ഇന്റര്‍വ്യൂ

സമരക്കാരുടെ ആവശ്യം ലോ അക്കാഡമിയെ ലൗ അക്കാഡമിയാക്കാന്‍ - ലക്ഷ്‌മി നായര്‍
ലോ അക്കാഡമി വിഷയത്തില്‍ സമരക്കാരുടെ ആവശ്യത്തെ തുടര്‍ന്നാണു പ്രിന്‍സിപ്പല്‍ സ്‌ഥാനത്തുനിന്നു മാറി നില്‍ക്കുന്നതെന്നും പിന്നെന്തിനു താന്‍ രാജിവക്കുന്നതെന്നും ലക്ഷ്‌മി നായര്‍. ലോ അക്കാഡമിയെ ലൗ അക്കാഡമിയാക്കി മാറ്റാന്‍ ശ്രമിക്കുന്നവരാണ്‌ സമരത്തിനു പിന്നിലെന്നും ലക്ഷ്‌മി നായര്‍ ആരോപിച്ചു. പഠിക്കേണ്ട സമയത്ത്‌ ക്യാമ്പസിനുളളില്‍ പ്രണയം വേണ്ടന്ന സദുദ്ദേശപരമായ

More »

ലൈക്കുകളും കമന്റുകളും മാത്രം പോരാ, നമ്മളെല്ലാം പ്രതിരോധവും പ്രതിഷേധവും തീര്‍ക്കണം- അലന്‍സിയര്‍
സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ ആക്രമണത്തെ ചെറുത്തു നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അലന്‍സിയര്‍ ലേ ലോപ്പസ് കാസര്‍ഗോഡ് നടത്തിയ ഒറ്റയാള്‍ പ്രകടനം വലിയ ശ്രദ്ധയാണ് നേടിയെടുത്തത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം അലന്‍സിയര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. കാസര്‍ഗോട്ടെ പ്രകടനത്തിന് ശേഷം ആര്‍ജ്ജവമുള്ള, രാഷ്ട്രീയ ബോധമുള്ള കലാകാരനായി കൂടുതല്‍ പേര്‍ തിരിച്ചറിയുന്നു, എങ്ങനെ

More »

ഞാന്‍ നല്ല തീരുമാനങ്ങള്‍ക്കൊപ്പം കുറച്ച് തെറ്റായ തീരുമാനങ്ങളും എടുത്തിരുന്നു- മീര ജാസ്മിന്‍
മീരാ ജാസ്മിന്‍ ഇടവേളയ്ക്കു ശേഷം മലയാള സിനിമയുടെ ഭാഗമായിരിക്കുന്നു. കോട്ടയം കാരനായ ഡോണ്‍മാക്സ് ആദ്യമായി സംവിധാനം ചെയ്യുന്ന പത്തുകല്പനകള്‍ എന്ന സിനിമയിലൂടെയുള്ള മടങ്ങി വരവ് മീരയെ വല്ലാതെ മാറ്റിയിരിക്കുന്നു. ഞാന്‍ ജീവിതത്തെ കൂടുതല്‍ സ്നേഹിക്കാനും ആസ്വദിക്കാനും തുടങ്ങിയിരിക്കുന്നു. ഒരോ നിമിഷത്തിലും, ഒാരോ കുഞ്ഞുകാര്യത്തിലും സന്തോഷിക്കാന്‍ തുടങ്ങിയിരിക്കുന്നു.' മീര

More »

വിവാദം അത്ഭുതപ്പെടുത്തി; കേരളത്തിനായി മാന്ത്രികവിദ്യകളൊന്നും കാണിക്കാനില്ല - പ്രൊഫ. ഗീതാ ഗോപിനാഥ്
കൊച്ചി : കേരളത്തില്‍ സിപിഎമ്മില്‍ ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവച്ചതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായുള്ള പ്രൊഫ. ഗീതാ ഗോപിനാഥിന്റെ നിയമനം. ഹര്‍വാഡ് സര്‍വ്വകലാശാലയിലെ സാമ്പത്തികശാസ്‌ത്ര വകുപ്പില്‍ പൂര്‍ണസമയ പ്രൊഫസറായ ഗീതാ ഗോപിനാഥിന്റെ നിയമനം വലിയ വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വഴിതെളിച്ചിരുന്നു. അവര്‍ വലതുപക്ഷ സാമ്പത്തിക

More »

സോഷ്യല്‍ മീഡിയയിലെ ശല്യക്കാരെ നമ്മള്‍ വിചാരിച്ചാല്‍ നന്നാക്കാന്‍ പറ്റില്ല- ഷാലു കുര്യന്‍
കുശുമ്പും കുന്നായ്മയുമായി സീരിയലുകളിലെ വില്ലത്തിയായി നിറഞ്ഞാടുകയാണ് കോട്ടയം കാരിയായ ഷാലു കുര്യന്‍. ദേശായിക്കുടുംബത്തിലെ ഭയങ്കരിയായ വര്‍ഷയേ അല്ല ഈ ഷാലു. ഒരു പഞ്ച പാവം കോട്ടയംകാരി. സ്വഭാവത്തിന് നേര്‍വിപരീതമായ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആരാണ് സഹായിക്കുക ? ആ കഥാപാത്രം ഞാനായിരുന്നെങ്കില്‍ എന്ന് വെറുതേ ചിന്തിച്ചു നോക്കും. അപ്പോള്‍

More »

സ്ത്രീ കള്ളുവാങ്ങുന്നതോ കുടിക്കുന്നതോ നിയമവിരുദ്ധമല്ല- ദേവി അജിത്ത്
വിധിയുടെ ക്രൂരതകളെ പൊരുതി മറികടന്നയാളാണ് നടി ദേവി അജിത്ത്. സ്വന്തം സിനിമ പുറത്തിറങ്ങുന്നതിന് തൊട്ടു മുമ്പ് ഭര്‍ത്താവിന്റെ വിയോഗവും പിന്നീടുണ്ടായ ഒറ്റപ്പെടലും പരിഹാസവും അതിജീവിച്ചാണ് ദേവി അജിത്ത് ഇന്നത്തെ നിലയിലെത്തിയത്. വ്യക്തിജീവിതത്തിലെ ഇരുണ്ട കാലഘട്ടംഎങ്ങനെ തരണം ചെയ്തു എന്നതിനെക്കുറിച്ചു ദേവി മനസു തുറക്കുന്നു. ദുരനുഭവങ്ങളുടെ ആകെത്തുകയാണോ ദേവി ?

More »

സ്‌റ്റാറായി നിലകൊള്ളാനുള്ള കാര്യങ്ങളൊന്നും ഞാന്‍ ചെയ്‌തിട്ടില്ല- വിനീത്
വിനീതിന്റെ ചലച്ചിത്രാഭിനയ സപര്യ തുടങ്ങിയിട്ട്‌ 31 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇത്രയും വര്‍ഷത്തിനിടയില്‍ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടത്തിലും ഹിന്ദിയിലുമായി വിനീത്‌ അഭിനയിച്ചത്‌ 150-ലധികം സിനിമകളില്‍ മാത്രം. തഞ്ചാവൂര്‍ ശാസ്‌ത്ര യൂണിവേഴ്‌സിറ്റിയില്‍നിന്നു ഭരതനാട്യത്തില്‍ പോസ്‌റ്റ് ഗ്രാജ്വേഷന്‍ നേടിയ വിനീത്‌ ഡോ. പത്മാ സുബ്രഹ്‌മണ്യത്തിന്റെ പ്രധാന

More »

പാതിമനസ്സോടെ സിനിമ ചെയ്താല്‍ ശരിയാകില്ല- മീരാ ജാസ്മിന്‍
മീരാ ജാസ്മിന്റെ സിനിമാ ജീവിതത്തിനു 15 വയസ്. ഉയര്‍ന്നും താഴ്ന്നും നീങ്ങിയ കരിയര്‍ . എങ്കിലും വിവാഹശേഷവും അഭിനയജീവിതം ഉപേക്ഷിക്കാത്ത ചുരുക്കം നായികമാരില്‍ ഒരാളായി മീര മാറി. കാലം മാറുമ്പോള്‍ സിനിമയ്ക്കും കലാകാരന്മാര്‍ക്കും മാത്രമല്ല, സമൂഹത്തിനും മാറ്റം വേണമെന്നു മീര പറയുന്നു. കാലത്തിനൊത്തു സമൂഹത്തിന്റെ കാഴ്ചപ്പാടിലും മാറ്റം വന്നാല്‍മാത്രമേ സ്ത്രീ കഥാപാത്രങ്ങള്‍ക്കു

More »

തൂക്ക് സഭയുണ്ടാകും; മെയ് 19ന് ശേഷം വളരെയേറെ സത്യങ്ങള്‍ വെളിപ്പെ‌ടുത്തും- പി.സി.ജോര്‍ജ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ ഉറ്റുനോക്കുന്ന മണ്ഡലം ആണ് പൂഞ്ഞാര്‍ . പി.സി.ജോര്‍ജ് എന്ന 'നിഷേധി'യായ നേതാവ് ഇരുമുന്നണികളെയും വെല്ലുവിളിച്ചു മത്സരിക്കുന്നു എന്നതാണ് കാരണം. ചതുഷ്കോണ മത്സരം നടക്കുന്ന ഇവിടെ പിസി ജയിച്ചാല്‍ ചരിത്രം. തോറ്റാല്‍ പിസിയെന്ന നേതാവിന്റെ അസ്തമയവും. ഇടതുമുന്നണി ലക്ഷ്യമിട്ട് മാണി വിഭാഗത്തില്‍നിന്ന് പുറത്തുവന്ന ജോര്‍ജ് സ്വതന്ത്രനായാണ്

More »

[1][2][3][4][5]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway