ഇന്റര്‍വ്യൂ

തെരുവില്‍ ഒറ്റയ്ക്ക് നടക്കണം; മാര്‍ക്കറ്റില്‍ പോകണം- സംവൃതയുടെ കൊച്ചു കൊച്ചു മോഹങ്ങള്‍
നവംബര്‍ ഒന്നിന്, കാലിഫോര്‍ണിയയില്‍ സോഫ്റ്റുവെയര്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അഖില്‍ ജയരാജുമായുള്ള വിവാഹത്തിന് തയാറെടുക്കുകയാണ് സംവൃതാ സുനില്‍. വെള്ളിത്തിരയിലെ തന്റെ അവസാന സീന്‍ പൂര്‍ത്തിയാക്കി സംവൃത സിനിമയോട് വിടപറഞ്ഞു കഴിഞ്ഞു. വിവാഹ ശേഷം അഭിനയിക്കില്ലെന്ന് നടി നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാഹത്തിനു മുന്നോടിയായി പുതിയ പ്രോജക്ടുകള്‍ സംവൃത

More »

ഷീലയുടെ ആഗ്രഹം കേരളത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍
മലയാള സിനിമയിലെ കറുത്തമ്മ തന്റെ ജീവിതത്തില്‍ പുതിയൊരു ഇന്നിംഗ്സിന് ഒരുങ്ങുകയാണ്. ഗിന്നസ് റെക്കോഡില്‍ വരെ സ്ഥാനം പിടിച്ച ഈ നായിക ഇനി പൊതുപ്രവര്‍ത്തകയുടെ വേഷത്തിലും മലയാളികള്‍ക്ക് മുന്നിലെത്തും. അതു പക്ഷേ, വെള്ളിവെളിച്ചത്തില്‍ ആവില്ലെന്ന് മാത്രം. ഷീല കോണ്‍ഗ്രസില്‍ ചേരുന്ന കാര്യം ഇതിനോടകം ഏവരും അറിഞ്ഞു കഴിഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ ഷീലയ്ക്ക് ഉറപ്പായും ഒരു സീറ്റ്

More »

19 വര്‍ഷത്തെ സേവനത്തിന് ശേഷം സണ്ണി സാര്‍ വിരമിക്കുന്നു, അഭിമാനത്തോടെ
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഷുട്ടിങ് കോച്ചായ പ്രഫ. സണ്ണി തോമസ് വിരമിക്കുന്നൂ. നാലു തവണ മുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ചശേഷം അധികൃതരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് തീരുമാനം മാറ്റേണ്ടി വന്ന അദ്ദേഹം ഇത്തവണ ശരിക്കും വിരമിക്കുകയാണെന്ന് യു.കെ. മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഷൂട്ടിങ് ടീം രാജ്യത്തിനാകെ അഭിമാനമായി മാറിയിരിക്കുമ്പോള്‍

More »

ഓരോ കുടുംബവും രണ്ടു പൗണ്ടു വീതം ഡയറക്ട് ഡബിറ്റ് നല്‍കി യു.കെ.കെ.സി. എ ക്ക് ആസ്ഥാനം, കണ്‍വന്‍ഷനെക്കുറിച്ചും സംഘടനയെക്കുറിച്ചും ജനറല്‍ സെക്രട്ടറി മനസു തുറക്കുന്നു
ക്‌നാനായക്കാര്‍ കേരളത്തില്‍ ഒരു ചെറിയ സമൂഹമാണ്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയില്‍ യു.കെ.യിലെ ഏറ്റവും വലിയ മലയാളി സംഘടന കേരളത്തിലെ ഈ കൊച്ചു സമൂഹത്തിന്റേതായി മാറിയിരിക്കുന്നു. യു.കെ.യില്‍ 47 യുണിറ്റുകള്‍.എല്ലാ കൗണ്ടിയിലും സാന്നിധ്യം.രാഷ്ട്രീയ പാര്‍ട്ടികളുടെ കേഡര്‍ സ്വഭാവത്തോട് ഉപമിക്കാന്‍ കഴിയില്ലെങ്കിലും അനുപമമായ ഐക്യവും ഒരുമയും ഈ സമൂഹത്തെ യു.കെ.യിലെ പൊതു സമൂഹത്തിന്

More »

സി.പി.എമ്മിനെ കണ്ണൂര്‍ ലോബി ഹൈജാക്ക് ചെയ്തിട്ടില്ല: എം.എ.ബേബി
അഞ്ചു മിനിറ്റ് അഭിമുഖത്തിനാണ് ചോദിച്ചത്. അരമണിക്കുര്‍ തരാമല്ലോയെന്നായി എം.എ. ബേബി. അങ്ങനെയാണ് അദ്ദേഹം. പാര്‍ട്ടിയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അഞ്ചുമിനിറ്റ് പോരെന്ന് ബേബിക്കറിയാം. മണിയെപ്പോലെ വായില്‍ വരുന്നതെല്ലാം വിളിച്ചു പറയുന്ന രീതിയോ, വെല്ലുവിളിച്ച് ഭീഷണിപ്പെടുത്തുന്ന ശൈലിയോ അദ്ദേഹത്തിനില്ല. എല്ലാത്തിനും സൌമ്യമായേ മറുപടി പറയൂ

More »

ദോശക്കഥയുടെ തുടക്കം
ദോശ ചമ്മന്തി, പുട്ട് കടല, പൊറോട്ട ഇറച്ചി, കപ്പ മീന്‍കറി... പിന്നെ ഉപ്പും മുളകും. ഇത്രയുമാകുമ്പോഴേക്കും നാവില്‍ വെള്ളം നിറയും. ഒപ്പമൊരു പാട്ടു കൂടി... ചെമ്പാവ് പുന്നെല്ലിന്‍ ചോറോ... അതിനൊപ്പം കാണുന്ന വിഷ്വലുകള്‍ സകല കണ്‍ട്രോളും തെറ്റിക്കും. കായിക്കയുടെ ബിരിയാണിയില്‍ തുടങ്ങി, മുല്ലപ്പന്തലിലെ നിരത്തി വച്ചിരിക്കുന്ന വിഭവങ്ങള്‍, ഇതിനിടെ അമ്പലപ്പുഴ പാല്‍പ്പായസം, ഉണ്ണിയപ്പം, നല്ല

More »

കോട്ടയം അതിരൂപത സഹായമെത്രാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ സംസാരിക്കുന്നു
ഭഭകോട്ടയം രൂപത സ്ഥാപിതമായ കാലം മുതല്‍ തുടരുന്ന രീതികളും ആചാരവും ഇന്നും സഭാ സമൂഹം പിന്തുടരുന്നു എന്നുള്ളതാണ് ക്‌നാനായ സവിശേഷത. സഭയുടെ വ്യതിരക്തതയാണിത്.'' പറയുന്നത് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി. പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞത്. യഹൂദന്മാര്‍, 12 ഗോത്രങ്ങള്‍ ഇവരൊക്കെ വംശശുദ്ധി നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നതായി

More »

കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ എത്തിയവര്‍ക്കും അറിയേണ്ടത് കേരളത്തിലെ നിധിയെപ്പറ്റി:സ്പീക്കര്‍ ജി. കാര്‍ത്തികേയനുമായി അഭിമുഖം
കേരളം നിധിയുടെ പേരില്‍ ലോക മാധ്യമങ്ങളില്‍ നിറയുമ്പോള്‍ കേരള നേതാക്കള്‍ ലോക വേദികളില്‍ പോലും ശ്രദ്ധാകേന്ദ്രമാകുന്നു. കോമണ്‍വെല്‍ത്ത് സ്പീക്കര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ അനുഭവവും മറിച്ചല്ല. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിയെക്കുറിച്ചാണ് എല്ലാവര്‍ക്കും അറിയേണ്ടത്. 52 രാജ്യങ്ങളിലെ സ്പീക്കര്‍മാരുമായി

More »

മനസില്‍ തീവണ്ടിക്കൊള്ള
ഈ നഗരവും മാറിയിരിക്കുന്നു. ആടുകളത്തില്‍ക്കേട്ട മധുരയിലെ നാട്ടുതമിഴിലല്ല വെട്രിമാരന്‍ സംസാരിക്കുന്നത്. തലേന്നത്തെ സ്വീകരണത്തിനു ശേഷം പിരിയുമ്പോള്‍ ഒരഭിമുഖത്തിനു സമയം ചോദിച്ചിരുന്നു. രാവിലെ കാണാം എന്നു പറയുമ്പോള്‍ ഒരടു ത്ത സുഹൃത്തിനോടു സംസാരിക്കുകയാണെന്നാണ് തോന്നിയത്. മുറിക്കു പുറത്തെ നേരിയ ചാറ്റല്‍മഴയിലേക്കു നോക്കി വെട്രിമാരന്‍ ഒരു ഫ്ളാഷ്ബാക്കിനു വട്ടം

More »

[9][10][11][12][13]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway