സ്പിരിച്വല്‍

ശാലോം മീഡിയ കോണ്‍ഫറന്‍സ് നാളെ കെന്റില്‍

ശാലോം മീഡിയ കോണ്‍ഫറന്‍സ് നാളെ ആഷ് ഫോര്‍ഡ് കെന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കും. വൈകിട്ട് അഞ്ചര മുതല്‍ എട്ടരവരെ നടക്കുന്ന മീഡിയ കോണ്‍ഫറന്‍സ് ബ്രദ. ഒ എം പ്രകാശ് നയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റോണി- 07737645177, അന്‍സാല്‍ - 07984677089

വിലാസം
ക്രൈസ്റ്റ് ചര്‍ച്ച്, 4 ആല്‍ബര്‍മാര്‍ലെ റോഡ് ആഷ് ഫോര്‍ഡ്, കെന്റ് , ടി എന്‍ 24 ഓ എച്ച് എച്ച്

  • പഞ്ചവത്സര അജപാലനാസൂത്രണത്തിനായി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ സമ്മേളനം ഇന്ന് മുതല്‍
  • സ്റ്റീവനേജ് പാരീഷ് ഡേ വര്‍ണ്ണാഭമായി
  • കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പപൂജ മെഡ്‌വേ ഹിന്ദു മന്ദിറില്‍
  • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും മാതാവിന്റെ കാഴ്ചവയ്പ് തിരുനാളും
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അജപാലന കര്‍മ്മ പദ്ധതി ആലോചനാ യോഗം കെഫെന്‍ലി പാര്‍ക്കില്‍
  • വിമന്‍സ് ഫോറം അംഗങ്ങള്‍ക്കായി ഏകദിന സെമിനാര്‍ ഡിസംബര്‍ 2ന്
  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന ഏകദിന നോട്ടിംഗ്ഹാം കണ്‍വന്‍ഷന്‍ 26ന്
  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 25ന്
  • യുകെയില്‍ മണ്ഡലകാല അയ്യപ്പ തീര്‍ത്ഥാടനം ബാലാജി ക്ഷേത്രത്തിലേക്ക് 25ന്
  • മലങ്കര കത്തോലിക്കാ സഭ യുകെ നോര്‍ത്ത് റീജിയന്റെ കുടുംബ സംഗമം ശനിയാഴ്ച മാഞ്ചസ്റ്ററില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway