ചരമം

ലിവര്‍പൂള്‍ മലയാളിയുടെ മാതാവ്‌ അന്തരിച്ചു


ലിവര്‍പൂള്‍ നോട്ടിയഷില്‍ താമസിക്കുന്ന രാജുവിന്‍റെ ഭാര്യ ദീപ്തിയുടെ അമ്മ ഏലിയാമ്മ ജെയിംസ് തയ്യില്‍ നിര്യാതയായി. ദീപ്തി സംസ്കാരത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് തിരിച്ചു. സംസ്കാരം വ്യാഴാഴ്ച്ച രണ്ടുമണിക്ക് കോട്ടയം എസ എച്ച് മൗണ്ട് പള്ളിയില്‍ നടക്കും. ഏലിയാമ്മയുടെ ഭര്‍ത്താവ്‌ ജെയിംസ് റിട്ട. ഹെഡ് മാസ്റ്റെറാണ് ,മക്കള്‍ :ദീപ കിഷന്‍ ,(സോഷ്യല്‍ വര്‍ക്കര്‍ ) ദീപു ജെയിംസ്( കാനഡ ) ദീപ്തി രാജു ( യുകെ). ഏലിയാമ്മ സെന്റ് മാര്‍സെലന്‍ ആര്‍ട്സ് സ്കൂളില്‍ നീണ്ടകാലം അധ്യാപികയായിരുന്നു.ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അനുശോചിച്ചു.

  • ഡല്‍ഹിക്കടുത്ത് വാഹനാപകടത്തില്‍ കോട്ടയം സ്വദേശിയായ മെയിൽ നഴ്‌സടക്കം രണ്ടുപേര്‍ മരിച്ചു
  • തൊ​മ്മ​ന്‍ അ​ല​ക്സാ​ണ്ടര്‍ നി​ര്യാ​ത​നാ​യി
  • യുഎഇയില്‍ കനത്ത മഴല്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി
  • രാജ്ഭവനു മുന്നില്‍ കാര്‍ തലകീഴായി മറിഞ്ഞു; ലണ്ടനിലെ മലയാളി യുവാവ് മരിച്ചു
  • യുഎസില്‍ പഞ്ചാബ് സ്വദേശിയായ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു; പ്രതികളില്‍ ഇന്ത്യക്കാരനും
  • മുക്കത്ത് സ്വകാര്യ മെഡി. കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
  • കുര്യന്‍ ജോര്‍ജിന്റെ മാതാവ് മറിയക്കുട്ടി വര്‍ക്കി നിര്യാതയായി
  • യുഎസില്‍ ഇന്ത്യക്കാരനായ ഹോട്ടല്‍ ഉടമയെ വെടിവച്ചു കൊന്നു
  • കൊച്ചിയില്‍ മധ്യവയസ്‌കനെ സഹോദരന്‍ കൊലപ്പെടുത്തി
  • പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു റോഡില്‍ മരിച്ച നിലയില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway