ദേശീയം

സുഷമ സ്വരാജിനു കിഡ്‌നി തകരാര്‍ ;എയിംസില്‍ ഡയാലിസിസ്

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഡല്‍ഹി എയിംസില്‍ ഡയാലിസിസിന് വിധേയയാവുന്നു. നവംബര്‍ ഏഴ് മുതല്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് സുഷമ സ്വരാജ്.
കിഡ്‌നി തകരാര്‍ മൂലം ഞാന്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇപ്പോള്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. കിഡ്‌നി മാറ്റിവെക്കലിനായുള്ള പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹം ഉണ്ടാകുമെന്ന് കരുതുന്നു-സുഷ്മ സ്വരാജ് ട്വീറ്റ് ചെയ്തു.

വിദേശകാര്യമന്ത്രിയെന്ന നിലയ്ക്കുള്ള സുഷമയുടെ ഇടപെടലുകള്‍ ജനശ്രദ്ധ നേടിയവയാണ്. പലരുടേയും പ്രശ്‌നങ്ങള്‍ക്ക് ട്വിറ്ററിലൂടെ മറുപടി കൊടുക്കുകയും പരിഹാരം കാണുകയും ചെയ്യാറുണ്ട്.

 • കോണ്‍ഗ്രസ് കേന്ദ്രത്തില്‍ തിരിച്ചുവരുമെന്ന സൂചന, ഗുരുദാസ് പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പിച്ചത് രണ്ടു ലക്ഷത്തോളം വോട്ടിന്
 • അതിര്‍ത്തിലെ ചൈന പട്ടാളക്കാര്‍ക്ക് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയുടെ നമസ്‌തേ, വല്ലകാര്യവുമുണ്ടോ
 • സുഷമ സ്വരാജുമായി ഫാ ടോം ഉഴുന്നാല്‍ ഫോണില്‍ സംസാരിച്ചു, നന്ദി പറഞ്ഞു
 • അഹമ്മദ് പട്ടേലിന്റെ വിജയത്തില്‍ ദൈവത്തിന് നന്ദി- സോണിയ ഗാന്ധി
 • ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്
 • ജമ്മു കശ്മീരില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കം രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
 • ശക്തിപ്രകടനമായി വന്നു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിച്ചു
 • വിമാനത്തില്‍ അഭിഭാഷകായായ സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമം
 • ചൊവ്വയില്‍ കുടുങ്ങിയാലും ഇന്ത്യന്‍ എംബസ്സി രക്ഷപ്പെടുത്തും; ട്വിറ്ററില്‍ ചിരി പടര്‍ത്തി സുഷമാ സ്വരാജിന്റെ ട്വീറ്റ് വൈറല്‍
 • പഠനത്തിനെത്തിയെ വിദേശ യുവതി ഡൽഹിയിൽ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിക്കപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway