സിനിമ

ധ്യാന്‍ ശ്രീനിവാസന്‍ ഏപ്രില്‍ 7ന് വിവാഹിതനാകും; വധു പാലാക്കാരി

നടന്‍ ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ ഏപ്രില്‍ 7ന് വിവാഹിതനാകും. കണ്ണൂരില്‍ വച്ചാണ് വിവാഹം. ബീച്ച് റോഡിലുള്ള വാസവ ക്‌ളിഫ് ഹൗസില്‍ വച്ചാണ് വിവാഹം നടക്കുക. ഏപ്രില്‍ 10ന് എറണാകുളം ഗോകുലം പാര്‍ക്കില്‍ വച്ച് വിവാഹസത്കാരം നടക്കും.

പാല സ്വദേശിയായ അര്‍പ്പിതയാണ് ധ്യാന്‍ ശ്രീനിവാസന്റെ വധു. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലാണ് അര്‍പ്പിത ജോലി ചെയ്യുന്നത്. സൗഹൃദം പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു. ജനുവരിയിലായിരുന്നുവിവാഹം നിശ്ചയിച്ചത്.

  • അമലാ പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി
  • അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ സിനിമയില്‍ കാണും: ദിലീപിന്റെ പുതിയ പോസ്റ്റ്
  • ആട് 2 വിന്റെ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിനെ 'കൊല്ലാന്‍ 'പോയ കഥ പറഞ്ഞു ജയസൂര്യ
  • അക്രമരാഷ്ട്രീയം പ്രമേയമാക്കിയ 'ഈട'യ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്
  • ലാല്‍-മമ്മൂക്ക ലെജന്റ്‌സിനൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ അഭിനയ പഠനം പൂര്‍ണമാകൂ: നമിത
  • മലയാളത്തിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗികതാല്‍പര്യം ഉള്ളവര്‍ ; വഴങ്ങാത്തവരെ ഒഴിവാക്കും -സജിതാ മഠത്തില്‍
  • സിനിമയില്‍ പശു വേണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ്; ഒന്നും മനസിലാകുന്നില്ലെന്ന് സലീംകുമാര്‍
  • നായകനെ കാണുന്നത് അച്ഛന്റെ സ്ഥാനത്ത്; പ്രണയരംഗങ്ങള്‍ വേണ്ടെന്ന് നയന്‍താര
  • 'ആമി'യില്‍ വിദ്യാബാലന്‍ നായികയായിരുന്നെങ്കില്‍ ലൈംഗികത കടന്നുവന്നേനെ - കമല്‍ പറയുന്നു
  • ഗുണ്ടാത്തലവന്റെ വധഭീഷണിയ്ക്ക് പിന്നാലെ സല്‍മാന്റെ ലൊക്കേഷനില്‍ നാടകീയ സംഭവങ്ങള്‍ ; ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway