നാട്ടുവാര്‍ത്തകള്‍

വിമാനത്തില്‍ അമേരിക്കക്കാരിയെ കടന്നുപിടിച്ചു; ഇന്ത്യക്കാരന്‍ കുറ്റം സമ്മതിച്ചു

വാഷിങ്​ടണ്‍ : വിമാനയാത്രയ്ക്കിടെ ഉറങ്ങിക്കിടന്ന അമേരിക്കക്കാരിയെ കടന്നുപിടിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള ഇന്ത്യക്കാരന്‍ കുറ്റം സമ്മതിച്ചു. 58കാരനായ വിശാഖ പട്ടണം സ്വദേശി വീരഭദ്രറാവു കുനം ആണ്​ കുറ്റം സമ്മതിച്ചത്​.

കഴിഞ്ഞ വര്‍ഷം ജൂലൈ 30നായിരുന്നു കേസിനാസ്​പദമായ സംഭവം​. ലോസ്​ ഏഞ്ചല്‍സില്‍ നിന്നും ന്യൂ ജഴ്​സിയിലേക്ക്​ പുറപ്പെട്ട വിമാനത്തില്‍ മിഡില്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു യുവതി. വിമാനം ഉയര്‍ന്ന് തുടങ്ങിയപ്പോള്‍ ഉറക്കത്തിലായ യുവതിയെ ഇയാള്‍ അനാവശ്യമായി സപര്‍ശിക്കുകയായിരുന്നു.

അതോടെ ഉറക്കമുണര്‍ന്ന യുവതി ബഹളം വെക്കുകയും സഹയാത്രികരെ വിളിച്ചു കൂട്ടുകയും ചെയ്തു.​ വിമാനം ന്യൂയോര്‍ക്കിലെത്തിയപ്പോള്‍ ഇയാളെ അറസ്​റ്റ്​​ചെയ്​ത എഫ്​.ബി.ഐ 60 ദിവസം കസ്​റ്റഡിയിലെടുക്കുകയും 90 ദിവസത്തേക്ക്​ ആല്‍ക്കഹോള്‍ ​ട്രീറ്റ്മെന്റ സെന്ററില്‍ അയക്കുകയും ചെയ്​തു. മാര്‍ച്ച് 22ന്​ ന്യുയോര്‍ക്ക് ഫെഡറല്‍ കോടതി റാവുവിന് ശിക്ഷ വിധിക്കും.

  • പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങള്‍ ;നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ - സുരേഷ് ഗോപി
  • 'അമ്മ'യുടെ വാര്‍ഷിക പൊതുയോഗം വ്യാഴാഴ്ച; പൊട്ടിത്തെറി ഉറപ്പ്
  • വൈക്കത്ത് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഇളയ മകനും മരിച്ചു; മരണം നാലായി
  • സാം കൊലക്കേസിന്റെ വാദം ആരംഭിച്ചു; സോഫിയും കാമുകനും കോടതിയില്‍ ഹാജരായി
  • നടിക്ക് നുണപരിശോധന വേണമെന്ന് പറഞ്ഞ സലിംകുമാറിന് വയറുനിറയെ കൊടുത്തു ഭാഗ്യലക്ഷ്മി
  • പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമെന്ന പ്രസ്താവന: ദിലീപിനെതിരെ നടി പരാതി നല്‍കും; പോലീസ് മൊഴിയെടുത്തു
  • പ്രസവത്തിന് ആശുപത്രിയിലേയ്ക്ക് വന്ന കാര്‍ ഗട്ടറില്‍ ചാടി; യുവതി വാഹനത്തില്‍ പ്രസവിച്ചു
  • നടി അപ്പോള്‍ ഋതുമതിയായതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്; ഒരാഴ്ചയ്ക്കകം എന്തെങ്കിലും സംഭവിക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍
  • നടി ആക്രമിക്കപ്പെടുമെന്ന് ദിലീപിന് നേരത്തേ അറിയാമായിരുന്നെന്ന് പള്‍സര്‍ സുനിയുടെ മൊഴി; നുണപരിശോധനക്കു തയാറെന്ന് ദിലീപ്
  • പള്‍സര്‍ സുനിയുടെ കൂട്ടാളികളായ വിഷ്ണുവും സനലും അറസ്റ്റില്‍ ; അറസ്റ്റും റിമാന്റും രാത്രി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway