ഇന്റര്‍വ്യൂ

ജയറാമിനെതിരെ എഴുതിയതില്‍ പ്രതിഷേധിച്ച് ഒരു ആരാധകന്‍ പോലും എന്നെ വിളിച്ചിട്ടില്ല- പ്രതാപ് പോത്തന്‍
'തകര'യിലൂടെ മൂന്നുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലയാളസിനിമയില്‍ ഇരിപ്പിടം നേടിയ സംവിധായകനും നടനുമായ പ്രതാപ് പോത്തന്‍ ഇന്ന് സോഷ്യല്‍ മീഡിയയുടെ പ്രിയ താരമാണ്. ജയറാമിനെ 'പത്മശ്രീ മന്ദബുദ്ധി' എന്ന് വിളിക്കുകയും അത് സ്ഥിരീകരിക്കുകയും ചെയ്ത ഫേസ് ബുക്ക് പോസ്റ്റുകള്‍ അത്രെയേറെ ചര്‍ച്ചാ വിഷയമായിരുന്നു. 'ആരേയും വേദനപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറില്ല എന്നാല്‍ എന്നെ

More »

എന്നെപ്പറ്റി ഒരുപാട്‌ മോശം കാര്യങ്ങളാണ്‌ ഫെയ്‌സ്ബുക്കിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്‌- സോനാനായര്‍
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌ സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയാണ് സോനാനായര്‍. 25 വര്‍ഷമായി സീരിയല്‍ രംഗത്ത്‌ സജീവമായിരുന്ന സോനാ സീരിയല്‍ അഭിനയത്തോടു വിടപറയുകയാണ്. ഇപ്പോള്‍ മലയാളം സീരിയലുകള്‍ക്കുള്ളത്‌ ലോ ക്ലാസ്‌ പ്രേക്ഷകരാണ്‌. ശരാശരി നിലവാരത്തിന്‌ മുകളില്‍ ജീവിക്കുന്ന ആരും ഇത്തരം കെട്ടുകഥകള്‍ നിറഞ്ഞ സീരിയലുകള്‍ കാണാന്‍ മിനക്കെടാറില്ല. ആ

More »

കഴിഞ്ഞ കുറേ വര്‍ഷമായി മീഡിയ എന്നെ വേട്ടയാടുന്നു- ഉര്‍വശി
അടുത്തിടെ ഒരു പൊതു പരിപാടിയില്‍ ഉര്‍വശി മദ്യപിച്ചു എത്തി എന്ന വാര്‍ത്ത വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഈ വിഷയം സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചു ഉര്‍വശി ആക്രമിച്ചു. ഇതിനിടെയാണ് കമല്‍ഹാസനോപ്പമുള്ള ചിത്രമായ ഉത്തമവില്ലന്‍ റിലീസാവുന്നത്. ഉത്തമവില്ലനില്‍ കമലിന്റെ നായികയാണ് ഉര്‍വശി. വിജയത്തെക്കുറിച്ചും വിവാദത്തെക്കുറിച്ചുമെല്ലാം ഉര്‍വശി മനസ്സു തുറക്കുന്നു.

More »

ചന്ദ്രേട്ടന്‍ ദിലീപെട്ടനൊരു മോചനം - സിദ്ധാര്‍ഥ് ഭരതന്‍
നിദ്ര എന്ന ചിത്രത്തിനുശേഷം ചെറിയ ഇടവേളയെടുത്ത് സിദ്ധാര്‍ഥ് ഭരതന്‍ ഒരുക്കിയ 'ചന്ദ്രേട്ടന്‍ എവിടെയാ' മികച്ച അഭിപ്രായം നേടി മുന്നേറുന്നു. ദിലീപിന്റെ മടുപ്പിക്കുന്ന വേഷങ്ങളില്‍ നിന്നുള്ള മോചനം കൂടിയാണ് ചിത്രം. തന്റെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ച് സിദ്ധാര്‍ഥ് പറയുന്നു. ദിലീപ് ചന്ദ്രേട്ടനാകുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ്

More »

ഇപ്പോള്‍ ഇന്നസെന്‍സിനല്ല ഇന്‍ഫര്‍മേഷനാണ് വില, അത് സംഗീതത്തേയും ബാധിച്ചു- ഹരിഹരന്‍
മലയാളഗാനത്തിന് വിരഹത്തിന്റേയും പ്രണയത്തിന്‍േറയും ഭാവമേകിയ സംഗീതകാരന്‍ ഹരിഹരന്‍ ഷഷ്ടിപൂര്‍ത്തിയുടെ നിറവില്‍. ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങള്‍ എങ്ങനെയുണ്ടായിരുന്നു ? ആഘോഷമൊക്കെ വളരെ നന്നായിരുന്നു. വീട്ടില്‍ പൂജ വച്ചിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ പോലെ ചെറിയ

More »

മനസിന്‌ യോജിക്കാത്ത വേഷം ധരിക്കില്ല; സിനിമയിലായാല്‍ക്കൂടി- നിക്കി ഗില്‍റാണി
മലയാള സിനിമയിലെ ഭാഗ്യദേവതയെന്നാണ് അന്യഭാഷക്കാരിയായ നിക്കി ഗില്‍റാണി അറിയപ്പെടുന്നത്. ഈ നടി ചെയ്യുന്ന സിനിമകളെല്ലാം ഹിറ്റ്‌ ആവുകയാണ് ...1983, വെള്ളിമൂങ്ങ, ഓംശാന്തി ഒശാന,ഇപ്പോഴിതാ മര്യാദ രാമനും. നിക്കിയുണ്ടെങ്കില്‍ സിനിമ ഹിറ്റാകുമെന്ന വിശ്വാസം തന്നെ സിനിമാ പ്രവര്‍ത്തകരുടെയിടയില്‍ പറന്നു കഴിഞ്ഞു. പക്ഷേ അതൊന്നുമല്ല നിക്കിയെ സന്തോഷിപ്പിക്കുന്നത്‌. ബെംഗളൂരുകാരിയായ

More »

നല്ല ചിത്രങ്ങള്‍ക്ക് ഒരു ന്യൂണ്‍ ഷോ പോലും കിട്ടാത്ത അവസ്ഥ- ജയരാജ്‌
ഒറ്റാല്‍ എന്ന ചിത്രത്തിലൂടെ ജയരാജ്‌ വീണ്ടും മലയാളത്തിലേയ്ക്ക് ദേശീയ അംഗീകാരം കൊണ്ടുവന്നിരിക്കുന്നു. കുട്ടനാടിന്റെ പാശ്ചാത്തലത്തിലുള്ള ചിത്രം മികച്ച പരിസ്ഥിതി ചിത്രമായി. എന്നാല്‍ ഒറ്റാല്‍ ഒരു പരിസ്ഥിതി ചിത്രമായല്ല ഒരുക്കിയതെന്നും ഏറെ കാലികപ്രാധാന്യമുള്ള ബാലവേലയായിരുന്നു ചിത്രത്തിന്റെ വിഷയമെന്നും ജയരാജ്‌ പറയുന്നു. ഒറ്റാല്‍ വെറും അവാര്‍ഡ് ചിത്രല്ല.

More »

പുതിയ സമീപനങ്ങള്‍ക്ക് എല്ലായ്പ്പോഴും സ്വാഗതം: കുഞ്ചാക്കോ ബോബന്‍
മലയാളത്തിന്റെ ചോക്ലേറ്റ് ബോയ് ആയിരുന്ന കുഞ്ചാക്കോ ബോബന്‍ സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവിന് ശേഷം വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ച് ഇമേജ് മാറ്റിയെടുത്തു. സിനിമയില്‍ ഇടയ്ക്കൊരു ഇടവേള നല്ലതാണെന്നാണ് താരത്തിന്റെ അഭിപ്രായം. സിനിമ ഒരു കൂട്ടം ആളുകളുടെ അദ്ധ്വാനത്തിന്റെ ഫലമാണ്. ഒരു അഭിനേതാവെന്ന നിലയില്‍ നാം നൂറ് ശതമാനം നല്‍കിയാലും ആ ചിത്രം ഹിറ്റ് ആകണമെന്നില്ല.

More »

ഒരു പ്രത്യേക പരിധിക്കുള്ളില്‍ ജീവിക്കാന്‍ പറ്റുന്ന ആളല്ല ഞാന്‍ - നവ്യാനായര്‍
വിവാഹശേഷം മുംബൈക്കാരി വീട്ടമ്മയുടെ റോള്‍ കൂടി വിജയകരമായി ചെയ്തുവരുകയാണ് നവ്യാനായര്‍. അഞ്ചുവര്‍ഷമായി ഭര്‍ത്താവിന്റെ ജോലിസംബന്ധമായി മുംബൈയിലെ ഫ്ലാറ്റിലാണ്‌ താമസം. തനി ഗ്രാമീണ പെണ്‍കുട്ടിയില്‍ നിന്ന്‌ മുംബൈ ജീവിതത്തിന്റെ ആഘോഷങ്ങളിലേക്ക്‌ മാറിയിരിക്കുന്നു നവ്യ. നഗരവാസം നവ്യയുടെ ജീവിതത്തിലും മാറ്റങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. മുംബൈ ജീവിതം എങ്ങനെ പോകുന്നു ?

More »

[2][3][4][5][6]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway