ആരോഗ്യം

ദിവസവും 20 മിനറ്റ് നടന്നാല്‍ ആയുസ് വര്‍ദ്ധിക്കും

ദിവസവും 20 മിനിറ്റ് നടക്കാന്‍ സമയം കണ്ടെത്തിയാല്‍ കൂടുതല്‍ കാലം ജീവിക്കാം. കൈയ്യും കാലും അനങ്ങിയുള്ള നടത്തം. ഇതിനെക്കാള്‍ മികച്ച ഒരു വ്യായാമമില്ലെന്ന് തന്നെ പറയാം. എല്‌ളാ ദിവസവും ശരീരം അനങ്ങി ഒന്ന് നടന്നാല്‍ നമ്മള്‍ നന്നായി വിയര്‍ക്കുക മാത്രമല്‌ള, മറിച്ചു ആയുസ്‌സ് വര്‍ദ്ധിക്കുകയും ചെയ്യും.

വ്യായാമം ചെയ്യാത്തവര്‍ക്കും പൊണ്ണത്തടിയുള്ളവര്‍ക്കും അകാലമരണം സംഭവിക്കാനുള്ള സാദ്ധ്യത ഇരട്ടിയാണ്. എന്നാല്‍, ദിവസവും 20 മിനിറ്റ് വേഗത്തിലുള്ള നടത്തം അകാല മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും. ഒരു ദിവസത്തില്‍ ഏകദേശം 20 മിനിറ്റ് വേഗത്തില്‍ നടക്കുന്നവര്‍ക്ക് വ്യായാമം ഇല്‌ളാത്തവരെ അപേക്ഷിച്ച് 30% വരെ മരണ സാദ്ധ്യത കുറവാണ്.

20 മിനിറ്റ് നടത്തം മരണ സാദ്ധ്യത കുറയ്ക്കും എന്നത് കൂടാതെ ഹൃദയാഘാതം തടയുകയും ദൈനംദിന ജീവിതത്തില്‍ ആരോഗ്യപരമായ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

  • മൈഗ്രെയിനുകള്‍ ഇനി പ്രശ്നമാകില്ല: ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് ഉപയോഗത്തിനായി പുതിയ മൈഗ്രെയ്ന്‍ മരുന്ന്
  • മദ്യപാനം ടൈപ്പ് 2 പ്രമേഹത്തിന്റെയും ഡിമെന്‍ഷ്യയുടെയും സാധ്യത കൂട്ടുമെന്ന് പുതിയ പഠനങ്ങള്‍
  • അമിത സോഷ്യല്‍ മീഡിയ ഉപയോഗം; യുവാക്കള്‍ക്ക് സന്തോഷം കുറയുന്നു
  • ആരോഗ്യ സെമിനാര്‍ 17 ന്
  • പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്ക് സഹായകരമായ ആധുനിക മരുന്ന് എന്‍എച്ച്എസില്‍
  • അല്‍ഷിമേഴ്‌സ് പടരുമോ ? ഓര്‍മ്മയെ കവരുന്ന രോഗം അഞ്ച് പേര്‍ക്കിടയില്‍ പിടിപെട്ടതായികണ്ടെത്തല്‍
  • കുപ്പിവെള്ളം റിസ്‌ക്കില്‍: ശരാശരി പ്ലാസ്റ്റിക് ബോട്ടില്‍ വെള്ളത്തില്‍ കാന്‍സറിന് കാരണമാകുന്ന 240,000 നാനോപ്ലാസ്റ്റിക് അംശം!
  • ഒരു വര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ അടിയന്തിര കാന്‍സര്‍ പരിശോധന നടത്തിയത് 30 ലക്ഷം പേര്‍
  • യുകെയിലെ പ്രതിവര്‍ഷ കാന്‍സര്‍ മരണങ്ങളില്‍ 20,000 ഒഴിവാക്കാവുന്നവ!
  • അല്‍ഷിമേഴ്‌സിനെ നേരത്തെ കണ്ടെത്താന്‍ എന്‍എച്ച്എസ് ബ്ലഡ് ടെസ്റ്റുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions