വിദേശം

12 കാരിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ അത്‌ലറ്റ് ന്യൂയോര്‍ക്കില്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ അത്‌ലറ്റ് തന്‍വീര്‍ ഹുസൈന്‍ ന്യൂയോര്‍ക്കില്‍ അറസ്റ്റില്‍. ലോക സ്‌നോഷൂ ചാമ്പ്യന്‍ഷിപ്പിനായി ന്യൂയോര്‍ക്കിലെത്തിയ താരം 12 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കശ്മീര്‍ സ്വദേശിയായ തന്‍വീറിനെ സനറാക്ക് ലൈക്കില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.

ചാമ്പ്യന്‍ഷിപ്പിനായി പോകുന്നതിന് തൊട്ട് മുന്‍പ് യു.എസ് വിസ നിഷേധിച്ചതിന്റെ പേരിലും തന്‍വീര്‍ ഹുസൈന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ മാസം അവസാനം നടന്ന ചാമ്പ്യന്‍ഷിപ്പിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് അറസ്റ്റ്.

  • ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടു ഈജിപ്തില്‍ ഭീകരാക്രമണം: 26 പേര്‍ കൊല്ലപ്പെട്ടു
  • ഒപ്പം നടക്കാന്‍ ക്ഷണിച്ച ട്രംപിന്റെ കൈതട്ടിമാറ്റി മെലാനിയ; വീഡിയോ വൈറല്‍
  • യുഎസ് എയര്‍പോര്‍ട്ടില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരന്‍ മരിച്ചു
  • വിശന്നു വലഞ്ഞ പൈലറ്റ് ഹെലികോപ്റ്റര്‍ മക്‌ഡൊണാള്‍ഡ് റസ്‌റ്റോറന്റിനു മുന്നില്‍ ഇറക്കി
  • പാര്‍ലമെന്റ് നടപടിക്കിടെ കുഞ്ഞിനെ മുലയൂട്ടി ചരിത്രം സൃഷ്ടിച്ച് ഓസ്‌ട്രേലിയന്‍ എംപി
  • ഫ്രാന്‍സിനെ ഇനി 39 കാരനായ മാക്രോണ്‍ നയിക്കും; 24 വയസിനു മൂത്ത ടീച്ചര്‍ഭാര്യ പ്രഥമ വനിത
  • ക്യാന്‍സര്‍ ബാധിച്ച യുവതിക്ക് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 110 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
  • ഞാന്‍ ദരിദ്ര കുടിയേറ്റക്കാരന്റെ മകന്‍ ; കുടിയേറ്റ വിരുദ്ധതയ്‌ക്കെതിരെ മാര്‍പാപ്പ
  • 11 മാസം പ്രായമുള്ള മകളെ കൊല്ലുന്നത് ഫെയ്സ്ബുക്ക് ലൈവില്‍ കാണിച്ച ശേഷം യുവാവ് ജീവനൊടുക്കി
  • പാരീസില്‍ ഐഎസ് ആക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു, 2പേര്‍ക്ക് ഗുരുതര പരുക്ക്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway