സിനിമ

വിനയന്റെ മകന്‍ നായകന്‍ ; സംവിധാനം മെക്‌സിക്കന്‍ അപാരതയിലെ 'ജോമി'

മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തില്‍ ജോമിയായി തിളങ്ങിയ വിഷ്ണു ഗോവിന്ദന്‍ സംവിധായകനാവുന്നു. ഹിസ്റ്ററി ഓഫ് ജോയ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയന്‍ നായകനായി ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയാണ്.

സായ്കുമാറും വിനയ് ഫോര്‍ട്ടും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഫെയ്‌സ്ബുക്ക് പേജിലാണ് പുതിയ ചിത്രത്തെ പറ്റിയുള്ള വിവരങ്ങള്‍ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

  • പിറന്നാള്‍ ആശംസകള്‍ എന്റെ തങ്കമേ....; നയന്‍താരയോടുപ്രണയാതുരനായി സംവിധായകന്‍
  • കൊച്ചിയില്‍ സല്‍മാന്റെ മസിലുപിടുത്തം അനുകരിച്ചു കത്രീന, ഒന്നുമറിയാതെ ഗ്യാലറിയെ അഭിവാദ്യം ചെയ്ത് സല്ലു
  • വ്യാജരേഖ ചമച്ച് നികുതി വെട്ടിപ്പ്: അമലാ പോളിനും ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടിസ്
  • അമ്മയുടെ വഴിയേ ലിസിയുടെ മകള്‍ കല്യാണിയും സിനിമയിലേക്ക്: ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്
  • ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച മായാനദിയുടെ തകര്‍പ്പന്‍ ട്രെയിലറെത്തി
  • ദീപികയുടേയും ബന്‍സാലിയുടെയും തല വെട്ടാന്‍ അഞ്ചുകോടി പ്രഖ്യാപിച്ചു ക്ഷത്രിയ യുവ മഹാസഭ നേതാവ്
  • ഇറാക്കിലെ നഴ്‌സുമാരുടെ ദുരിത ജീവിതം പറഞ്ഞ 'ടേക്ക് ഓഫ്' ഐഎഫ്എഫ്‌ഐ മത്സരവിഭാഗത്തില്‍
  • ആ രംഗത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ അറപ്പ് തോന്നും; ബോളിവുഡ് ചിത്രത്തിലെ അഭിനയത്തെക്കുറിച്ച് റായി ലക്ഷ്മി
  • മെഴ്‌സിഡസ് ബെന്‍സിന്റെ ടയര്‍ ഊരിത്തെറിച്ചു; അമിതാഭ് ബച്ചന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
  • തമിഴ് സിനിമാ ചേരുവകളെ ട്രോളി നയന്‍താരയെ വാഴ്ത്തി അമലപോള്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway