നാട്ടുവാര്‍ത്തകള്‍

കുരുന്നുകള്‍ക്ക് വീട്ടിലും രക്ഷയില്ല: എരുമേലിയില്‍ കഞ്ചാവ് ലഹരിയില്‍ പിതാവ് ഒമ്പതുവയസുകാരിയെ പീഡിപ്പിച്ചു

കോട്ടയം: കേരളത്തിലെ കുരുന്നുകള്‍ വീടിനകത്തും പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളാണ് അനുദിനം പുറത്തുവരുന്നത്. വാളയാറിലും കുണ്ടറയിലും ബാലികമാര്‍ പീഡനത്തിരയായി മരണപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുമ്പേ കോട്ടയത്ത് നിന്നും സമാനമായ സംഭവം. എരുമേലിയില്‍ ഒമ്പതുവയസുള്ള പെണ്‍കുട്ടിയെ പിതാവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പരാതി. മകളെ കഞ്ചാവ് ലഹരിയിലാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്.

വീട്ടില്‍ ആരും ഇല്ലാത്ത സമയത്തായിരുന്നു മകളെ ഇയാള്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് വിവരം പെണ്‍കുട്ടി അമ്മയോട് പറഞ്ഞെങ്കിലും അവര്‍ ആദ്യം ഇത് പുറത്തുപറയാന്‍ മടിച്ചു. എന്നാല്‍ വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചതോടെ അമ്മ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന പീഡന വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെ അറസ്റ്റ് ചെയ്യുകയും കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തന്നെ പീഡിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച അമ്മയെ ഇയാള്‍ മര്‍ദ്ദിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കി .

  • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
  • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
  • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
  • പരിഹരിക്കപ്പെട്ടതെ സുപ്രിം കോടതിയിലെ പ്രതിസന്ധി; ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമെന്ന് റിപ്പോര്‍ട്ട്
  • ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു
  • പാസ്‌പോര്‍ട്ട് പരിഷ്‌കാരത്തില്‍ പ്രവാസി ലോകത്ത് ആശങ്ക
  • മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍
  • മൂന്നു വയസ്സുള്ള മകനെ ജൂവലറിയില്‍ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം കടന്നു
  • നാല് വയസുകാരിയുടെ കൊല; അമ്മയുടെ കാമുകന് വധശിക്ഷ; അമ്മയ്ക്കു ഇരട്ട ജീവപര്യന്തം
  • ഫ്രീ ടിക്കറ്റ് കള്ളക്കഥ: ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് എമിറേറ്റ്‌സ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway