സ്പിരിച്വല്‍

ബ്രദര്‍ റെജി കൊട്ടാരവും വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള കെയ്‌റോസ് ടീമും യുകെയില്‍

ലോകത്തിലെ എല്ലാ മഹാനഗരങ്ങളിലും യേശുക്രിസ്തുവിന്റെ സുവിശേഷ പ്രഘോഷണം നടത്തുന്ന ബ്രദര്‍ റെജി കൊട്ടാരവും വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള കെയ്‌റോസ് ടീമും യുകെയില്‍ . പ്രമുഖ ആത്മീയ പണ്ഡിതനും സുവിശേഷ പ്രഘോഷകനുമായ ഫാ. അനില്‍ തോമസിന്റെ നേതൃത്വത്തില്‍ കുടുംബങ്ങള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക വിഭാഗങ്ങളിലായി താമസിച്ചുള്ള ധ്യാനം വെയില്‍സില്‍ കെഫന്‍ലി പാര്‍ക്കില്‍ വച്ച് 31 മുതല്‍ നടത്തപ്പെടുന്നു.


അത്ഭുത പ്രവചന വാരത്തിലൂടെയും ദൈവാനുഭവങ്ങളിലൂടെയും അനേകായിരങ്ങളോട് സംസാരിച്ചു വിശ്വാസത്തിലേക്ക് നയിക്കുക്കുന്ന ബ്രദര്‍ റെജി കൊട്ടാരവും അമേരിക്കയില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന യൂത്ത് ടീമും ചേര്‍ന്ന് സുവിശേഷം നയിക്കും.

യൂത്ത് റിട്രീറ്റ് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 3 വരെയും ഫാമിലി റിട്രീറ്റ് ഏപ്രില്‍ 3 മുതല്‍ 6 വരെയും നടത്തപ്പെടുന്നു. ഈ ആത്മീയ വിരുന്നിലേക്ക് ബ്രദര്‍ റെജി കൊട്ടാരവും കെയ്‌റോസ് ടീമും ഏവരെയും കെഫന്‍ലി പാര്‍ക്കിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്:

CEFN LEA PARK

DOLFOR

NEWTOWN

SY164AJ


കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോഷി തോമസ്:07533432986

ചെറിയാന്‍ സാമുവല്‍: 07460499931

ജോണ്‍സന്‍ ജോസഫ്: 07506810177

  • കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം നാളെ
  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ നാളെ
  • സെഹിയോന്‍ യുകെ ടീം നയിക്കുന്ന ദൈവ വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ടോട്ടന്‍ഹാമില്‍
  • മാഞ്ചസ്റ്റര്‍ നൈറ്റ് വിജിലിന്റെ പത്താം വാര്‍ഷികം വെള്ളിയാഴ്ച; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍
  • വാല്‍തംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ മരിയന്‍ ദിന ശുശ്രൂഷ
  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ 23ന്
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നേതൃത്വം നല്‍കിയ ആദ്യ വാല്‍സിംഹാം തീര്‍ത്ഥാടനം അവിസ്മരണീയം; മാതൃഭക്തിയില്‍ അലിഞ്ഞു വിശ്വാസികള്‍
  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള ഏകദിന കണ്‍വന്‍ഷന്‍ 22ന് ലണ്ടനില്‍
  • സെഹിയോന്‍ യുകെ നയിക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിങ്ടണില്‍ ഓഗസ്റ്റ് 7 മുതല്‍
  • വാല്‍സിംഹാം തീര്‍ത്ഥാടനം: ഈ വര്‍ഷം പ്രത്യേകതകളേറെ; രൂപതാ പ്രഖ്യാപന വാര്‍ഷികവും കര്‍മ്മലമാതാവിന്റെ തിരുനാളും നാളെ
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway