സിനിമ

പൃഥ്വിരാജിന്റെ അധോലോക വില്ലന്‍ ബോളിവുഡില്‍ - വീഡിയോ

ഇടവേളയ്ക്കു ശേഷം പൃഥ്വിരാജ് അഭിനയിച്ച ബോളിവുഡ് സിനിമ നാം ശബാനയുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥ്വി അധോലോക നായകനായ ടോണി എന്ന കഥാപാത്രത്തെയാണ് തപ്‌സി പാന്നുവാണ് ശബാന എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്.

ശിവം നായര്‍ ആണ് സംവിധാനം. ചിത്രം ഈ മാസം 31ന് പ്രദര്‍ശനത്തിന് എത്തും.

വീഡിയോ

 • ബാഹുബലി ടിക്കറ്റ് വില 4000 രൂപ വരെ; സിനിമയെ വാഴ്ത്തി പ്രേക്ഷകര്‍
 • തിയറ്ററില്‍ പോയത് സിനിമ കാണാനാണ് കാര്‍ട്ടൂണ്‍ കാണാനല്ല, രാജമൗലിയോട് കെആര്‍കെ
 • സിനിമാലോകത്തെ ഞെട്ടിച്ച് ബാഹുബലി 2 റിലീസിന് മുമ്പ് പ്രവാസിയുടെ ഫെയ്‌സ്ബുക്ക് ലൈവില്‍
 • ചന്ദനമഴയിലെ അമൃതയ്ക്കു പിന്നാലെ 'കറുത്തമുത്തില്‍ ' നിന്നും കിഷോര്‍ സത്യയും പിന്‍മാറി
 • കട്ടപ്പ ബാഹുബലിയെ കൊന്നതുതന്നെ, കാരണം... പ്രതികരണവുമായി സെന്‍സര്‍ ബോര്‍ഡ് അംഗം
 • വിവാദങ്ങള്‍ക്കു അവധി നല്‍കി 'സഖാവ്' കാണാന്‍ കുടുംബത്തോടൊപ്പം മുഖ്യമന്ത്രിയും നേതാക്കളും
 • സാള്‍ട്ട് ആന്റ് പെപ്പര്‍ നിര്‍മാതാവിനെ സൂക്ഷിക്കണമെന്നു ആഷിഖ് അബുവിന്റെ മുന്നറിയിപ്പ്
 • അമേരിക്കയിലെ ദിലീപ് ഷോയില്‍ കാവ്യയുടെ ഡാന്‍സും; ടിക്കറ്റ് ചൂടപ്പം പോലെ വിറ്റു
 • റിലീസിന് മുമ്പ് ബാഹുബലിയുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ; അന്വേഷണം ആരംഭിച്ചു
 • നിര്‍മ്മാതാവിനെതിരേ കേസ് കൊടുക്കണമെന്ന് തോന്നി; അഭിനയം നിര്‍ത്താനുണ്ടായ ആ സാഹചര്യത്തേക്കുറിച്ച് വിധുബാല
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway