Don't Miss

എന്നെ തെറി വിളിച്ചില്ലേ, ഓസ്‌കര്‍ ചടങ്ങു കുളമാകാന്‍ വേറെന്തു വേണം: ട്രംപ്

ലോസ് ഏയ്ഞ്ചല്‍സ്: ഓസ്‌കര്‍ വേദിയിലെ തനിക്കെതിരായ കടുത്ത വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോളിവുഡിന്, തന്നെ വിമര്‍ശിക്കാനുള്ള അമിതമായ താത്പര്യമാണ് ഓസ്‌കര്‍ ചടങ്ങ് കുളമാകാന്‍ കാരണമെന്നാണ് ട്രംപിന്റെ വാദം.
സിനിമയിലായിരുന്നില്ല, തന്നെ ചീത്ത വിളിക്കാനായിരുന്നു സംഘാടകരുടെ ശ്രദ്ധയെന്നും ബ്രെയ്റ്റ്ബാര്‍ട്ട് എന്ന വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് കുറ്റപ്പെടുത്തി.

രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് സങ്കടകരമായ കാര്യമാണ്. ഓസ്‌കര്‍ ചടങ്ങിന്റെ ശോഭ കെടുത്തുന്നതായി അത്.
ഞാന്‍ ഇതിന് മുന്‍പും ഓസ്‌കര്‍ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍, ഇക്കുറി എന്തിന്റെയോ കുറവുണ്ടായിരുന്നു. അതൊരു ഗ്ലാമര്‍ സായാഹ്നമായിരുന്നില്ല- ട്രംപ് പറയുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മാറി പ്രഖ്യാപിച്ചതും വേദിയിലെ അബദ്ധങ്ങളും ഓസ്‌കര്‍ ചടങ്ങിന്റെ ശോഭകെടുത്തിയിരുന്നു.

  • യൂടൂബില്‍ തരംഗമായി റെഡിച്ചിലെ സഹോദരിമാരുടെ 'ജിമിക്കിക്കമ്മല്‍ .. '
  • ഇന്ത്യാ ഗേറ്റിന് സമീപം മാലിന്യങ്ങള്‍ വിതറി കണ്ണന്താനത്തിന്റെ ശുചീകരണ യജ്‌ഞം!
  • നരേന്ദ്രമോദി ഉലകനായകനെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ്; 'കണ്ണന്താനം കേന്ദ്രസര്‍ക്കാരിനും സഭയ്ക്കും ഇടയിലെ പാലം'
  • മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തില്‍ പാര്‍ട്ടിക്ക് അമര്‍ഷം, വിഷയം ചര്‍ച്ച ചെയ്യും
  • താടിയും മുടിയും കറുപ്പിക്കാന്‍ ദിലീപിന് 'ഡൈ' എത്തിച്ചുകൊടുക്കുന്നതാരെന്ന് കണ്ടെത്തണമെന്ന് ആനി സ്വീറ്റി
  • നടിമാരിലും ജയിലില്‍ പോയി ദിലീപിനെ കാണണമെന്ന് ആഗ്രഹമുള്ളവരുണ്ട്; ദിലീപിനെ പുറത്താക്കുന്നതുപോലെ കാണിച്ച് അമ്മ പിന്നില്‍ നിന്ന് പിന്തുണക്കുന്നു-രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
  • അബുദാബിയില്‍ 12.2 കോടി നേടിയത് കൊച്ചി സ്വദേശി; പകുതിതുക സുഹൃത്തുക്കള്‍ക്ക്!
  • രത്നവ്യാപാരിയുടെ കോടീശ്വരനായ മകന്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ ക്ലീനിങ് ബോയ് ! ശേഷം സംഭവിച്ചത്....
  • തിരുവസ്ത്രമണിഞ്ഞ് തിരുവാതിര കളിക്കുന്ന കന്യാസ്ത്രീകള്‍ ; സോഷ്യല്‍മീഡിയയില്‍ വൈറലായി തരൂരിട്ട വീഡിയോ
  • സഹതടവുകാര്‍ക്കൊപ്പം സദ്യ കഴിച്ചും, ഓണക്കളികളില്‍ പങ്കെടുക്കാതെയും ദിലീപിന്റെ ജയിലിലെ ആദ്യ ഓണം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway