ഇന്റര്‍വ്യൂ

തൂക്ക് സഭയുണ്ടാകും; മെയ് 19ന് ശേഷം വളരെയേറെ സത്യങ്ങള്‍ വെളിപ്പെ‌ടുത്തും- പി.സി.ജോര്‍ജ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ ഉറ്റുനോക്കുന്ന മണ്ഡലം ആണ് പൂഞ്ഞാര്‍ . പി.സി.ജോര്‍ജ് എന്ന 'നിഷേധി'യായ നേതാവ് ഇരുമുന്നണികളെയും വെല്ലുവിളിച്ചു മത്സരിക്കുന്നു എന്നതാണ് കാരണം. ചതുഷ്കോണ മത്സരം നടക്കുന്ന ഇവിടെ പിസി ജയിച്ചാല്‍ ചരിത്രം. തോറ്റാല്‍ പിസിയെന്ന നേതാവിന്റെ അസ്തമയവും. ഇടതുമുന്നണി ലക്ഷ്യമിട്ട് മാണി വിഭാഗത്തില്‍നിന്ന് പുറത്തുവന്ന ജോര്‍ജ് സ്വതന്ത്രനായാണ്

More »

ഉമ്മന്‍ചാണ്ടി രാഷ്‌ട്രീയ നേതാക്കന്മാരില്‍ ഒരു റോള്‍ മോഡലാണ്‌- ജഗദീഷ്
മലയാള സിനിമയിലും ടെലിവിഷന്‍ രംഗത്തും നിറസാന്നിധ്യമായ ജഗദീഷ്‌ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലും. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പോരാളിയായി അദ്ദേഹം പത്തനാപുരത്ത് ഇറങ്ങുകയാണ്. സിനിമയിലെ തന്റെ സഹപ്രവര്‍ത്തകനായ ഗണേഷിനെ എതിരിടാന്‍. വാക്ക് പോരിലൂടെ ഇരുവരും രംഗം ഇതിനോടകം ചൂട് പിടിപ്പിച്ചു കഴിഞ്ഞു. തന്റെ രാഷ്ട്രീയത്തെക്കുറിച്ച് ജഗദീഷ് പറയുന്നു. പൊതുവേ

More »

എല്ലാവര്‍ക്കും അറിയാവുന്ന മണി തന്നെയാണ് വീട്ടിലെയും മണി - നിമ്മി
കലാഭവന്‍ മണിയുടെ രാസപരിശോധനാ ഫലത്തില്‍ കീടനാശിനി സാന്നിധ്യം സ്ഥിരീകരിച്ചതോടെ വലിയ ഞെട്ടലിലാണ് ഭാര്യ നിമ്മിയും ബന്ധുക്കളും. കൊലപാതകമോ ആത്മഹത്യയോ എന്ന ചോദ്യമാണ് എങ്ങും. സുഹൃത്തുക്കളും സഹായികളും സംശയ നിഴലില്‍ . അതിനിടെയാണ് കുടുംബജീവിതത്തില്‍ പൊരുത്തക്കേടുകള്‍ എന്ന ആരോപണം. ഇതിനെക്കുറിച്ചൊക്കെ മണിയുടെ ഭാര്യ നിമ്മി പ്രതികരിക്കുന്നു. കലാഭവന്‍ മണിയുടെ മരണം എങ്ങനെ

More »

പൃഥ്വിയേയും വിമലിനേയും പോലെ എന്നെ മറ്റാരും അപമാനിച്ചിട്ടില്ല- രമേശ് നാരായണന്‍
എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന്സംസ്ഥാന ചലച്ചിത്ര പുരസ്കാര നിറവില്‍ നില്ക്കുന്ന രമേശ് നാരായണന്‍ ചിത്രത്തിലെ നായകനും സംവിധായകനും തന്നെ അപമാനിച്ച കാര്യം തുറന്നടിക്കുന്നു. തന്റെ പുരസ്കാരം പൃഥ്വിരാജിനുള്ള മറുപടിയാണെന്നാണ് രമേശ് നാരായണന്‍ പറഞ്ഞത്. എന്നു നിന്റെ മ‌ൊയ്തീന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറും സംഗീത സംവിധായകനുമായിരുന്നിട്ടും

More »

സിനിമയില്‍ എനിക്ക്‌ ശത്രുക്കളില്ല- മണിയന്‍പിള്ള രാജു
തീയറ്ററില്‍ തരംഗം സൃഷ്‌ടിച്ച്‌ സൂപ്പര്‍ഹിറ്റിലേക്ക്‌ കുതിക്കുകയാണ് മണിയന്‍പിള്ള രാജു നിര്‍മ്മിച്ച 'പാവാട'. പേര്‌ കേട്ടപ്പോഴേ ഞാന്‍ തീരുമാനിച്ചതാ, സിനിമ തകര്‍ത്തുവാരുമെന്ന്‌. അതുപോലെ തന്നെ സംഭവിച്ചു. കേരളം മുഴുവന്‍ പാവാടയെ ഏറ്റെടുത്തുകഴിഞ്ഞു- മണിയന്‍പിള്ള രാജു പറഞ്ഞു. എങ്ങനെയാണ്‌ 'പാവാട'യിലേക്ക്‌ എത്തിയത്‌ ? 'സംസാരം ആരോഗ്യത്തിന്‌ ഹാനികരം' എന്ന സിനിമയുടെ

More »

ഞാന്‍ സംസാരിച്ചാല്‍ ഭയങ്കര കുഴപ്പമാവും; അത് ഒരുപാടു പേരെ ബാധിക്കും- ദിലീപ്
തുടരെ പരാജങ്ങള്‍ , വ്യക്തിപരമായ പ്രശ്നങ്ങള്‍ എന്നിവമൂലം കഴിഞ്ഞ രണ്ടര വര്‍ഷക്കാലം കടുത്ത പരീക്ഷങ്ങളിലൂടെയാണ് ദിലീപ് കടന്നുപോയത്. ജനപ്രിയ നായകന്‍ എന്ന വിശേഷണം പോലും കൈമോശം വന്ന കാലയളവ്‌. എന്നാല്‍ ടൂ കണ്‍ട്രീസ് എന്ന സൂപ്പര്‍ ഹിറ്റിലൂടെ ദിലീപ് അതില്‍ നിന്നെല്ലാം കരകയറിക്കഴിഞ്ഞു. കുറച്ചു സിനിമകള്‍ ഹിറ്റാവാതിരുന്നപ്പോഴേക്കും വല്ലാതെ കുറ്റപ്പെടുത്തലുണ്ടായോ ? കഴിഞ്ഞ

More »

സാധാരണ മനുഷ്യനുണ്ടാകുന്ന കുറ്റവും കുറവും ഒക്കെയേ എനിക്കുമുള്ളു- തിരുവഞ്ചൂര്‍
അടുത്തിടെ സോഷ്യല്‍ മീഡിയ വഴി ഏറ്റവും കൂടുതല്‍ പരിഹാസം നേരിട്ട രാഷ്ട്രീയ നേതാവാണ്‌ സിനിമാ മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപന വേദി മുതല്‍ അവാര്‍ഡ് വിതരണ വേദി വരെ അത് നീണ്ടു. തനിക്കെതിരെയുള്ള ആക്ഷേപ ശരങ്ങളോട് അനിഷ്ടം ഉണ്ടെങ്കിലും അതിനെതിരെ പ്രതികരിക്കാന്‍ തിരുവഞ്ചൂര്‍ മിനക്കെടാറില്ല. "സത്യത്തില്‍ ഒരാളുടെ ഭാഷവരുന്നത്

More »

ഉണ്ടായ വിവാദങ്ങളൊക്കെയും ആവശ്യമുള്ള കാര്യങ്ങള്‍ക്കല്ല- മെറിന്‍ ജോസഫ് ഐപിഎസ്
മെറിന്‍ ജോസഫ് ഐപിഎസ് എന്ന പേര് മലയാളികള്‍ക്ക് സുപരിചിതമാണ്. ഐപിഎസുകാരിയാകുന്നത് മുമ്പ് സോഷ്യല്‍ മീഡിയ 'കൊച്ചിയിലെ സുന്ദരിയായ എസിപിയാക്കിയ' മെറിന്‍ ജോസഫ് ഐപിഎസ് നേടി വന്നത് കേരളത്തിലേയ്ക്ക് തന്നെ. പിന്നീട് വിവാദങ്ങളും ആരാധനയും ഈ കോട്ടയം കാരിയെ വാര്‍ത്തകളില്‍ സജീവമാക്കി നിലനിര്‍ത്തി. കേരളത്തിലേക്കു വരുന്നതിനു മുന്‍പു തന്നെ ഇത്രയും വലിയ പബ്ലിസിറ്റി കിട്ടുമെന്നു

More »

പ്രതിഫലം1500 രൂപ; ചില മാസങ്ങളില്‍ ജോലി 2ദിവസം- അവഗണന വ്യക്തമാക്കി 'കറുത്തമുത്ത്'
'കറുത്തമുത്ത്' എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടിയാണ് പ്രേമി വിശ്വനാഥ്. പ്രേക്ഷകരുടെയെല്ലാം പ്രിയപ്പെട്ട കറുത്ത മുത്തായി മുന്നോട്ടു പോകവേ പെട്ടെന്നൊരു ദിവസം ആ സീരിയലില്‍ നിന്ന് പ്രേമി ഔട്ട്. പകരം മറ്റൊരാള്‍. അതിനു പിന്നാലെ പ്രേമി ഫെയ്സ്ബുക്കില്‍ പോസ്റ്റിടുന്നു. അതു ചര്‍ച്ചയാകുന്നു. കരിയറില്‍ തനിക്ക് ബ്രേക്ക് നല്‍കിയ പ്രോജക്ടില്‍ നിന്നു

More »

[1][2][3][4][5]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway