ഇന്റര്‍വ്യൂ

ഇപ്പോള്‍ ഇന്നസെന്‍സിനല്ല ഇന്‍ഫര്‍മേഷനാണ് വില, അത് സംഗീതത്തേയും ബാധിച്ചു- ഹരിഹരന്‍
മലയാളഗാനത്തിന് വിരഹത്തിന്റേയും പ്രണയത്തിന്‍േറയും ഭാവമേകിയ സംഗീതകാരന്‍ ഹരിഹരന്‍ ഷഷ്ടിപൂര്‍ത്തിയുടെ നിറവില്‍. ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങള്‍ എങ്ങനെയുണ്ടായിരുന്നു ? ആഘോഷമൊക്കെ വളരെ നന്നായിരുന്നു. വീട്ടില്‍ പൂജ വച്ചിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ പോലെ ചെറിയ

More »

മനസിന്‌ യോജിക്കാത്ത വേഷം ധരിക്കില്ല; സിനിമയിലായാല്‍ക്കൂടി- നിക്കി ഗില്‍റാണി
മലയാള സിനിമയിലെ ഭാഗ്യദേവതയെന്നാണ് അന്യഭാഷക്കാരിയായ നിക്കി ഗില്‍റാണി അറിയപ്പെടുന്നത്. ഈ നടി ചെയ്യുന്ന സിനിമകളെല്ലാം ഹിറ്റ്‌ ആവുകയാണ് ...1983, വെള്ളിമൂങ്ങ, ഓംശാന്തി ഒശാന,ഇപ്പോഴിതാ മര്യാദ രാമനും. നിക്കിയുണ്ടെങ്കില്‍ സിനിമ ഹിറ്റാകുമെന്ന വിശ്വാസം തന്നെ സിനിമാ പ്രവര്‍ത്തകരുടെയിടയില്‍ പറന്നു കഴിഞ്ഞു. പക്ഷേ അതൊന്നുമല്ല നിക്കിയെ സന്തോഷിപ്പിക്കുന്നത്‌. ബെംഗളൂരുകാരിയായ

More »

നല്ല ചിത്രങ്ങള്‍ക്ക് ഒരു ന്യൂണ്‍ ഷോ പോലും കിട്ടാത്ത അവസ്ഥ- ജയരാജ്‌
ഒറ്റാല്‍ എന്ന ചിത്രത്തിലൂടെ ജയരാജ്‌ വീണ്ടും മലയാളത്തിലേയ്ക്ക് ദേശീയ അംഗീകാരം കൊണ്ടുവന്നിരിക്കുന്നു. കുട്ടനാടിന്റെ പാശ്ചാത്തലത്തിലുള്ള ചിത്രം മികച്ച പരിസ്ഥിതി ചിത്രമായി. എന്നാല്‍ ഒറ്റാല്‍ ഒരു പരിസ്ഥിതി ചിത്രമായല്ല ഒരുക്കിയതെന്നും ഏറെ കാലികപ്രാധാന്യമുള്ള ബാലവേലയായിരുന്നു ചിത്രത്തിന്റെ വിഷയമെന്നും ജയരാജ്‌ പറയുന്നു. ഒറ്റാല്‍ വെറും അവാര്‍ഡ് ചിത്രല്ല.

More »

പുതിയ സമീപനങ്ങള്‍ക്ക് എല്ലായ്പ്പോഴും സ്വാഗതം: കുഞ്ചാക്കോ ബോബന്‍
മലയാളത്തിന്റെ ചോക്ലേറ്റ് ബോയ് ആയിരുന്ന കുഞ്ചാക്കോ ബോബന്‍ സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവിന് ശേഷം വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ച് ഇമേജ് മാറ്റിയെടുത്തു. സിനിമയില്‍ ഇടയ്ക്കൊരു ഇടവേള നല്ലതാണെന്നാണ് താരത്തിന്റെ അഭിപ്രായം. സിനിമ ഒരു കൂട്ടം ആളുകളുടെ അദ്ധ്വാനത്തിന്റെ ഫലമാണ്. ഒരു അഭിനേതാവെന്ന നിലയില്‍ നാം നൂറ് ശതമാനം നല്‍കിയാലും ആ ചിത്രം ഹിറ്റ് ആകണമെന്നില്ല.

More »

ഒരു പ്രത്യേക പരിധിക്കുള്ളില്‍ ജീവിക്കാന്‍ പറ്റുന്ന ആളല്ല ഞാന്‍ - നവ്യാനായര്‍
വിവാഹശേഷം മുംബൈക്കാരി വീട്ടമ്മയുടെ റോള്‍ കൂടി വിജയകരമായി ചെയ്തുവരുകയാണ് നവ്യാനായര്‍. അഞ്ചുവര്‍ഷമായി ഭര്‍ത്താവിന്റെ ജോലിസംബന്ധമായി മുംബൈയിലെ ഫ്ലാറ്റിലാണ്‌ താമസം. തനി ഗ്രാമീണ പെണ്‍കുട്ടിയില്‍ നിന്ന്‌ മുംബൈ ജീവിതത്തിന്റെ ആഘോഷങ്ങളിലേക്ക്‌ മാറിയിരിക്കുന്നു നവ്യ. നഗരവാസം നവ്യയുടെ ജീവിതത്തിലും മാറ്റങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. മുംബൈ ജീവിതം എങ്ങനെ പോകുന്നു ?

More »

അമേരിക്കയില്‍ ജീവിച്ചിട്ടുപോലും ഫെയ്‌സ്ബുക്ക്‌ അക്കൗണ്ട്‌ ഇല്ലാത്ത ഒരാളാണ്‌ ഞാന്‍ - ദിവ്യാഉണ്ണി
മലയാള ചലച്ചിത്രലോകത്തേക്ക്‌ മഞ്‌ജുവാര്യര്‍ വിജയകരമായി തിരികെയെത്തിയപ്പോള്‍ മുതല്‍ പ്രേക്ഷകരില്‍ ചിലരെങ്കിലും വെള്ളിത്തിരയില്‍ തിരെഞ്ഞേ മറ്റൊരു മുഖം മറ്റൊരു മുഖം മഞ്‌ജുവിന്റെ സമകാലികയായിരുന്ന ദിവ്യാഉണ്ണിയുടെതാണ്. വിവാഹ ശേഷം അമേരിക്കയിലേയ്ക്ക് കുടിയേറിയ ദിവ്യ കൊച്ചിയിലെതിയപ്പോള്‍ സിനിമയിലെ തന്റെ തിരിച്ചുവരവിനെപ്പറ്റി മനസ് തുറക്കുന്നു. ഈ സന്ദര്‍ശനം

More »

കഥ- തുറന്നിട്ട ജാലകം
ഒരു ദിവസത്തിന്റെ ഇരുപത്തി നാല് മണിക്കൂറില്‍ പാതി ജോലികവര്‍ന്നു എടുക്കുമായിരുന്നു ....പിന്നെ അവശേഷിക്കുന്ന പാതി എന്റെ മുറിയുടെ നാല് ചുവരുകള്‍ക്കുളളില്‍ ഒതുങ്ങുന്നതിനാലാവാം ഞാന്‍ എന്റെ മുറിയുടെ ജാലകതിനെയും ,അതിലൂടെ കാണുന്ന പുറം ലോകത്തെയും ഇഷ്ടപെടാന്‍ തുടങ്ങിയത്.. അവിടെ ആ ജനാലക്കരികില്‍ ഇരുന്നു പുറത്തേക്കു നോകുമ്പോള്‍ മാറി വരുന്ന ഋതുക്കള്‍ പ്രകൃതിക്കു വിവിധ വര്‍ണങ്ങള്‍

More »

എന്തൊക്കെ അക്രമങ്ങള്‍ ഉണ്ടായാലും ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുമായി സഭ മുന്നോട്ടു പോകും- ഡല്‍ഹി അതിരൂപത ചാന്‍സലര്‍
ഡല്‍ഹിയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ അടുത്തിടെ തുടരെ ആക്രമണം ഉണ്ടായി. രണ്ടു മാസത്തിനിടെ ഡല്‍ഹിയില്‍ അഞ്ചു ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ആരെയും പോലീസ് അറസ്റ്റു ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡല്‍ഹിയിലെ ക്രൈസ്തവര്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, പ്രതിഷേധിക്കാന്‍ ഒത്തുകൂടിയ ക്രൈസ്തവര്‍ക്കു നേരെ പൊലീസ് കൈക്കൊണ്ട

More »

ഞങ്ങളുടെ വിവാഹത്തിന്റന്നുതന്നെയാണ്‌ 'രതിനിര്‍വേദ'ത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ നടന്നത്‌- ശ്വേതാ മോനോന്‍
വിവാദങ്ങളുടെ സഹയാത്രികയായിരുന്നു ശ്വേതാ മോനോന്‍. ശ്വേതയുടെ അഭിനയവും വിവാഹവും പ്രസവവുംവരെ മാധ്യമങ്ങള്‍ കൊണ്ടാടിയതാണ്. അങ്ങനെ ശ്വേതയും ശ്രീവത്സന്‍ മേനോനും മകള്‍ സബൈനയും ഏതൊരു മലയാളിക്കും പരിചിതരായി. പ്രതിസന്ധി ഘട്ടങ്ങളില്‍ തനിക്കു തുണയായി നിന്ന് അവയെ തരണം ചെയ്യാന്‍ ശ്രീവത്സന്‍ മേനോന്‍ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ശ്വേത പറയുന്നു. എന്തെല്ലാം പ്രയാസം

More »

[3][4][5][6][7]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway