്ന യുവതിയെ വിവാഹം കഴിച്ചത്. വിവാഹച്ചടങ്ങിന് ശേഷം ഓവന് എയ്സയെ പരസ്യമായി ചുംബിക്കുന്ന ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു എത്തിയിരുന്നത്.
More »
കേന്ദ്രം വലിച്ചു താഴെയിട്ട സിബിഐ ഡയറക്ടര്‍ അലോക് വര്‍മ സര്‍വീസില്‍ നിന്ന് രാജിവെച്ചു
കേന്ദ്രസര്‍ക്കാര്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയ അലോക് വര്‍മ സര്‍വീസില്‍ നിന്ന് രാജിവെച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് രാജി. സിബിഐയില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര നിയമന സമിതിയാണ് അലോക് വര്‍മയെ പുറത്താക്കിയത്. സിബിഐ
More »
ഉടുതുണിയഴിക്കാന്‍ ആളില്ല; നഗ്ന റെസ്റ്റൊറന്റുകള്ക്കു പൂട്ട് വീഴുന്നു
സദാചാര കല്പനകളെ വെല്ലുവിളിച്ചു കൊണ്ടാണ് പാശ്ചാത്യ നാടുകളില്‍ നഗ്ന റെസ്റ്റൊറന്റുകള്‍ തുറന്നത്. പാരീസിലും ലണ്ടനിലുമൊക്കെ ഉടുതുണിയില്ലാതെ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ വാര്‍ത്തയിലിടം പിടിച്ചു. എന്നാല്‍ തുടക്കത്തിലേ ആവേശം കെട്ടടങ്ങിയതോടെ ഇവയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായി.പാരീസിലെ ആദ്യ നഗ്ന റെസ്റ്റൊറന്റ് അടച്ച് പൂട്ടാനൊരുങ്ങിയിരിക്കുകയാണ്. വിവാദങ്ങളോ
More »