ചരമം

അബുദാബിയില്‍ മലയാളി വനിതാ എച്ച് ആര്‍ മാനേജര്‍ കാറിടിച്ചു മരിച്ചു

അബുദാബിയില്‍ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു. തൃശൂര്‍ ചാലക്കുടി ആളൂരിലെ ജെയിംസ്-ഷൈല ദമ്പതികളുടെ മകള്‍ സ്മൃതി ജെയിംസാ(25)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നഗരത്തിലെ ബസ് സ്റ്റേഷന് സമീപം റോഡിന് കുറുകെ കടക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ സ്മൃതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


രണ്ട് വര്‍ഷമായി സ്വകാര്യ കമ്പനിയിലെ എച്ച് ആര്‍ മാനേജരാണ് സ്മൃതി. പിതാവ് ജെയിംസ് മുസഫയിലെ സ്വകാര്യ കമ്പനിയിലും അമ്മ ഷൈലജ അബുദാബി എല്‍ എല്‍ എച്ച് ആശുപത്രിയില്‍ നഴ്സായും ജോലി ചെയ്യുന്നു. അബുദാബി ഹംദാന്‍ സ്ട്രീറ്റ് ഡു ഓഫീസിന് സമീപം വര്‍ഷങ്ങളായി മാതാപിതാക്കളോടൊപ്പമാണ് സ്മൃതി താമസിച്ച് വരുന്നത്. ഒരു മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. സംസ്കാരം നാട്ടില്‍.

  • മലയാറ്റൂര്‍ സ്വദേശിനിയായ നഴ്സ് ജിദ്ദയില്‍ മരുന്ന് കുത്തിവച്ച് മരിച്ച നിലയില്‍
  • യു കെ മലയാളികളുടെ മാതാവ് മറിയക്കുട്ടി കല്ലടാന്തിയില്‍ നിര്യാതയായി
  • ഭര്‍ത്താവിന്റെ സംസ്‌കാരചടങ്ങിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു
  • ബോളിവുഡ് നടി കൃതികാ ചൗധരിയുടെ ജഡം വീട്ടില്‍ അഴുകിയ നിലയില്‍
  • കോട്ടയം സ്വദേശി നോര്‍ത്താപ്ടണില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • കേരള സഭയിലെ ഏറ്റവും പ്രായം കൂടിയ സന്യാസിനി അന്തരിച്ചു
  • കൊല്ലത്തു കെയര്‍ ഹോമില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത നിലയില്‍
  • ബോള്‍ട്ടണിലെ അജയ് എഡ്ഗെറിന്റെ പിതാവ് നിര്യാതനായി
  • ബോള്‍ട്ടണിലെ ജോസ്കുട്ടി ആന്റണിയുടെ മാതാവ് നിര്യാതയായി
  • തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാലുപേര്‍ മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway