ഉപകാര സ്മരണ

ഉപകാര സ്മരണ

ഉപകാര സ്മരണ

ഉദ്ദിഷ്ടകാര്യം സാധിച്ചതിന്
മിശിഹായുടെ സ്‌നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാസ് ശ് ളീഹായേ, ഏറ്റവും കഷ്ടപ്പെടുന്ന ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.യാതൊരു വിധ സഹായവും ഫലസിദ്ധിയും ഇല്ലാതെ വരുന്ന സന്ദര്‍ഭത്തില്‍ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷ വിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കേണമേ. ഞങ്ങളുടെ എല്ലാ വിധ ആവശ്യങ്ങളിലും വിശിഷ്യ (ആവശ്യം പറയുക) അവിടുത്തെ സഹായം ഞങ്ങള്‍ അപേക്ഷിക്കുന്നു. അവിടുത്തെ അനുഗ്രഹത്തെ ഞാന്‍ സദാ ഓര്‍ക്കുമെന്നും അവിടുത്തെ സ്തുതികളെ ഞാന്‍ ലോകമെങ്ങും പ്രകീര്‍ത്തിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഈ പ്രാര്‍ഥന സ്ഥിരമായി ചൊല്ലിയാല്‍ ഫലസിദ്ധി ഉണ്ടാകാതിരിക്കില്ല.

താമസിച്ചതിന് ക്ഷമാപണം

ഒരു വിശ്വാസി










  • ഉദ്ദിഷ്ടകാര്യം സാധിച്ചതിന് ഉപകാര സ്മരണ
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway