സിനിമ

പുലിമുരുകന്റെ മാല 115000 രൂപയ്ക്ക് ആരാധകന്‍ ലേലത്തില്‍ പിടിച്ചു

പുലിമുരുകനില്‍ മോഹന്‍ലാലിന്റെ കഥാപാത്രം കഴുത്തിലണിഞ്ഞ മാല ഒരു ലക്ഷത്തിപതിനയ്യായിരും രൂപയ്ക്ക് ലേലത്തില്‍ പോയി. മാത്യു ജോസ് എന്നയാളാണ് ഇത്രയും തൂക ചിലവിട്ട് മാല സ്വന്തമാക്കിയത്.

മോഹന്‍ലാലിന്റെ തന്നെ ദ കംപ്ലീറ്റ് ആക്ടര്‍ വെബ്‌സൈറ്റിലായിരുന്നു പുലിപ്പലിന്റെ മാതൃകയിലുള്ള മാല ലേലത്തില്‍ വെച്ചത്. പുലിപ്പല്ലിന്റെ മാതൃകയിലുളള മാല സ്വന്തമാക്കാന്‍ ആരാധകന്‍ വലിയ തുകയായിരുന്നു ലേലത്തില്‍ വിളിച്ചത്. മാല ലേലത്തിലെടുത്ത മാത്യുവിന് മോഹന്‍ലാല്‍ തന്നെ പുലിമുരുകന്‍ മാല കൈമാറും.


ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കലക്ഷനില്‍ 150 കോടി കടന്ന് മലയാള ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രത്തിലെ മാലയും ഇപ്പോള്‍ റെക്കോര്‍ഡ് തുകയ്ക്ക് തന്നെയാണ് ലേലത്തില്‍ പോയത്. മോഹന്‍ലാലുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, മോഹന്‍ലാലിന്റെ കൈയ്യൊപ്പ് പതിഞ്ഞ പുസ്തകങ്ങള്‍, ടി ഷര്‍ട്ട്, എന്നിവയും കംപ്ലീറ്റ ആക്ടറില്‍ വില്പനയ്ക്കുണ്ട്.

  • ദിലീപിന്റെ നായിക വേഷത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് ഷംന കാസിം, സിനിമ തന്നെ വിടാന്‍ തോന്നി
  • ഇനി തന്റെ ജീവിതത്തില്‍ ഒരു പങ്കാളിയുണ്ടാകില്ലെന്ന് നടി ലെന
  • രാത്രി ഷൂട്ടിങ് കഴിഞ്ഞു മടങ്ങിയ നടിക്ക് നേരെ കൊച്ചി മോഡല്‍ ആക്രമണ ശ്രമം
  • ദിലീപ് ചിത്രം 'രാമലീല'യ്ക്കെതിരായി ഫേസ്ബുക്ക് പോസ്റ്റിട്ട ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗത്തിനെതിരെ ആഞ്ഞടിച്ചു സംവിധായകന്‍ കമല്‍
  • സായി പല്ലവി നായകനുമായി ഉടക്കി; നായകന്‍ ഷൂട്ടിങ്ങിനിടെ ഇറങ്ങി പോയി!
  • ന്യൂയോര്‍ക്കില്‍ പിറന്നാളാഘോഷിച്ച് നയന്‍സും കാമുകനും; ചിത്രങ്ങള്‍ പുറത്ത്
  • 'ദിലീപിനെ കാണരുതെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല'; ജയില്‍ സന്ദര്‍ശനത്തെ ന്യായീകരിച്ചു കെ.പി.എസി ലളിത
  • 'ഇതും പെണ്ണാണ്, ഞാനിവള്‍ക്കൊപ്പം'; ദിലീപിന്റെ മകള്‍ മീനാക്ഷിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച കൂട്ടിക്കല്‍ ജയചന്ദ്രന്‍ വെട്ടിലായി
  • ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് റായി ലക്ഷ്മി
  • സംഭവ ദിവസം രാത്രി ദിലീപ് രമ്യാനമ്പീശനെ വിളിച്ചു, കൂടുതല്‍ തെളിവുകളുമായി പ്രോസിക്യൂഷന്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway