ബിസിനസ്‌

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 43ാംമത് ഷോറൂം അബുദാബി ഗയാത്തിയില്‍ പ്രവര്‍ത്തനമാരംഭിച്ചു


ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 43ാമത് ഷോറൂം അബുദാബി ഗയാത്തി സനയയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്വര്‍ണം, ഡയ്മണ്ട് ആഭരണങ്ങളുടെ വിപുലമായ ശേഖരണവുമായി പ്രവര്‍ത്തനമാരംഭിച്ച ജ്വല്ലറി ഷോറും ഉത്ഘാടനം ചെയ്തത് ഡോ ബോബി ചെമ്മണ്ണൂരും പ്രശസ്ത ബോളിവുഡ് താരം കരിഷ്മ കപൂറും ചേര്‍ന്നാണ്. വര്‍ണ്ണാഭമായ ചടങ്ങ് വീക്ഷിക്കുന്നതിനും ആഭരണങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നതിനുമായി വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്.

ഉത്ഘാടന ഘോഷങ്ങളുടെ ഭാഗമായ് പണിക്കൂലി ഇല്ലാതെ സ്വര്‍ണ്ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ഗോള്‍ഡ് അഡ്വാന്‍സ് പദ്ധതി ഏതു രാജ്യത്തേക്കും സൗജന്യമായി പണം അയയ്ക്കാനുള്ള സൗകര്യം ഡയ്മണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്, സൗജന്യമായി മറഡോണ ഗോള്‍ഡ് പാര്‍ട്ണര്‍ കാര്‍ഡ് സ്വന്തമാക്കാനുള്ള അവസരം തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിരിക്കുന്നത്.

  • ലോക സമ്പന്നപ്പട്ടികയില്‍ 10 മലയാളി ശതകോടീശ്വരന്മാര്‍ ; ഒന്നാമന്‍ യൂസഫലി, രവി പിള്ള രണ്ടാമത്
  • ഇന്ത്യന്‍ നിരത്തുകള്‍ വാഴാന്‍ 'നിസാന്‍ കിക്ക്‌സ്' വരുന്നു
  • പൗണ്ട് ഇടിവ് തുടരുന്നു; 78 പോലും കിട്ടില്ല; രൂപ കരുത്താര്‍ജ്ജിച്ചു
  • ഊട്ടിയിലെ വഴിയോര കച്ചവടക്കാര്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ് ഡോ ബോബി ചെമ്മണൂര്‍ കുടകള്‍ നല്‍കി
  • ബോബി& മാറഡോണ ഫുട്ബോള്‍ ഫെസ്റ്റ്
  • ബ്രെക്സിറ്റ്‌ ചര്‍ച്ച പാര്‍ലമെന്റില്‍ ചൂട് പിടിക്കുമ്പോള്‍ പൗണ്ട് താഴേയ്ക്ക്, രൂപക്കെതിരെ ഇടിവില്‍
  • കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജയില്‍ ക്ഷേമ ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ഡോ ബോബി ചെമ്മണൂര്‍
  • ബ്രെക്സിറ്റ്‌ ബില്‍ പൗണ്ടിന് പാരയായി; പ്രധാന കറന്‍സികള്‍ക്കെതിരെ ഇടിവ്
  • പൗണ്ടിന് അപ്രതീക്ഷിത തിരിച്ചു വരവ്; രൂപക്കും ഡോളറിനുമെതിരെ മൂന്നു പോയിന്റ് നേട്ടം
  • പൊണ്ണത്തടി കുറച്ചില്ല: എയര്‍ ഇന്ത്യ എയര്‍ഹോസ്റ്റസുമാരുടെ പണി ഇനി വിമാനത്തിന് പുറത്ത്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway