അസോസിയേഷന്‍

ഡെര്‍ബിയില്‍ വരും തലമുറയ്ക്കായി ക്നാനായ സമുദായ പഠന ക്ലാസ് ആരംഭിച്ചു

ഡെര്‍ബി: ഡെര്‍ബി ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ നേതൃത്വത്തില്‍ വരും തലമുറയ്ക്ക് സമുദായ അവബോധം നല്‍കുവാന്‍ പഠന ക്ലാസ് ആരംഭിച്ചു. യൂണിറ്റ് അംഗമായ സണ്ണി രാഗമാലികയാണ് പഠന ക്ലാസിന് നേതൃത്വം നല്‍കുന്നത്. ക്നാനായ സമുദായ ചെരിത്രം, ആചാരങ്ങള്‍ , സമുദായത്തിന്റെ സംഭാവനകള്‍ എന്നിങ്ങനെ വിവിധ മേഖലകള്‍ യുവതലമുറയെ മനസ്സിലാക്കികൊടുത്ത്, സമുദായ സ്നേഹം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഠന ക്ലാസ് ആരംഭിച്ചത് എന്ന് യൂണിറ്റ് പ്രസിഡണ്ട് ജെയിംസ് ആകശാല അറിയിച്ചു

  • നേഴ്‌സുമാര്‍ക്കായി ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ഏകദിന സെമിനാര്‍
  • കടുത്ത പോരാട്ടത്തിനൊരുങ്ങി രണ്ടാം ഹീറ്റ്​സ്; യു.കെ വള്ളംകളി മത്സരം ആവേശഭരിതം
  • യുഎന്‍എയ്ക്ക് സ്റ്റോക്ക് ഓണ്‍ ട്രെന്റ് കെസിഎയുടെ കൈത്താങ്ങ്
  • ആരാവും യു.കെയിലെ ജലരാജാവ്; കരുത്തന്മാര്‍ ഏറ്റുമുട്ടുന്ന ഹീറ്റ്‌സ് മത്സരങ്ങള്‍
  • 'കൂടുതല്‍ അറിയുക, ക്‌നാനായ പള്ളികളെയും വികാരിമാരെയും' നാട്ടില്‍ അവധിക്കു പോകുന്ന കുട്ടികള്‍ക്കായി യുകെകെസിഎ സംഘടിപ്പിക്കുന്ന മത്സരം
  • ഇടുക്കി ചാരിറ്റിയ്ക്ക് ഇതുവരെ ലഭിച്ചത് 831 പൗണ്ട്; കളക്ഷന്‍ രണ്ടു ദിവസംകൂടി
  • കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങള്‍ക്ക് സമാപനം; പൂവന്‍ താറാവ് പോയത് ഓക്‌സ്‌ഫോര്‍ഡിലേക്കും ബിര്‍മിംഗ്ഹാമിലേക്കും
  • അഞ്ചാമത് വാഴക്കുളം സംഗമം 31 മുതല്‍
  • വള്ളംകളിയ്‌ക്കൊപ്പം ബോട്ടിങ്, കുട്ടികള്‍ക്ക് പ്ലേ ഏരിയ, ലൈവ് സ്‌റ്റേജ് പ്രോഗ്രാം, 2000 കാര്‍ പാര്‍ക്കിങ്, ഭക്ഷണ കൗണ്ടറുകള്‍
  • പോരാട്ടചിത്രം വ്യക്തമായി; വള്ളംകളി മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ 22 ടീമുകള്‍ ഏറ്റുമുട്ടുന്നത് 6 ഹീറ്റ്സുകളിലായി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway